The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി

Category: Obituary

Local
കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

നീലേശ്വരം പാലായി വളവിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചിറപ്പുറം ആലിൻ കീഴിൽ കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശിയായ വിഷ്ണുവാണ് മരണപ്പെട്ടത്. കയ്യൂർ ഐടിഐ യിലെ വിദ്യാർത്ഥിയാണ്. ആലിൻ കീഴിലെ അമ്മ വീട്ടിൽ താമസിച്ചാണ് വിഷ്ണു പഠിക്കുന്നത് ഇന്ന് രാവിലെ കയ്യൂർ ഐടിഐയിലേക്ക്

Obituary
മൂലച്ചേരി ദാമോദരൻ നായർ അന്തരിച്ചു

മൂലച്ചേരി ദാമോദരൻ നായർ അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മൂലച്ചേരി എം. ദാമോദരൻ നായർ( 84 )അന്തരിച്ചു. ഭാര്യ:തമ്പായി അമ്മ. മക്കൾ: രവീന്ദ്രൻ (ബലിയപട്ടം ടൈൽസ്), ചന്ദ്രിക (അധ്യാപിക, പെരളം), ഹരീന്ദ്രൻ (കശുവണ്ടി ഫാക്ടറി അമ്പലത്തറ), രേണുക (പയ്യന്നൂർ). രഘു. സഹോദരങ്ങൾ:എം രാഘവൻ നായർ,പരേതനായ കുഞ്ഞമ്പു നായർ.

Obituary
മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കർ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കർ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കർ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വതന്ത്ര ഇന്ത്യയിലെ യുഗനിർമ്മാണ സംഭവങ്ങൾ ഉൾക്കൊള്ളുന്ന മിക്കവാറും എല്ലാ പ്രധാന വാർത്താ കേന്ദ്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഭവബഹുലമായ തന്റെ പത്രപ്രവർത്തന ജീവിതത്തിൽ, ആഴത്തിലുള്ള രാഷ്ട്രീയ വിശകലനപരവും വ്യാഖ്യാനപരവുമായ റിപ്പോർട്ടുകൾ, ഉൾക്കാഴ്ചയുള്ള അഭിമുഖങ്ങൾ, എണ്ണമറ്റ

Obituary
വയോധികൻ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ

വയോധികൻ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ

വയോധികനെ വീട്ടുപറമ്പിലെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കല്ലക്കട്ട മുട്ടത്തൊടിയിലെ ശങ്കര( 65) യെയാണ് ഇന്നലെ ഉച്ചയ്ക്ക് വീട്ടുപറമ്പിലെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത് വിദ്യാനഗർ പോലീസ് നടത്തി.

Obituary
മഞ്ഞങ്ങാനത്തെ മരുതുംകുഴിയിൽ പരമേശ്വരൻ പിള്ള അന്തരിച്ചു.

മഞ്ഞങ്ങാനത്തെ മരുതുംകുഴിയിൽ പരമേശ്വരൻ പിള്ള അന്തരിച്ചു.

രാജപുരം കൊട്ടോടി മഞ്ഞങ്ങാനത്തെ മരുതുംകുഴിയിൽ പരമേശ്വരൻ പിള്ള(88) അന്തരിച്ചു. ഭാര്യ: രുഗ്മിണി അമ്മ. മക്കൾ: വിജയൻ, സിബി, സിനി. മരുമക്കൾ: ബാബു, രമണി, ശാരി. സഹോദരങ്ങൾ: കാർത്യായനി, പങ്കജാക്ഷി, കോമളം, ഓമന, പരേതരായ നാരായണൻ പിള്ള, ചെല്ലമ്മ. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മഞ്ഞങ്ങാനത്തെ വീട്ടുവളപ്പിൽ.

Obituary
മൂലപ്പള്ളി മഠത്തിൽ വീട്ടിൽ നളിനി അന്തരിച്ചു

മൂലപ്പള്ളി മഠത്തിൽ വീട്ടിൽ നളിനി അന്തരിച്ചു

നീലേശ്വരംമൂലപ്പള്ളി മഠത്തിൽ വീട്ടിൽ കെ. നളിനി (80) അന്തരിച്ചു. ഭർത്താവ്: പി. കുഞ്ഞികൃഷ്ണൻ. മക്കൾ: രാജേഷ്‌കുമാർ, രജിത, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: രമേന്ദ്രൻ, റീന. സഹോദരങ്ങൾ: തങ്കമണി, രവീന്ദ്രൻ, പരേതരായ കുഞ്ഞിരാമൻ, നാരായണി.

Obituary
മുഴക്കോത്തെ എം വി മാധവി (90)  അന്തരിച്ചു.

മുഴക്കോത്തെ എം വി മാധവി (90) അന്തരിച്ചു.

ചെറുവത്തൂർ മുഴക്കോത്തെ പരേതനായ കെ വി ഗോവിന്ദൻ ആചാരിയുടെ ഭാര്യ എം വി മാധവി (90) അന്തരിച്ചു. മക്കൾ: കെ.വി നാരായണൻ (റിട്ട വില്ലേജ്മാൻ), കെ.വി ശാന്ത (മുന്നാം കുറ്റി നീലേശ്വരം), കെ.വി ഗണേശൻ (റിട്ട ആരോഗ്യ വകുപ്പ്), പരേതയായ കെ.വി ലളിത. മരുമക്കൾ: കെ.വി ശാന്ത (മുഴക്കോം),

Obituary
രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ജേഷ്ഠൻ അന്തരിച്ചു

രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ജേഷ്ഠൻ അന്തരിച്ചു

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി യുടെ ജേഷ്ഠൻ ചന്ദ്രമോഹൻ ഉണ്ണിത്താൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 8.45 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊല്ലം കാംപിയിൽ വീട്ടിൽ കുട്ടൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മൂത്ത മകനാണ്. ഭാര്യ ശ്രീദേവി അമ്മ, മക്കൾ: ദീപു,

Obituary
ഓടയിൽ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞുവീണ മരിച്ചു

ഓടയിൽ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞുവീണ മരിച്ചു

റോഡരികിലെ ഓടയിൽ വീണ് പരിക്കുകളുടെ വീട്ടിലെത്തിയ ഭർത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞുവീണ മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ 'ദീപത്തിൽ' മീര കാം ദേവ് (65 )ആണ് കുഴഞ്ഞു വീണ് മരിച്ചത്. റേഷൻ കടയിൽ പോയി മടങ്ങി വരികയായിരുന്ന മീരയുടെ ഭർത്താവ് എച്ച് എൻ കാംദേവ് സംസ്ഥാനപാതയോടെ ചേർന്നുള്ള

Obituary
അനന്തംപള്ളയിലെ ടി.വി കാരിച്ചി അന്തരിച്ചു.

അനന്തംപള്ളയിലെ ടി.വി കാരിച്ചി അന്തരിച്ചു.

പടന്നക്കാട് അനന്തംപള്ളയിലെ പരേതനായ പൊക്കന്റെ ഭാര്യടി.വി കാരിച്ചി(85)അന്തരിച്ചു. മക്കൾ: രാഘവൻ, സുധാകരൻ (തീർത്ഥങ്കര), ശശി,പരേതനായ കൃഷ്ണൻ. മരുമക്കൾ: തങ്കമണി,ലക്ഷ്മി, പ്രീതി (ആശാവർക്കർ കാഞ്ഞങ്ങാട് മുൻസിപാലിറ്റി 28 -ാം വാർഡ്) രതി. (കാഞ്ഞങ്ങാട് നഗരസഭ ഹരിത കർമ്മസേന പ്രവർത്തക). സഹോദരങ്ങൾ: ചിരുത, പരേതരായ രാമൻ, കണ്ണൻ, കോരൻ, അമ്പു, അമ്മിണി.

error: Content is protected !!
n73