ഭീമനടിയിലെ ബ്രിജീത്ത പുല്ലാട്ടുകുന്നേൽ അന്തരിച്ചു
ഭീമനടിയിലെ പരേതനായ പുല്ലാട്ടുകുന്നേൽ ദേവസ്യയുടെ ഭാര്യ ബ്രിജീത്ത (84) അന്തരിച്ചു. മക്കൾ: ജോസ് (ഡൽഹി), കുട്ടിയമ്മ, സെബാസ്റ്റ്യൻ, ജെയിംസ്, മേരി, ലൈസമ്മ, മാത്യു, ഫാ. ആന്റണി പുല്ലട്ടുകുന്നേൽ (ഒഎസ്ബി) തോമസ്. മരുമക്കൾ: ലീലാമ്മ, റോസിലി,ബേബി, സണ്ണി, ആലീസ്, ജിഷ, റീന, പരേതനായ ജോസഫ്.