എളേരി കുണ്ടുപൊയിലിലെ സി.ശശിധരൻ അന്തരിച്ചു
എളേരി കുണ്ടു പൊയിലിലെ പരേതരായ ചിണ്ടൻ നായർ - ലക്ഷ്മി അമ്മ ദമ്പതികളുടെ മകൻ സി. ശശിധരൻ (63) അന്തരിച്ചു. ഭാര്യ: ചിരക്കര സാവിത്രി (വട്ടക്കല്ല്) മക്കൾ : അരുൺകുമാർ. സി. എസ് (അധ്യാപകൻ കൊട്ല മുഗർ ഹയർ സെക്കൻ്ററി സ്ക്കൂൾ), അനുരാജ്.സി.എസ് ( ഫിസിയോ തെറാപ്പിസ്റ്റ് )