The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Category: Obituary

Obituary
മുൻ കോൺഗ്രസ് നേതാവ് ടി കുഞ്ഞിരാമൻ അന്തരിച്ചു

മുൻ കോൺഗ്രസ് നേതാവ് ടി കുഞ്ഞിരാമൻ അന്തരിച്ചു

നീലേശ്വരം: ബസ് സ്റ്റാന്റിൽ ശ്രീകൃഷ്ണ ലോട്ടറി സ്റ്റാൾ നടത്തിയിരുന്ന ചാത്തമത്ത്‌ സ്വദേശി കാഞ്ഞങ്ങാട് സൗത്തിലെ ടി.കുഞ്ഞിരാമൻ (77) അന്തരിച്ചു. നീലേശ്വരം മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: കോയിത്താറ്റിൽ നാരായണി. മക്കൾ: പ്രദീപ് കുമാർ ( ദുബായ്), പ്രശാന്ത് കുമാർ ശ്രീകൃഷ്ണ ലോട്ടറി

Obituary
സുധീർ മാടക്കത്തിന്റെ പിതാവ് അന്തരിച്ചു

സുധീർ മാടക്കത്തിന്റെ പിതാവ് അന്തരിച്ചു

പ്രശസ്ത മജീഷ്യൻ സുധീർ മാടക്കത്തിന്റെ പിതാവ് നീലേശ്വരം എൻ എസ് എസ് സി ബാങ്ക് റോഡിലെ മാട്ടുമ്മൽ കുഞ്ഞിരാമൻ( 94) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പത്മിനി. മറ്റുമക്കൾ: പൂർണിമ (മയിച്ച), ജയചന്ദ്രൻ ( ലക്ചറർ നിത്യാനന്ദ പോളി കാഞ്ഞങ്ങാട്)

Obituary
ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു

ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ മരിച്ചു. ഇരിട്ടി കാക്കയങ്ങാട് സ്വദേശിയും പിലിക്കോട് താമസക്കാരനുമായ പ്രമോദ് കുമാർ (52) ആണ് മരിച്ചത്.കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഇന്ന് രാവിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ ആണ്

Obituary
വി ജാനകിയമ്മ (86) അന്തരിച്ചു

വി ജാനകിയമ്മ (86) അന്തരിച്ചു

നീലേശ്വരം പള്ളിക്കര വിനായകയിൽ വി ജാനകിയമ്മ (86) അന്തരിച്ചു. മക്കൾ: രമ (ഏഴിലോട്), രവി (ഉഷ സ്വീയിങ്ങ് മെഷീൻ, കാസർകോട്) രാജൻ (IFS, റിട്ട.ഡി എഫ് ഓ തൃശ്ശൂർ), റീജ (കുവൈറ്റ്), മരുമക്കൾ: പി.വി.ദാമോദരൻ, സുജാത രവീന്ദ്രൻ, ജമുന രാജൻ, എ.വി.പ്രഭാകരൻ (കുവൈത്ത്) .

Obituary
പനയന്തട്ട ശ്രീദേവിയമ്മ അന്തരിച്ചു

പനയന്തട്ട ശ്രീദേവിയമ്മ അന്തരിച്ചു

ചീമേനി ഈയ്യക്കാട്ട് മഠം പനയന്തട്ട ശ്രീദേവി അമ്മ(85) അന്തരിച്ചു. മക്കൾ : ഉണ്ണികൃഷ്ണൻ, വിമല, പ്രമീള, സദാനന്ദൻ, മുരളി. മരുമക്കൾ : ഗോപാലൻ , ശശി, രാജശ്രീ, ഷീബ, ഭാനുമതി. സഹോദരങ്ങൾ : നാരായണി, സൗദാമിനി, പദ്മവതി, പരേതയായ ഓമന, രാജഗോപാൽ.

Obituary
സിനിമ വിതരണ ഏജൻസി പ്രതിനിധി താമസസ്ഥലത്ത് മരിച്ചനിലയിൽ

സിനിമ വിതരണ ഏജൻസി പ്രതിനിധി താമസസ്ഥലത്ത് മരിച്ചനിലയിൽ

സിനിമ വിതരണ ഏജൻസി പ്രതിനിധിയെ തിയേറ്ററിനോട് ചേർന്ന താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കരിന്തളം കുമ്പളപ്പള്ളിയിലെ പാലങ്കി വീട്ടിൽ സുകുമാരൻ (58) നെയാണ് കഴിഞ്ഞ ദിവസം മുള്ളേരിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെട്ടത്. പരേതനായ കണ്ണൻ്റെയും പി കുഞ്ഞിപ്പെണ്ണിൻ്റെയു മകനാണ്. ഭാര്യ; എൻ സ്വപ്ന. മക്കൾ: പി തുഷാര (ബയോമെഡിക്കൽ

Local
ഡ്രൈവർ വാഹനത്തിനകത്ത് മരിച്ച നിലയിൽ

ഡ്രൈവർ വാഹനത്തിനകത്ത് മരിച്ച നിലയിൽ

നീലേശ്വരത്തെ ആദ്യകാല ഓട്ടോ,ടാക്സി ഡ്രൈവർ ചിറപ്പുറത്തെ എ.മൊയ്തു( 51)വിനെ ഓട്ടോ ടെമ്പോയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് പാലക്കാട്ട് ചീർമ്മക്കാവിനടുത്ത് വാഹനത്തിൻ്റെ ഉള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നൂ. നീലേശ്വരത്തെ ആദ്യകാല സൈക്കിൾ ഷോപ്പ് ഉടമ

Obituary
വീട്ടമ്മ കുളിമുറിയിൽ മരിച്ച നിലയിൽ

വീട്ടമ്മ കുളിമുറിയിൽ മരിച്ച നിലയിൽ

മധ്യവയസ്കയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേഡഡുക്ക എരിഞ്ഞിപ്പുഴ പുളിയൻ കുന്ന് ഹൗസിൽ കണ്ണൻറെ ഭാര്യ എച്ച് ജാനകി(54)യെയാണ് പുല്ലൂർ ചാലിൻകാലിലെ പിതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 11മണിയോടെയാണ് ജാനകിയെ ശുചിമുറിയിൽ വീണുകിടക്കുന്നതായി കണ്ടത്. ഉടൻ മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു

Obituary
യുവതി ആശുപത്രിയിൽ മരണപ്പെട്ടു

യുവതി ആശുപത്രിയിൽ മരണപ്പെട്ടു

ചികിത്സയിലായിരുന്ന യുവതി ആശുപത്രിയിൽ മരിച്ചു. മുളിയാർ എടനീർ ചൂരിമുലയിലെ ഷെരീഫിന്റെ ഭാര്യ മൈമൂന (43 )ആണ് പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Obituary
ഭർതൃമതി വീട്ടിനകത്ത് തൂങ്ങി മരിച്ചു

ഭർതൃമതി വീട്ടിനകത്ത് തൂങ്ങി മരിച്ചു

ഭർതൃമതിയായ യുവതിയെ വീട്ടുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ നൂഞ്ഞി കണ്ടം കുട്ടിച്ചാലിലെ ഭരതൻ്റെ ഭാര്യ ടി.പി മിനി (43)യാണ് തൂങ്ങിമരിച്ചത്. കണ്ടം കുട്ടിച്ചാലിലെ കുഞ്ഞമ്പുവിന്റെയും കുഞ്ഞിപെണ്ണിന്റെയും മകളാണ്. മക്കൾ അഭിനന്ദ്, അഭിൻ. സഹോദരങ്ങൾ: സുകുമാരൻ, ശ്യാമള, മീനാക്ഷി, ബേബി, ബിന്ദു.

error: Content is protected !!
n73