The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Category: Obituary

Obituary
ഓൺലൈൻ മാർക്കറ്റിൽ പണം നഷ്ടപ്പെട്ട യുവാവ് ഹരിയാനയിൽ തൂങ്ങി മരിച്ചു

ഓൺലൈൻ മാർക്കറ്റിൽ പണം നഷ്ടപ്പെട്ട യുവാവ് ഹരിയാനയിൽ തൂങ്ങി മരിച്ചു

ഓൺലൈൻ മാർക്കറ്റിൽ പണം നഷ്ടപ്പെട്ട യുവാവ് ഹരിയാനയിൽ തൂങ്ങി മരിച്ചനിലയിൽ. കാഞ്ഞങ്ങാട്ടെ ഓട്ടോറിക്ഷ ഡ്രൈവർ കുശാൽ നഗറിലെ ഭവാനി ശങ്കറിന്റെയും എൽ.ഐ.സി ഏജന്റ് ശാന്തയുടേയും മകൻ ബി.എസ്. വിനയ് (23) ആണ് ഹരിയാനയിൽ ഗുരു നഗറിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. ഹോണ്ട കമ്പനിയുടെ അസി. മാനേജരായ വിനയിന്

Obituary
എലിവിഷം കഴിച്ച് ഗൃഹനാഥൻ മരിച്ചു

എലിവിഷം കഴിച്ച് ഗൃഹനാഥൻ മരിച്ചു

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു. ഭീമനടി കുറുഞ്ചേരിയിലെ മരപ്പണിക്കാരന്‍ ബാലകൃഷ്ണന്റെ മകന്‍ ഇഞ്ചേലാനിക്കുഴിയില്‍ ഇ.ബി.വിനോദാണ് (മോനായി 52) കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് ചര്‍ദ്ദിയെ തുടര്‍ന്ന് വിനോദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവന്നത്. എന്നാല്‍ നിലഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍

Obituary
നീലേശ്വരത്തെ ശ്രീകൃഷ്ണവിലാസം ഹോട്ടൽ ഉടമ വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നായർ നിര്യാതനായി

നീലേശ്വരത്തെ ശ്രീകൃഷ്ണവിലാസം ഹോട്ടൽ ഉടമ വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നായർ നിര്യാതനായി

  നീലേശ്വരത്തെ ആദ്യ കാല ഹോട്ടലായ രാജാറോഡിലെ ശ്രീകൃഷ്ണവിലാസം ഹോട്ടൽ ഉടമ വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നായർ (77) നിര്യാതനായി. ഭാര്യ കാട്ടൂർ യശോദ, മക്കൾ രാജേഷ് മർച്ചൻറ് നേവി, രഞ്ജിത്ത് (സോഫ്റ്റ് വേർ എഞ്ചിനീയർ യു.എസ്.എ) രോഷിണി (അദ്ധ്യാപിക ഗവ.സ്കൂൾ ഉപ്പള ) മരുമക്കൾ : സതി

Obituary
ജില്ല ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനന്റെ ഭാര്യപിതാവ് അന്തരിച്ചു

ജില്ല ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനന്റെ ഭാര്യപിതാവ് അന്തരിച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനന്റെ ഭാര്യാ പിതാവും ജില്ലയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കായി മുൻ നിര നേതാവായി പ്രവർത്തിക്കുകയും ചെയ്ത പടന്നക്കാട് കരുവളത്തെ ടി.രാഘവൻ (79) അന്തരിച്ചു. പഴയകാല കോൺഗ്രസ്സ് നേതാവ് ഹൊസ്ദുർഗ്ഗ്സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടർ,എസ് എൻ ഡി പി യോഗം ഹൊസ്ദുർഗ്ഗ് യുണിയൻ സെക്രട്ടറി,

Obituary
കാഞ്ഞങ്ങാട്ട് തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട്ട് തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

കഴിഞ്ഞദിവസം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിതട്ടി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഏറിയാട് ബാബയുടെ മകന്‍ റിയാസാണ്(47) മരിച്ചതെന്ന് ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു. റെയില്‍വേ പാളത്തിന് സമീപം തീവണ്ടിതട്ടിമരിച്ച യുവാവിന്റെ മൃതദേഹം ഹോസ്ദുര്‍ഗ് പോലീസും നന്മമരം പ്രവര്‍ത്തകരും ചേര്‍ന്ന്  ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത്

Obituary
അവധിക്ക് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

അവധിക്ക് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടില്‍ വന്ന യുവാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു. ആവിയില്‍ അബ്ദുള്ള-ആയിഷ ദമ്പതികളുടെ മകന്‍ നജീബാണ്(40) മരണപ്പെട്ടത്. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞ് വീണ നജീബിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പത്തുദിവസം മുമ്പാണ് നജീബ് ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയത്. ഭാര്യ: ബല്‍ക്കീസ്. സഹോദരങ്ങള്‍: ജമീല,

Obituary
കെ.എസ്.ഇ.ബി ജീവനക്കാരൻ അന്തരിച്ചു

കെ.എസ്.ഇ.ബി ജീവനക്കാരൻ അന്തരിച്ചു

നീലേശ്വരം: നീലേശ്വരം കെ.എസ് ഇ ബി 'സെക് ഷനിലെ ലൈൻമാൻ കൊയാമ്പുറത്തെ രാജൻ മാട്ടുമ്മൽ (51) അന്തരിച്ചു.ഭാര്യ പ്രിയ ചോടീ റോഡ് ( പടന്നക്കാട് വനിത സൊസൈറ്റി ജീവനക്കാരി) ഏക മകൾ ശ്രീലക്ഷ്മി (രാജാസ് ഹൈസ്ക്കൂൾ ഏട്ടാം തരം വിദ്യാർത്ഥിനി ) സഹോദരങ്ങൾ ബാലൻ, തമ്പാൻ (ഐങ്ങോത്ത്) സത്യൻ

Obituary
വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

വീട്ടുമതിലില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ എബിന്‍ കെ.ജോണ്‍ (23)ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആണ് അപകടമുണ്ടായത്. കൂടെ ബൈക്കിൽ സഞ്ചരിച്ച സുഹൃത്തായ പൂവത്തിൻ ചാലിൽ ആകാശിനെ ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Obituary
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

ഇടുക്കി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്. അഞ്ച് മാസം മുൻപാണ് ഡീനു ലൂയിസിന്റെ ഭര്‍ത്താവ് ജസ്റ്റിൻ ആത്മഹത്യ ചെയ്തത്

error: Content is protected !!
n73