The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കിളിയളത്തെ ചെരക്കര കൃഷ്ണൻ പൂജാരി അന്തരിച്ചു.

കിളിയളം ശ്രീ സുബ്രഹ്മണ്യൻ കോവിൽ പൂജാരി ചെരക്കര കൃഷ്ണൻ പൂജാരി (74) അന്തരിച്ചു. ഭാര്യ: കാർത്ത്യായനി (ആലന്തട്ട) . മക്കൾ: രാജേഷ്. (ടൂറിസ്‌റ്റ് ഷിപ്പ് ) രാജേശ്വരി, രഞ്ജിനി, മരുമക്കൾ: രജിത (കാഞ്ഞങ്ങാട്), ജയപ്രകാശ് കമ്പല്ലൂർ (മലബാർ ദേവസ്വം ബോർഡ്) സുമേഷ് (കൊടക്കാട് ). സഹോദരങ്ങൾ: രമണി, ദാമോദരൻ , മോഹനൻ ,ഗൗരി, ശിശുപാലൻ,ദാക്ഷായനി (നീലേശ്വരം), ഭാർഗവി (ചീർക്കയം) , രത്നാവതി (കൊടക്കാട്).പരേതനായ പത്മനാഭൻ.

Read Previous

കെ.എസ്.ടി.എ കാസർകോട് ജില്ലാ പഠന ക്യാമ്പിന് മടിക്കൈയിൽ തുടക്കമായി

Read Next

ബസ് യാത്രക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച ഹൈസ്‌ക്കൂള്‍ ക്ലര്‍ക്ക് പോക്‌സോ കേസിൽ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!