
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നാളത്തെ ജില്ലയിലെ പരിപാടികൾ മാറ്റിവെച്ചതായി ഡിസിസി അറിയിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ സംഗമവും ഐഡിന്റിറ്റി കാർഡ് വിതരണവും നാളെ രാവിലെ 9.30 ന് കളനാട് കെ എച്ച് ഹാളിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.