The Times of North

Breaking News!

സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്

Category: Others

Others
കണ്ണൂർ കേളകത്ത് നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 മരണം

കണ്ണൂർ കേളകത്ത് നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 മരണം

കണ്ണൂര്‍ കേളകം മലയംപടി എസ് വളവില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മരണം. 12 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. നാടക സംഘം സഞ്ചരിച്ച

Others
ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച പ്രതി അറസ്റ്റിൽ

ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് തലക്ക് പരിക്കേല്‍പിച്ച പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടി. ചിത്താരി സ്വദേശി മുഹമ്മദ് റിയാസിനെ(31)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരൻ കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളീധര(63)നെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച

Others
വെടിക്കെട്ട് അപകടം: 12 പേർ കൂടി ആശുപത്രി വിട്ടു,ചികിത്സയിൽ 49 പേർ

വെടിക്കെട്ട് അപകടം: 12 പേർ കൂടി ആശുപത്രി വിട്ടു,ചികിത്സയിൽ 49 പേർ

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന12 പേർ ആശുപത്രി വിട്ടു. ഇപ്പോൾ 49 പേരാണ് ചികിത്സയിലുള്ളത്.ഇതിൽ എട്ടു പേർ ഐ.സി.യുവിലാണ്. 41 പേരെ വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരു എ ജെ ആശുപത്രിയിൽ ചികിത്സയിലുള്ള24പേരിൽ ഏഴ് പേരും

Others
പനിനീർ നിലാവിൻ പൂ മഴ 🎵🎶 ഇത് വിശ്വസിക്കല്ലേ….

പനിനീർ നിലാവിൻ പൂ മഴ 🎵🎶 ഇത് വിശ്വസിക്കല്ലേ….

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകുമെന്നു പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യുന്നു.

Others
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരണപ്പെട്ടു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരണപ്പെട്ടു

ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞ് തൊണ്ടയിൽ മുപാൽ കുടുങ്ങി മരണപ്പെട്ടു. കുമ്പള ഹേരൂർ വെങ്ക മൂലയിലെ നൗഷാദ് - റാഹില ദമ്പതികളുടെ മകൾ സഫിയത്ത് നൈഫയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം അബോധാവസ്ഥയിലായ കുഞ്ഞിനെ കുമ്പള സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ മുഹമ്മദ് റസാൻ .

Others
ഇടത്തിലൊരോണം സംഘടിപ്പിച്ചു

ഇടത്തിലൊരോണം സംഘടിപ്പിച്ചു

ദയാ ഫൗണ്ടേഷന്റെ ഭാഗമായ നീലേശ്വരം ചിറപ്പുറത്തെ ഇടം ചൈൽഡ് ഡെവലപ്മെന്റ് സെന്റർ "ഇടത്തിലൊരോണം" എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇടം വർക്കിംഗ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഡോ. വി. സുരേഷിന്റെ അധ്യക്ഷതയിൽ പ്രശസ്ത നാടൻ പാട്ട് കലാകാരനും ഫോക്‌ ലോർ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് അറുകര ഉദ്ഘാടനം

Others
ട്രെയിനിൽ അധിക ലേഡീസ് കമ്പാർട്ട്മെൻ്റ് അനുവദിക്കണം

ട്രെയിനിൽ അധിക ലേഡീസ് കമ്പാർട്ട്മെൻ്റ് അനുവദിക്കണം

അമ്പലത്തറ. സമൂഹത്തിൽ സ്ത്രീയാത്രകരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലും, സർക്കാർ മേഖലയിലും മറ്റ് സ്വകാര്യ മേഖലകളിലും വലിയ ശതമാനം തൊഴിൽ ചെയ്യുന്നത് സ്ത്രീകളാണ്. ഇവരൊക്കെ തൊഴിൽ സ്ഥലത്ത് എത്താൻ ആശ്രയിക്കുന്നത് ട്രെയിനിനെയാണ്. വളരെ തിരക്കേറിയ സമയത്ത് ഒരു സുരക്ഷിതത്വവും ഇല്ലാതെ ജനറൽ കമ്പാർട്ട്മെൻ്റിൽ തിങ്ങിഞെരുങ്ങിയാണ് യാത്ര ചെയ്യേണ്ടി വരുന്നത്. ഇത്

Others
നീലേശ്വരം കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി ഒന്നരലക്ഷം തട്ടി

നീലേശ്വരം കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി ഒന്നരലക്ഷം തട്ടി

നീലേശ്വരം: നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ മുക്കു പണ്ടം പണിപ്പെടുത്തി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പാലത്തടം പുത്തരിയടുക്കത്തെ പി രാജേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ഏപ്രിൽ 12 ന് 33.200 ഗ്രാം തൂക്കമുള്ള 4 വളകളാ വളകൾ പണിപ്പെടുത്തി

Others
കെ.എസ്.യു തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.

കെ.എസ്.യു തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.

നീലേശ്വരം: കെ.എസ്.യു.തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.ഡി.സി.സി.വൈ.പ്രസിഡണ്ട് അഡ്വ.കെ.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു. ജില്ലാ സെക്രട്ടറി സാന്ദ്രാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. വൈസ് പ്രസിഡണ്ട് ബി.പി.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കൺവെൻഷനിൽ വെച്ച് കെ.എസ്.യു. ബ്ലോക്ക് പ്രസിഡണ്ട് ഏ.വി. വരുൺ രാജ് ചാർജ്ജ് ഏറ്റെടുത്തു.കെ.എസ്.യു.സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ്

error: Content is protected !!
n73