The Times of North

Breaking News!

ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.   ★  സത്യസായിസേവ പ്രബന്ധരചനാ മത്സരം ഷഹാനി മറിയത്തിന് ഒന്നാം സ്ഥാനം   ★  അമ്മയുടെ പേരിൽ ഒരു മരം: കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു   ★  ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു   ★  സൗജന്യ സൈനിക ബോധവൽക്കരണ സെമിനാറും കായിക പരീശീലനവും   ★  ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  കെ.പി. സി.സി സെക്രട്ടറി എം.അസിനാറിന്റെ മാതാവ് കെ. ബീഫാത്തിമ അന്തരിച്ചു   ★  മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി

Category: Others

Others
1144 പട്ടയങ്ങള്‍ ഫെബ്രു 22 ന്  വിതരണം ചെയ്യും: ജില്ലാ കളക്ടര്‍

1144 പട്ടയങ്ങള്‍ ഫെബ്രു 22 ന് വിതരണം ചെയ്യും: ജില്ലാ കളക്ടര്‍

ഫെബ്രുവരി 22 ന് കാസർക്കോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന പട്ടയമേള 2024ല്‍ പുതുതായി 1144 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ പട്ടയ വിതരണം രജിസ്ട്രേഷൻ - പുരാവസ്തു , പുരാരേഖ വകുപ്പ്

Local
സാവിത്രി വെള്ളിക്കോത്തിൻ്റെ മഴനനയാത്ത ഞാറ്റുവേല പ്രകാശനം ചെയ്തു

സാവിത്രി വെള്ളിക്കോത്തിൻ്റെ മഴനനയാത്ത ഞാറ്റുവേല പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ആർഡിഒ ഓഫിസ് റിട്ട. ജീവനക്കാരി സാവിത്രി വെള്ളിക്കോത്തിന്റെ മഴ നനയാത്ത ഞാറ്റുവേല എന്ന ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്തു. വെള്ളിക്കോത്ത് വിദ്വാൻ പി നഗർ നെഹ്റു ബാലവേദി സർഗ വേദിയുടെ നേതൃത്വത്തിൽ നടന്ന പ്രകാശന ചടങ്ങ് കേന്ദ്ര സാഹിത്യ അക്കാദമി അഡ്വൈസറി കമ്മിറ്റി അംഗം ഡോ.എ.എം.ശ്രീധരൻ

Others
മാതൃഭൂമി സബ്ബ് എഡിറ്റർ പി.പി.ലിബീഷ്കുമാറിൻ്റെ പിതാവ് അന്തരിച്ചു

മാതൃഭൂമി സബ്ബ് എഡിറ്റർ പി.പി.ലിബീഷ്കുമാറിൻ്റെ പിതാവ് അന്തരിച്ചു

മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ സബ് എഡിറ്റർ പി.പി. ലിബീഷ് കുമാറിൻ്റെ അച്ഛൻ കാലിക്കടവ് ഏച്ചിക്കൊച്ചൽ പരിയാരത്ത് പി.രാഘവൻ നായർ (75) അന്തരിച്ചു. റിട്ട. അധ്യാപകനാണ്. ഭാര്യ: പി.പി. കമലാക്ഷി. മറ്റുമക്കൾ: പി.പി. ലജിൻ ലാൽ. മരുമകൾ: വി.വി. ഷീജ.

Others
കാഞ്ചി സർവ്വകലാശാലാ മുൻ വൈസ് ചാൻസിലർക്ക്  സ്വീകരണം നൽകി

കാഞ്ചി സർവ്വകലാശാലാ മുൻ വൈസ് ചാൻസിലർക്ക് സ്വീകരണം നൽകി

തമിഴ്‌നാട് കാഞ്ചി സർവ്വകലാശാല മുൻ വൈസ് ചാൻസിലറും ഇപ്പോൾ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഉപദേശകൻ കൂടിയായ ഡോ എൻ ജയശങ്കരൻ നടേശ അയ്യർക്ക് ബ്രഹ്മശ്രീ പുല്ലൂർ യോഗാസഭ നേതൃത്വത്തിൽ കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സ്വീകരണം നൽകി.തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ,ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ,കിടങ്ങൂർ

Others
കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ മിത്സ് വിത്ത് സ്ട്രോക്സ് –ചിത്ര പ്രദർശനം

കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ മിത്സ് വിത്ത് സ്ട്രോക്സ് –ചിത്ര പ്രദർശനം

ആർട്ട്‌ മാസ്ട്രോ ഇന്റർനാഷണൽ അവാർഡ് നേതാവ് ഗോവിന്ദൻ കണ്ണപുരത്തിന്റെ ചിത്ര പ്രദർശനം -മിത്സ് വിത്ത് സ്ട്രോക്സ് ' കേരള ലളിത കല അക്കാഡമിയുടെ കാഞ്ഞങ്ങാട് ആർട്ട്‌ ഗാലറിയിൽ ഫെബ്രുവരി 18ന് ആരംഭിക്കും. വൈകുന്നേരം മൂന്നു മണിക്ക്,ചിത്രകല പരിഷത്ത് സെക്രട്ടറി വി നോദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ ക്ഷേത്രകല അക്കാഡമി സെക്രട്ടറി

Others
ആതുര സേവനത്തിൽ അമ്പതു വർഷം ഡോ. കെ.സി.കെ. രാജയെ ആദരിച്ചു.

ആതുര സേവനത്തിൽ അമ്പതു വർഷം ഡോ. കെ.സി.കെ. രാജയെ ആദരിച്ചു.

ആതുര സേവന രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന ഡോക്ടർ കെ സി കെ രാജയെഭാരതീയ വിചാരകേന്ദ്രം നീലേശ്വരം സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി വി. മഹേഷ് പൊന്നാട അണിയിച്ചു. ജില്ലാ അദ്ധ്യക്ഷൻ മുരളീധരൻ പാലമംഗലം ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി ഡോ. ഐ.കെ. ശിവപ്രസാദ്,

Others
ഭാരത് അരി വിതരണം ഇന്ന് ഒറ്റപ്പാലത്ത്

ഭാരത് അരി വിതരണം ഇന്ന് ഒറ്റപ്പാലത്ത്

പാലക്കാട്: ഭാരത് അരി വിതരണം ഇന്ന് ഒറ്റപ്പാലത്ത്. ഇന്നലെ പാലക്കാട് നഗരത്തിൽ അരി വിതരണം നടന്നിരുന്നു. 1000ത്തോളം പേരാണ് പാലക്കാട് ഭാരത് അരി വാങ്ങിയത്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പദ്ധതിയെന്ന വിമർശനങ്ങൾക്കിടെയാണ് വിതരണം. ആദ്യ ഘട്ടത്തിൽ തൃശൂർ ജില്ലയിലാണ് ഭാരത് അരി വിതരണം നടത്തിയത്.

Others
മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു

മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു

മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു. മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ആദ്യം സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ കിണറിന് സമീപത്തേക്കെത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട്, ഈ ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. കിണറിൻ്റെ വാവട്ടം ജെസിബി

Others
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബനന്ദ് ആരംഭിച്ചു. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ

Others
വൈക്കോൽ കൂനയ്ക്ക് തീ പിടിച്ചു

വൈക്കോൽ കൂനയ്ക്ക് തീ പിടിച്ചു

കൊയ്ത്ത് കഴിഞ്ഞ് ഉണക്കി അട്ടിവെച്ച വൈക്കോലിന് തീപിടിച്ചു. ഇന്നുച്ചക്ക് 12 മണിയോടെയാണ് പാലായിയിലെ ടി.വി.അമ്പുവിൻ്റെ വയലിൽ ഉണക്കി അട്ടിവെച്ച വൈക്കോലിന് അബദ്ധത്തിൽ തീപ്പിടിച്ചത്. തീ പടരുന്നതറിഞ്ഞ് നാട്ടുകാരും വിവരം അറിഞ്ഞെത്തിയ കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിശമന സേനാ വിഭാഗവും തീ അണക്കുകയായിരുന്നു. തീ അണച്ചതിനാൽ തൊട്ടടുത്ത വയലിലേക്ക് തീ പടരുകയുണ്ടായില്ല.12000

error: Content is protected !!
n73