The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Category: Others

Others
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ 2 പേരിൽ നിന്നായി ഒന്നരക്കോടിയോളം വിലവരുന്ന സ്വർണം പിടികൂടി. 2.262 കിലോ സ്വർണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശി അബ്ദുൾ റഹിമാൻ മുഹമ്മദ്, കോഴിക്കോട് സ്വദേശി റഫീക്ക് എന്നിവരിൽ നിന്നാണ് 1.47 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തത്. ഡിആർഐയുടെയും കസ്റ്റംസിൻ്റെയും

Others
വിസ വാഗ്ദാനം നൽകി അര ലക്ഷം തട്ടിയ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

വിസ വാഗ്ദാനം നൽകി അര ലക്ഷം തട്ടിയ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് അരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ബളാൽ മരുതംകുളം ചട്ടം വേലിൽ ഹൗസിൽ സി വി ജോസഫിന്റെ മകൻ ക്രിസ്തു ദാസിന്റെ പരാതിയിൽ കോഴിക്കോട് ബാലുശ്ശേരി ശിവപുരം ബൈത്തുൽ യാസീൻ ഹൗസിൽ ഹസന്റെ മകൻ

Others
യുഡിഎഫ് തിരഞ്ഞെടുപ്പിന് സജ്ജം; പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് കെ സുധാകരൻ

യുഡിഎഫ് തിരഞ്ഞെടുപ്പിന് സജ്ജം; പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് കെ സുധാകരൻ

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് സജ്ജമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. തിരഞ്ഞെടുപ്പിനെ നേരിടാൻ പൂർണ്ണ ആത്മവിശ്വാസമുണ്ട്. തീയതി ഏതായാലും യുഡിഎഫ് തയ്യാറാണ്. കേരളത്തിൽ 20 ൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും കെ സുധാകരൻ പറഞ്ഞു.

Others
ബൈക്ക് ഇടിച്ച് യുവാവിന്റെ ഇരുകൈകളും ഒടിഞ്ഞു.

ബൈക്ക് ഇടിച്ച് യുവാവിന്റെ ഇരുകൈകളും ഒടിഞ്ഞു.

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിതവേഗതയിൽ വന്ന മോട്ടോർബൈക്ക് ഇടിച്ച് യുവാവിന്റെ ഇരുകൈകളും ഒടിഞ്ഞു. ചെമ്മനാട് എടക്കൽ ഹൗസിൽ മാധവവാര്യരുടെ മകൻ സുധീഷിന്റെ(40) കൈകളാണ് ഒടിഞ്ഞത്. ചെമ്മനാട് മുണ്ടാംകുളത്ത് കടയിലേക്ക് സാധനം വാങ്ങാൻ പോവുമ്പോൾ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സുധീഷിനെ കാഞ്ഞങ്ങാട് നിന്നും കാസർകോട് ഭാഗത്തേക്ക് അമിതവേഗത്തിൽ വരികയായിരുന്ന കെ

Others
പൗരത്വ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

പൗരത്വ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ദില്ലി: പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ

Others
അംഗൻവാടിയിൽ പഠിക്കുമ്പോൾ പീഡനം പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

അംഗൻവാടിയിൽ പഠിക്കുമ്പോൾ പീഡനം പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

അംഗൻവാടിയിൽ പഠിക്കുമ്പോൾ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതിയിൽ മേൽപറമ്പ് പോലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തു. സ്കൂൾ വിദ്യാർത്ഥിനികളായ രണ്ട് കുട്ടികളുടെ പരാതിയിലാണ് കേസെടുത്തത്. ഒരു കുട്ടിയെ മാതാവിൻറെ രണ്ടാനച്ഛനും അയൽവാസികളുമണ് പീഡിപ്പിച്ചത്. ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നടന്ന

Others
ലേഡി വെൽഡറെ ആദരിച്ചു

ലേഡി വെൽഡറെ ആദരിച്ചു

നീലേശ്വരം: ജെസിഐ നീലേശ്വരംഎലൈറ്റ് വനിതാ ദിനത്തിന്റെ ഭാഗമായി പള്ളിക്കര സ്വദേശിനി ശോഭ വിജയനെ ആദരിച്ചു. ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡണ്ട് സുരേന്ദ്ര യു പൈ പൊന്നാട അണിയിച്ചുo മെമൻ്റോ നൽകിയും ആദരിച്ചു. ചടങ്ങിന് പ്രോഗ്രാം ഡയറക്ടറും ലേഡി ജെ.സി ഡയറക്ടറുമായ ജെ. സി സുഷമ ഷാൻബാഗ് സ്വാഗതവും സെക്രട്ടറി

Others
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. അസമത്വത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും പുലരിയിലേയ്ക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉണർന്നെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനം. 'സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം കൂടിയാണിന്ന്.

Others
കൊടുംചൂടിൽ വെന്തുരുകി കേരളം;  8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കൊടുംചൂടിൽ വെന്തുരുകി കേരളം; 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കൊടുംചൂടിൽ വെന്തുരുകി കേരളം. എട്ട് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില

Others
ലഹരി വിരുദ്ധ സന്ദേശവുമയി ഗ്രോടെക് ഫുട്ബോൾ ടൂർണമെൻ്റ്

ലഹരി വിരുദ്ധ സന്ദേശവുമയി ഗ്രോടെക് ഫുട്ബോൾ ടൂർണമെൻ്റ്

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഗ്രോടെക് ഐ.ടി.ഐ ഗ്രോടെക് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.ലഹരിക്കെതിരെ അണിചേരുക, ജീവിതമാണ് ലഹരി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മത്സരം സംഘടിപ്പിച്ചത്. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തുകയെന്ന ലക്ഷ്യവുമായാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.കൊവ്വൽപ്പള്ളി

error: Content is protected !!