The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Category: Obituary

Obituary
സുവർണവല്ലിയിലെ ടിവി കുഞ്ഞിരാമൻ  അന്തരിച്ചു

സുവർണവല്ലിയിലെ ടിവി കുഞ്ഞിരാമൻ അന്തരിച്ചു

നീലേശ്വരം പട്ടേന സുവർണ വല്ലിയിലെ റാക്കറത്ത് താഴത്ത് വളപ്പിൽ ടി.വി.കുഞ്ഞിരാമൻ (68) അന്തരിച്ചു. ഭാര്യ: യശോദ. മക്കൾ: ടി.വി.സുനിത, ടി.വി. സുനീഷ്. മരുമക്കൾ: ശശി (ഉദിനൂർ), രേഷ്മ (പാലായി). സഹോദരങ്ങൾ: ടി.വി.കുഞ്ഞിരാമൻ (കക്കാട്ട് ), ജാനകി (പട്ടേന), പരേതരായ ചിറ്റേയി, കുഞ്ഞിപ്പെണ്ണ്.

Obituary
കയനിയിലെ കെ. കോരൻ അന്തരിച്ചു.

കയനിയിലെ കെ. കോരൻ അന്തരിച്ചു.

കരിന്തളം കയനിയിലെ കെ. കോരൻ (80) അന്തരിച്ചു. ഭാര്യ: കെ. കല്യാണി. മക്കൾ: നിർമ്മല, മനോഹരൻ (മൈനിങ്ങ് ആന്റ് ജിയോളജി കണ്ണൂർ കേമ്പ് ) മരുമകൻ: പി.സുകുമാരൻ (കീഴ് മാല) സഹോദരങ്ങൾ: കാർ ത്യായനി.നാരായണി (ഇരുവരും പരപ്പച്ചാൽ) പരേതയായ ജാനകി.

Obituary
കോട്ടപ്പുറത്തെ അബ്ദു റഹിമാൻ ഹാജി അന്തരിച്ചു.

കോട്ടപ്പുറത്തെ അബ്ദു റഹിമാൻ ഹാജി അന്തരിച്ചു.

നീലേശ്വരം: കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡൻറ് ആനപ്പെട്ടി അബ്ദു റഹിമാൻ ഹാജി (65) അന്തരിച്ചു. ഭാര്യ:എ.ജി മറിയ. മക്കൾ:സുഹറാബി, സജ്ന(പുഞ്ചാവി), കദീജ, സെറീന (കോട്ടപ്പുറം), സുനീറ (കുണിയ). മരുമക്കൾ: അഞ്ചില്ലത്ത് മുഹമ്മദ് (കോട്ടപ്പുറം),അബ്ദുല്ല(പുഞ്ചാവി), ഷെരീഫ്(കുണിയ),നിസാം (കമ്മാടം), നൗഷാദ് (കടിഞ്ഞിമൂല). സഹോദരങ്ങൾ:ഫാത്തിമ, ആയിഷ, റുഖിയ, സുബൈദ,പരേതരായ മഹമുദ്,നൂറുദീൻ.

Obituary
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കീഴ്ശാന്തി ബ്രഹ്മശ്രീ മടിക്കൈ ആലംപാടി ഇല്ലത്ത് വാസുദേവ പട്ടേരി അന്തരിച്ചു

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കീഴ്ശാന്തി ബ്രഹ്മശ്രീ മടിക്കൈ ആലംപാടി ഇല്ലത്ത് വാസുദേവ പട്ടേരി അന്തരിച്ചു

പ്രമുഖ തന്ത്രിവര്യൻ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കീഴ്ശാന്തി. നീലേശ്വരം മടിക്കൈ ആലമ്പാടി ഇല്ലത്തെ ബ്രഹ്മശ്രീ വാസുദേവ പട്ടേരി (52) തിരുവനന്തപുരത്ത് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭൗതിക ശരീരം രാത്രി സ്വദേശമായ മടിക്കൈ ആലമ്പാടി ഇല്ലത്തേക്ക് കൊണ്ടുവരും. ധർമ്മസ്ഥല മഞ്ജുനാഥക്ഷേത്രം ഉൾപ്പെടെ കർണ്ണാടകയിലെയും കാസർകോട് ജില്ലയിലെയും നൂറുകണക്കിന് ക്ഷേത്രങ്ങളിലും

Obituary
ചവറുകൾ കത്തിക്കുമ്പോൾ വസ്ത്രത്തിന് തീപിടിച്ചു പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ചവറുകൾ കത്തിക്കുമ്പോൾ വസ്ത്രത്തിന് തീപിടിച്ചു പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

വീട്ടുപറമ്പില്‍ ചപ്പുചവറുകൾ കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീ പടര്‍ന്ന് പിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരണപ്പെട്ടു. വൊര്‍ക്കാടി, തവിട്‌ഗോളി, സുന്നങ്കളയിലെ പരേതനായ സേവ്യറുടെ ഭാര്യ ആഗ്‌നസ് മൊന്തേരോ(66) ആണ് ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെട്ടത്. മാര്‍ച്ച് 11ന് വീട്ടുപറമ്പില്‍ കൂട്ടിയിട്ട ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടയിലാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. മക്കള്‍: നാന്‍സി ഡിസൂസ, വില്‍ഫ്രഡ് ഡിസൂസ,

Obituary
നീലേശ്വരം തട്ടാച്ചേരിയിലെ പി.രാജേന്ദ്ര ബാബു (57) അന്തരിച്ചു.

നീലേശ്വരം തട്ടാച്ചേരിയിലെ പി.രാജേന്ദ്ര ബാബു (57) അന്തരിച്ചു.

നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് ബാങ്ക് കടിഞ്ഞിമൂല ബ്രാഞ്ച് അപ്രൈസർ തട്ടാച്ചേരിയിലെ പി.രാജേന്ദ്ര ബാബു (57) അന്തരിച്ചു. പരേതരായ റിട്ട. ഹെഡ് മാസ്റ്റർ രാഘവൻ - ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ:ഇന്ദിര(ചുഴലി), ഏക മകൾ അനഘ(ബിരുദ വിദ്യാർഥി). സഹോദരങ്ങൾ:ഗീത(പള്ളിക്കര),ബേബി വിനോദിനി (ചുഴലി),രാജേഷ്, രഞ്ജീഷ് (ഇരുവരും തട്ടാച്ചേരി) പരേതയായ റിട്ട.പോസ്റ്റ് വുമൺ നാരായണി.

Obituary
പള്ളിക്കരയിലെ പയ്യാടക്കത്ത് കുഞ്ഞിക്കോരൻ  അന്തരിച്ചു.

പള്ളിക്കരയിലെ പയ്യാടക്കത്ത് കുഞ്ഞിക്കോരൻ അന്തരിച്ചു.

ഹൊസ്ദുർഗ് മജിസ്ടേറ്റ് കോടതി മുൻ ജീവനക്കാരൻ നീലേശ്വരം പള്ളിക്കരയിലെ പയ്യാടക്കത്ത് കുഞ്ഞിക്കോരൻ (84) അന്തരിച്ചു. എസ്എൻഡിപി പൂവാലംകൈ ശാഖ മുൻ പ്രസിഡന്റ് ആയും പ്രവർത്തിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും ഫാർമേഴ്സ് വെൽഫെയർ കോ ഓപ് സൊസൈറ്റി ഡയറക്ടറുമായിരുന്നു. ഭാര്യ:  ടി.വി യശോദ. മക്കൾ പ്രസന്നകുമാരി( ഡി ഇ ഒ

Obituary
നോമ്പ് വിഭവങ്ങൾ വാങ്ങി വരികയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

നോമ്പ് വിഭവങ്ങൾ വാങ്ങി വരികയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

കള്ളാറില്‍ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കള്ളാറിലെ അഷ്‌റഫ്-ജമീല ദമ്പതികളുടെ മകനായ അഷ്‌കര്‍ (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കള്ളാര്‍ മുസ്ലീം ജമാ അത്ത് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നോമ്പ് വിഭവങ്ങളും വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഷ്കർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതിലില്‍

ബഷീർ ആറങ്ങാടിയുടെ പിതാവ് കെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

  മതപണ്ഡിതനും മദ്രസ അധ്യാപകനുമായ ആറങ്ങാടിയിലെ ഹാജി കെ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ (75) അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ: ഇസ്മയിൽ അബ്ദുൾ റഹ്മാൻ (അബുദാബി), ബഷീർ ആറങ്ങാടി (കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് മുൻ സെക്രട്ടറി, മലബാർ വാർത്ത മാനേജിംഗ് എഡിറ്റർ), അബ്ദുൽ റഷീദ് (കുവൈത്ത്), ബീഫാത്തിമ, ഹാജിറ,

Obituary
ബളാംതോട്  തെക്കേകോട്ടയിൽ പി സുലോചന  അന്തരിച്ചു.

ബളാംതോട് തെക്കേകോട്ടയിൽ പി സുലോചന അന്തരിച്ചു.

ബളാംതോട് മുന്തൻ്റെ മൂല തെക്കേകോട്ടയിൽ പി സുലോചന ( 67 ) അന്തരിച്ചു. ബളാംതോട് ക്ഷീരോല്പാദക സഹകരണ സംഘം മുൻ ഡയറക്ടർ ആയിരുന്നു. ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ. മക്കൾ: ഷൈലജ,കവിത ( സെക്രട്ടറി പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ). മരുമക്കൾ: സതീഷ് കുമാർ, ബാലചന്ദ്രൻ.

error: Content is protected !!
n73