The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Category: Obituary

Obituary
ബിരുദ  വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

ബിരുദ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ മൂന്നാംകടവിലെ ഫല്‍ഗുണന്‍- തങ്കമണി ദമ്പതികളുടെ മകള്‍ അമരശിവ (19)യെയാണ് വീട്ടിനകത്ത് ഫാനില്‍തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലിങ്കാല്‍ എസ്.എൻ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍: അഭിമന്യു(ഗള്‍ഫ്). ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി

Obituary
തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു, വിട പറഞ്ഞത് മറ്റന്നാൾ പുതിയ സിനിമ റിലീസ് ആകാനിരിക്കെ

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു, വിട പറഞ്ഞത് മറ്റന്നാൾ പുതിയ സിനിമ റിലീസ് ആകാനിരിക്കെ

  തിരക്കഥാകൃത്ത് നിസ്സാം റാവുത്തര്‍ (49 )അന്തരിച്ചു. താൻ തിരക്കഥ എഴുതിയ ഒരു സർക്കാർ ഉൽപ്പന്നം സിനിമ മറ്റന്നാൾ റിലീസ് ചെയ്യാനിരിക്കെയാണ് ആകസ്മിക വിയോഗം. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. പുതിയ ചിത്രത്തിൻ്റെ പ്രോമോ വീഡിയോയടക്കം പങ്കുവെച്ച് ഇന്നലെ രാത്രി വൈകിയും ഫേസ്ബുക്കിലും

Obituary
പള്ളിക്കരയിലെ  കെ വി കല്യാണി അന്തരിച്ചു.

പള്ളിക്കരയിലെ കെ വി കല്യാണി അന്തരിച്ചു.

നീലേശ്വരം പള്ളിക്കരയിലെ പരേതനായ ശ്യാമ നിവാസിലെ (മരക്കൂട്ടിൽ )കണ്ണന്റെ ഭാര്യ കെ വി കല്യാണി അന്തരിച്ചു. മക്കൾ: ഡോ. പവിത്രൻ (ഗവ. ഹോസ്പിറ്റൽ മാഹി ), ശ്യാമള (റിട്ട:ടീച്ചർ എൻ കെ ബി എം എ യു പി സ്കൂൾ നീലേശ്വരം), ശിവപ്രസാദ് (ഫർമസിസ്റ്റ് സിറ്റി നഴ്സിംഗ് ഹോം,

Obituary
ഉച്ചൂളികുതിരിലെ കെ സി പ്രഭാകരൻ ഓർച്ച അന്തരിച്ചു.

ഉച്ചൂളികുതിരിലെ കെ സി പ്രഭാകരൻ ഓർച്ച അന്തരിച്ചു.

നീലേശ്വരം കോട്ടപ്പുറം ഉച്ചൂളികുതിരിൽ താമസിക്കുന്ന കെ സി പ്രഭാകരൻ ഓർച്ച(62) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: പ്രബീന,ശ്രീജിത്ത്‌. മരുമകൻ: വിജേഷ് പള്ളിക്കര സഹോദരങ്ങൾ: നാരായണി, ബാലകൃഷ്ണൻ (പിലിക്കോട്), സൗദാമിനി,സജിനി.

Obituary
ആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ പങ്കജാക്ഷി അമ്മ അന്തരിച്ചു

ആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ പങ്കജാക്ഷി അമ്മ അന്തരിച്ചു

ആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ പങ്കജാക്ഷി അമ്മ(97) അന്തരിച്ചു. ഭർത്താവ്: ആദ്യകാല വ്യാപാരിയും കർഷകനുമായ പരേതനായ പി.കെ ചെല്ലപ്പൻ. മക്കൾ: പുരുഷോത്തമൻ, ഉഷ, വിജയമ്മ, ശാന്ത, ഷാജി ( മംഗലശ്ശേരി സ്റ്റോർസ്, എളേരിത്തട്ട് ) ശോഭന, പരേതരായ ഓമന, കുഞ്ഞുമോൻ. മരുമക്കൾ: രമണി മാളിയേക്കൽ(മൗവേനി), വേലായുധൻ (ഭീമനടി),

ബിരിക്കുളത്തെ മുണ്ടയ്ക്കൽ എം.ടി ലാസർ അന്തരിച്ചു

റിട്ട. ഹെൽത്ത് സൂപ്പർ വൈസർ ബിരിക്കുളത്തെ മുണ്ടയ്ക്കൽ എം.ടി ലാസർ (89) അന്തരിച്ചു. ഭാര്യ: മേരി പാടിയത്ത് കുടുംബാംഗം, ഏറ്റുമാനൂർ. മക്കൾ: ജോസ് എം ലാസർ, ഷാർലറ്റ് എം ലാസർ, ഷൈല എം ലാസർ, ടോമി എം ലാസർ. മരുമക്കൾ: ഗർവ്വാസിസ് അന്നടിക്കൽ, റെക്സ് തോമസ് അരിപ്ലാക്കൽ, സെരിൻ

Obituary
പ്രഭാതസവാരിക്കിടയിൽ ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

പ്രഭാതസവാരിക്കിടയിൽ ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

പ്രഭാത സവാരിക്കിടെ ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു. കുശവന്‍കുന്ന് പള്ളോട്ടെ പി.വൈ.നാരായണന്‍ (59) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45 മണിയോടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന മാവുങ്കാല്‍ ദേശീയപ്പാത പാലത്തിന്റെ അടിപ്പാതയില്‍ കുഴഞ്ഞ് വീണതായി നാട്ടുകാര്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ദീര്‍ഘകാലം ഗള്‍ഫില്‍ ആര്‍ട്ടിസ്റ്റ് ജോലി ചെയ്തിരുന്നു. ആനന്ദാശ്രമം

Obituary
എ എ റഹീം എംപിയുടെ മാതാവ് നബീസ ബീവി അന്തരിച്ചു.

എ എ റഹീം എംപിയുടെ മാതാവ് നബീസ ബീവി അന്തരിച്ചു.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റും രാജ്യസഭാംഗവുമായ എ എ റഹീമിൻ്റെ മാതാവ് നബീസ ബീവി അന്തരിച്ചു.79 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെമ്പായത്തെ വസതിയിലെ പൊതു ദര്‍ശനത്തിനുശേഷം വൈകുന്നേരം 5.30ന് വേളാവൂര്‍ ജുമ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Obituary
ചോയ്യങ്കോട് കക്കോലിലെ പി ഉമ്പിച്ചി അന്തരിച്ചു.

ചോയ്യങ്കോട് കക്കോലിലെ പി ഉമ്പിച്ചി അന്തരിച്ചു.

ചോയ്യങ്കോട് കക്കോലിലെ പി ഉമ്പിച്ചി (61) അന്തരിച്ചു. കണ്ണൻ പരേതയായ മാണി ദമ്പതികളുടെ മകളാണ്. മകൻ: ഹരീഷ്. മരുമകൾ: സുജാത മൈത്താനി (കുന്നുംകൈ) സഹോദരങ്ങൾ: രാജൻ, ശ്രീധരൻ (ഓട്ടോ ഡ്രൈവർ ചോയ്യങ്കോട്), പരേതരായ കുട്ടികൃഷ്ണൻ, കാരിച്ചി, രാധ, കുഞ്ഞിക്കണ്ണൻ.

Obituary
കൊയാമ്പുറത്തെ കെ. വി. നാരായണി അന്തരിച്ചു

കൊയാമ്പുറത്തെ കെ. വി. നാരായണി അന്തരിച്ചു

നിലേശ്വരം കൊയാമ്പുറത്തെ കെ. വി. നാരായണി( 86) അന്തരിച്ചു. സഹോദരങ്ങൾ:ജാനകി, മീനാക്ഷി, കുഞ്ഞിരാമൻ (പിലിക്കോട്,),പരേതരായ കെ വി കല്യാണി, കെ വി മാധവൻ.

error: Content is protected !!
n73