The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Category: Others

Local
കാസറഗോഡ് ജില്ലക്ക് എയിംസ് അനുവദിക്കണം: കേരള പത്മശാലിയ സംഘം.

കാസറഗോഡ് ജില്ലക്ക് എയിംസ് അനുവദിക്കണം: കേരള പത്മശാലിയ സംഘം.

മരണം വരെ തുടർന്ന് വരുന്ന പല ജനിതക രോഗങ്ങളുടെയും കാരണം കണ്ടെത്താനും ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുവാനും റിസേർച്ചിന്നു പ്രാധാന്യം നൽകുന്ന എയിംസിന്ന് മാത്രമേ സാധിക്കൂ എന്നത് കൊണ്ട് കേരള സർക്കാർ കേന്ദ്രത്തിന്ന് നൽകിയ പ്രൊപ്പോസലിൽ കാസർകോടിൻ്റെ പേര് കൂടി ഉൾപ്പെടുത്തുകയൂം അത് പരിഗണിച്ച് കേന്ദ്രം കാസർകോടിന്

Kerala
കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് ഗ്ലോബൽ അവാർഡ്

കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് ഗ്ലോബൽ അവാർഡ്

പൊതു പ്രവർത്തന രംഗത്ത് വൈവിധ്യ പ്രവർത്തhനങ്ങൾ കാഴ്ചവച്ച കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന് യു.ആർ .ബി ഗ്ലോബൽ അവാർഡ്. 1995-ൽ അന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റായി 21-ാം വയസ്സിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പി. ബേബി ബാലകൃഷ്ണൻ. 2000-ൽ

Local
നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ചജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമായ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ കവർച്ച നടന്നു. ഇന്ന് രാവിലെയാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. ഹെഡ്മിസ്ട്രസ്റ്റിന്റെയും ഓഫീസിന്റെയും പൂട്ടുകൾ തല്ലിപ്പൊളിച്ചാണ് കവർച്ച. എന്തൊക്കെ നഷ്ടമായിട്ടുണ്ട് എന്ന്  വ്യക്തമായിട്ടില്ല. ഹെഡ്മിസ്ട്രസ്സിന്റെ മുറിയിലെ ഷെൽഫിൽ പണവും ഓഫീസ് മുറിയിൽ

Others
ഷനീജ് മുഹമ്മദിന് സ്നേഹോപഹാരം

ഷനീജ് മുഹമ്മദിന് സ്നേഹോപഹാരം

മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ ഷനീജ് മുഹമ്മദിന് രാമന്തളി മുസ്ലിം യൂത്ത് സെൻറർ സ്നേഹോപഹാരം നൽകി. രാമന്തളി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാൻ കൈമാറി. ചടങ്ങിൽ പി.എം. ലത്തീഫ്, കക്കുളത്ത് അബ്ദുൽ ഖാദർ, നസീർ രാമന്തളി , പി.പി.

Local
യുവതി ചികിൽസ സഹായം തേടുന്നു.

യുവതി ചികിൽസ സഹായം തേടുന്നു.

കരിന്തളം:ഇരുവൃക്കകളും തകരാറിലായ യുവതി ചികിൽസ സഹായം തേടുന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ വാളൂരിൽ താമസിക്കുന്ന ബിന്ദു സതീശനാണ് രണ്ട് വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്ത് ജീതിതം തള്ളി നിക്കുന്നത്. വൃക്കമാറ്റിവെക്കൽ ഉൾപ്പെടെയുള്ള തുടർ ചികിൽസ നിർദ്ധനരായ ഈ കുടുംബത്തിന് താങ്ങാവുന്നതല്ല. ഇവരുടെ തുടർ ചികിൽസയിക്കായി നാട്ടുകാരുടെ

Others
കരിന്തളത്ത് ചന്ദനമുട്ടികളുമായി രണ്ടുപേർ അറസ്റ്റിൽ

കരിന്തളത്ത് ചന്ദനമുട്ടികളുമായി രണ്ടുപേർ അറസ്റ്റിൽ

രണ്ടര കിലോ ചന്ദന മുട്ടികളും ആയുധങ്ങളുമായി രണ്ടുപേരെ ഹോസ്ദുർഗ് ഫോറസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ ലക്ഷ്മണനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ട് വാടക ക്വാട്ടോഴ്സിൽ താമസിക്കുന്ന മുളിയാർ സ്വദേശി എ അബൂബക്കർ (59),മടിക്കൈ ഏരിക്കുളത്തെ എൻ ബാലൻ (56) എന്നവരാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ചെത്തിമിനുക്കിയ

Local
കാഞ്ഞങ്ങാട് നഗര മധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവനും ഒമ്പതിനായിരം രൂപയും കവർച്ച ചെയ്തു.

കാഞ്ഞങ്ങാട് നഗര മധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവനും ഒമ്പതിനായിരം രൂപയും കവർച്ച ചെയ്തു.

കാഞ്ഞങ്ങാട്ട് നഗരമധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവൻ സ്വർണാഭരണങ്ങളും ഒൻപതിനായിരം രൂപയും കവർച്ച ചെയ്തു. പുതിയ കോട്ട വേങ്ങച്ചേരി കോംപ്ലക്സ് സമീപത്തെ പള്ളിക്കാടത്ത്‌ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി വി റാബിയയുടെ മുറിയിൽ നിന്നുമാണ് പണവും സ്വർണ്ണവും കവർച്ച ചെയ്തത്.8 പവൻ തൂക്കം വരുന്ന മൂന്ന് വളകൾ മൂന്നര പവന്റെ

Others
ഉദനൂരിൽ വീട്ടമ്മ കിണറിൽ വീണ് മരിച്ചു

ഉദനൂരിൽ വീട്ടമ്മ കിണറിൽ വീണ് മരിച്ചു

ഉദിനൂർ കുഞ്ഞികൊവ്വലിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.കുഞ്ഞികൊവ്വൽ ശ്മശാനത്തിന് സമീപത്തെ പരേതനായ ഓട്ടോ കൺസൾട്ടന്റ് വി കെ രാജന്റെ ഭാര്യ നാരായണി(60)ആണ് മരണപ്പെട്ടത്.

Local
മഴക്കെടുതി ; തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം.

മഴക്കെടുതി ; തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം.

സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കൺട്രോൾ റൂം സജീവമായി പ്രവർത്തനം തുടരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറി ഇതിനകം ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രിൻസിപ്പൽ ഡയറക്ടർ

Others
സെലക്ഷൻ കിട്ടിയ കുട്ടികളെ അനുമോദിച്ചു

സെലക്ഷൻ കിട്ടിയ കുട്ടികളെ അനുമോദിച്ചു

ജനുവരിയിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നടത്തിയ ഹോസ്റ്റൽ സെലക്ഷൻ ട്രയലിൽ പങ്കെടുത്ത് .നെറ്റ് ബോൾ.റസ്ലിങ്ങ്,.ഹാൻഡ്ബോൾ. വോളിബോൾ എന്നീ കായിക ഇനങ്ങളിൽ ഹോസ്റ്റൽ പ്രേവേശനം ലഭിച്ച 5 കുട്ടികളെയും ജിവി രാജാ സ്പോർട്സ് സ്കൂൾ അസ്സസ്മെൻറ് ക്യാമ്പിലേക്ക് എടുത്ത നാലു കുട്ടികളെയും കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ നീലേശ്വരത്ത്

error: Content is protected !!