The Times of North

Breaking News!

കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി   ★  പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്   ★  നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ   ★  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ   ★  രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു   ★  വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു   ★  ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു   ★  സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി   ★  എം.എ. മുംതാസിന്റെ "ഹൈമെ നോകലിസ്" പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.

ചന്തേര എസ്ഐ പി.അനൂപിനെ സസ്പെൻഡ് ചെയ്തു

ചന്തേര പോലീസ് സബ് ഇൻസ്പെക്ടർ പി അനൂപിനെ സസ്പെൻഡ് ചെയ്തു കൊണ്ട് ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ ഉത്തരവിട്ടു. കാസർകോട് സബ് ഇൻസ്പെക്ടർ ആയിരുന്ന അനൂപിനെ ആരോപണത്തെ തുടർന്നാണ് ചന്തേരയിലേക്ക് മാറ്റിയത്.

കാസർകോട്ടെ ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുൽ സത്താറിന്റെ ആത്മഹത്യക്ക് കാരണം എസ് ഐ അനൂപാണ് ആരോപിച്ചു സി.ഐ.ടിയു പ്രവർത്തകർ പ്രക്ഷോഭത്തിലായിരുന്നു. ഇതിന്റെ പിന്നാലെയാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്

Read Previous

സിപിഎം ഹൊസ്ദുർഗ് ലോക്കൽ സമ്മേളനത്തിന് തുടക്കമായി

Read Next

കുട്ടികളുടെ വയനാട് ദുരന്ത സഹായ ഫണ്ട് ബാനറിൽ ഒപ്പ് ചാർത്തി ജില്ലാ കളക്ടറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73