The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

പടിഞ്ഞാറ്റംകൊഴുവലിലെ ചന്തുക്കുട്ടിനായർ അന്തരിച്ചു.

പടിഞ്ഞാറ്റംകൊഴുവലിലെ ചന്തുക്കുട്ടിനായർ (85) അന്തരിച്ചു. ജില്ല പൊലിസ് ഓഫിസിൽ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം റിട്ട. ഉദ്യോഗസ്ഥനാണ്. മികച്ച സേവനത്തിന് 1985 ൽ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്.

ഭാര്യ: ദ്രൗപതി (രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടേഡ് അധ്യാപിക). മക്കൾ : അനിത (വ്യവസായ വകുപ്പ് കാഞ്ഞങ്ങാട്), സുനിത (കല്യാൺ റോഡ്), തുളസിദാസ് (ഐ ലൗ ഒപ്റ്റിക്കൽസ് മെയിൻ ബസാർ നീലേശ്വരം). മരുമക്കൾ: ദിനേശ് വേങ്ങയിൽ, മധു പൊന്നൻ ,രചന (എ.കെ.പി അന്നൂർ ). സഹോദരങ്ങൾ: പി. നാരായണൻ നായർ (നവോദയ വെള്ളിക്കോത്ത് ) , കല്യാണി അമ്മ , പരേതരായ തമ്പായി അമ്മ , ഓമന അമ്മ .

Read Previous

തൃപ്പൂണിത്തുറ സ്ഫോടനം: പുതിയകാവ് ക്ഷേത്ര ഭരണസമിതി, ഉത്സവകമ്മിറ്റി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ കേസ്

Read Next

കണ്ണൂര്‍ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73