പരപ്പ: സി എച്ച് ആയിഷ (65) അന്തരിച്ചു. ഭർത്താവ് പരേതനായ അബ്ദുറഹിമാൻ. മക്കൾ: സി എച്ച് മുഹമ്മദ് കുഞ്ഞി (പരപ്പ ജുമാ മസ്ജിദ് സെക്രട്ടറി,വ്യാപാരി) മുനീറ, താഹിറ, സക്കീന. മരുമക്കൾ: കെപി അഹമദ് കമ്മാടം (വ്യാപാരി അബുദാബി), അസീസ് (തോടഞ്ചാൽ ), ഹനീഫ കൊട്ടോടി(വ്യാപാരി അടുക്കം),ഫാത്തിമ (തായ്നേരി) . സഹോദരങ്ങൾ:സി എച്ച് മൊയ്തു ഹാജി (എടത്തോട് ജുമാ മസ്ജിദ് മുൻ പ്രസിഡന്റ്), സി എച്ച് കുഞ്ഞബ്ദുള്ള ( വ്യാപാരി പരപ്പ )സി എച്ച് റസാഖ് (പരപ്പ), സുഹറ (എടത്തോട് ), കുഞ്ഞാമി (അടുക്കം) .