The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സി.എച്ച് പ്രതിഭാ ക്വിസ് മത്സരം കോട്ടപ്പുറം സ്കൂളിൽ സംഘടിപ്പിച്ചു.

നീലേശ്വരം:കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ സംഘടിപ്പിച്ച ഹോസ്ദുർഗ് സബ്ജില്ല സി എച്ച് പ്രതിഭ ക്വിസ് മത്സരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. നീലേശ്വരം നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം ഉദ്ഘാടനവും സമ്മാന ദാനവും നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് മജീദ് കോട്ടപ്പുറം, എസ്.എം.സി ചെയർമാൻ പെരുമ്പ മുഹമ്മദ് കുഞ്ഞി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു,

റഫീഖ് മാസ്റ്റർ കള്ളാർ,എം എ അസ്‌ലം മാസ്റ്റർ കോട്ടപ്പുറം ഹസ്സൻ മാസ്റ്റർ ഇരിയ, അസീസ് മാസ്റ്റർ ചിത്താരി, മൊയ്തീൻ കുഞ്ഞി മാസ്റ്റർ കമ്പല്ലൂർ, ഫാരിഷ ടീച്ചർ അട്ടേങ്ങാനം, സിലീജ ടീച്ചർ കോട്ടപ്പുറം

എന്നിവർക്ക് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.

Read Previous

മാടായി കാവിൽ എഡിജിപി അജിത് കുമാർ ശത്രു സംഹാര പൂജനടത്തി

Read Next

പ്ലാസ്റ്റിക് കത്തിച്ചതിന് പിഴ ഈടാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!