കാസർകോട്ടെ ആംബുലൻസ് അപകടം മരണം മൂന്നായി
മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി .മൂന്ന് പേരുടെ നില ഗുരുതരമാണ്. ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ശരത് മേനോൻ കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ സുഹൃത്തുമാണ് മരിച്ചത്. കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും ബംഗ്ളൂരുവിൽ നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.കാർ