പണം വെച്ച് കട്ടക്കളി കളിക്കുകയായിരുന്ന വയോധികനെ ബേഡകം എസ് ഐ എം അരവിന്ദനും സംഘവും പിടികൂടി. രണ്ടുപേർ ഓടിരക്ഷപ്പെട്ടു കളിക്കളത്തിൽ നിന്നും 15,000 രൂപയും പിടികൂടി കരിവേടകം ഇടയിൽ ചാലിൽ അബൂബക്കർ 64 യാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പടുപ്പ് ബസ് വെയിറ്റിംഗ് ഷെഡ് സമീപത്തെ ഗ്രൗണ്ടിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത് കട്ടകളിക്കുകയായിരുന്ന രണ്ടുപേർ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു.