
നീലേശ്വരം:പുതുക്കൈ വാഴുന്നോറൊടി ഏഴാം തോടിലെ അദീസ വില്ലയിൽ കോരന്റെ മകൻ ചന്ദ്രനെ (58) വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ: മിനി (മയ്യിച്ച) മക്കൾ: അഭിനന്ദ്, അഭിനവ്, അഭിനിദ്.നീലേശ്വരം കോൺവെൻറ് ജംഗ്ഷനിലെ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു.