The Times of North

Breaking News!

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി   ★  കെ.സി ഇ എഫിൻ്റെ ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കും   ★  യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ   ★  വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി   ★  കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു

Category: Obituary

Obituary
മുഴക്കോത്തെ ചരലിൽ സുകുമാരൻ അന്തരിച്ചു

മുഴക്കോത്തെ ചരലിൽ സുകുമാരൻ അന്തരിച്ചു

മുഴകോത്തെ ടി സുകുമാരൻ (ചരലിൽ ) അന്തരിച്ചു. പിതാവ് പരേതനായ ഗോപാലൻ കാരണവർ അമ്മ ടി നാരായണി. ഭാര്യ: വി പി.പ്രഭ(മുണ്ടമ്മാട് മുൻ കയ്യൂർ ചീമേനി പഞ്ചായത്ത്‌ അംഗം). മക്കൾ: സജിന,സബ്ന, സഹോദരങ്ങൾ രാധ (തുരുത്തി), മോഹനൻ (മുഴക്കോം), പ്രേമരാജ് (കയ്യൂർ), സുരേഷ്ചന്ദ്രൻ (ഗൾഫ്), കമലാക്ഷൻ (മുഴക്കോം).മരുമക്കൾ: സുജിത്

Obituary
തെക്കെമണക്കാട്ടെ പി.വി വത്സല  അന്തരിച്ചു.

തെക്കെമണക്കാട്ടെ പി.വി വത്സല അന്തരിച്ചു.

കരിവെള്ളൂർ തെക്കെമണക്കാട്ടെ പി.വി വത്സല (54 ) അന്തരിച്ചു. ഭർത്താവ്: എം.വി.വിജയൻ (വ്യാപാരി വ്യവസായി സമിതി ഓണാക്കുന്ന് യൂണിറ്റ് സെക്രട്ടറി). മക്കൾ : വിവേക്, വിജീഷ് (സൗത്ത് ഇന്ത്യൻ ബാങ്ക്, മുംബൈ)

Obituary
ചെറുവത്തൂർ അമിഞ്ഞിക്കോട്ടെ പള്ളിയിൽവീട്ടിൽ ചിത്രലേഖ അന്തരിച്ചു

ചെറുവത്തൂർ അമിഞ്ഞിക്കോട്ടെ പള്ളിയിൽവീട്ടിൽ ചിത്രലേഖ അന്തരിച്ചു

ചെറുവത്തൂർ അമിഞ്ഞിക്കോട്ടെ പള്ളിയിൽവീട്ടിൽ ഭാർഗ്ഗവിയമ്മയുടെ മകൾ ചിത്രലേഖ (49) അസുഖത്തെ തുടർന്ന് അന്തരിച്ചു. ഭർത്താവ്: ശശികുമാർ (വെള്ളൂർ) മകൻ മൃദുൽ ( കയ്യൂർ ഐ.ടി.ഐ) സഹോദരങ്ങൾ രമണി (പേരുൽ)രവീന്ദ്രൻ (മണിപ്പാൾ) വാസന്തി, (പരിയാരം) സതീശൻ (സെക്രട്ടറി സിപിഎം അമിഞ്ഞിക്കോട് ബ്രാഞ്ച്). ശവസംസ്കാരം ഇന്ന്

അസുഖത്തെ തുടർന്ന് ഭർതൃമതി മരണപ്പെട്ടു

രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഭർതൃമതി മരണപ്പെട്ടു രാവണേശ്വരം രാമഗിരി അങ്ങാടി വളപ്പിൽ നന്ദനത്തിൽ സി കെ നാരായണന്റെ ഭാര്യ പ്രസന്നകുമാരി( 45) ആണ് മരണപ്പെട്ടത്. മക്കൾ: നന്ദന നാരായണൻ ( ഡിഗ്രി വിദ്യാർഥിനി പടന്നക്കാട് നെഹ്റു കോളേജ്), നവനീതാ നാരായണൻ( പ്ലസ് ടു വിദ്യാർത്ഥിനി രാവണേശ്വരം ഹയർ സെക്കൻഡറി

Obituary
നീലേശ്വരം പള്ളിക്കരയിലെ കെ. സരോജിനി അന്തരിച്ചു

നീലേശ്വരം പള്ളിക്കരയിലെ കെ. സരോജിനി അന്തരിച്ചു

നീലേശ്വരം പള്ളിക്കരയിലെ കെ.സരോജിനി (74) അന്തരിച്ചു. ഭർത്താവ്: പരേതനായ സി. ഗോവിന്ദൻ. മക്കൾ: പ്രകാശൻ, പവിത്രൻ, അനിത, പ്രമോദ്, പ്രസീദ. മരുമക്കൾ: ബീന (കൊവ്വൽപ്പള്ളി), രേഷ്മ (കടിഞ്ഞിമൂല), രേഷ്മ (കാഞ്ഞിരപ്പൊയിൽ). സഹോദരങ്ങൾ: അപ്പുക്കുട്ടൻ, കുഞ്ഞിക്കണ്ണൻ, യശോദ, കുഞ്ഞിരാമൻ (സി പി എം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി), പരേതരായ നാരായണി,

Obituary
കുമ്പളപ്പള്ളിയിലെ പെരിയയിൽ രാഘവൻ നായർ അന്തരിച്ചു.

കുമ്പളപ്പള്ളിയിലെ പെരിയയിൽ രാഘവൻ നായർ അന്തരിച്ചു.

കരിന്തളം കുമ്പളപ്പള്ളിയിലെ പെരിയയിൽ രാഘവൻ നായർ (79) അന്തരിച്ചു. ഭാര്യ കൂടത്തിൽ നാരായണി അമ്മ. മക്കൾ: ബാബു (ബഹറൈൻ), രമേശൻ (മധു,ടൈലർ) , ലീലാകുമാരി (അംഗൻവാടി ടീച്ചർ), എറാൻ ചീറ്റ, മരുമകൾ: സന്തോഷ് (ഗൾഫ്) ,രജിത (കിളിയളം), സന്ധ്യ (മാലോം). സഹോദരങ്ങൾ: നാരായണൻ നായർ , തമ്പാൻ നായർ

Obituary
ക്രിക്കറ്റ് താരം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ക്രിക്കറ്റ് താരം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ക്രിക്കറ്റ് താരമായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കാസർകോട് കുമ്പള നായികാപ്പിലെ വെങ്കിടേഷ്-ജയന്തി ദമ്പതികളുടെ മകൻ മഞ്ജുനാഥനായക്കിനെ (25)യാണ് വീടിനു സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന മഞ്ജുനാഥന് രാത്രി പതിനൊന്നരയോടെ ഒരു ഫോൺകോൾ വന്നിരുന്നതായി വീട്ടുകാർ പറഞ്ഞു. ഫോണിൽ

Obituary
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അന്തരിച്ചു

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അന്തരിച്ചു

ക്ലായിക്കോട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഒ. പി ഭരതൻ (56) അന്തരിച്ചു. ചീമേനി ചെമ്പ്രകാനം സ്വദേശിയാണ്. ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭരതനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Obituary
യുവാവ് വായനശാലയിൽ മരിച്ച നിലയിൽ

യുവാവ് വായനശാലയിൽ മരിച്ച നിലയിൽ

യുവാവിനെ വായനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടിക്കുളം മുതിയക്കാൽ ചിറക്കൽ ഹൗസിൽ നാരായണന്റെ മകൻ ജഗദീശൻ (42) നെയാണ് മുതിയകാൽ വായനശാലക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ജഗദീശനെ വായനശാലക്കുള്ളിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Obituary
കിടപ്പുമുറിക്ക് തീപിടിച്ച് ദമ്പതികളും രണ്ടു കുട്ടികളും മരിച്ചു

കിടപ്പുമുറിക്ക് തീപിടിച്ച് ദമ്പതികളും രണ്ടു കുട്ടികളും മരിച്ചു

കിടപ്പ് മുറിയിൽ തീ പിടിച്ച് കുടുംബത്തിലെ നാലുപേർ വെന്തു മരിച്ചു.  ദമ്പതികളും രണ്ടു കുട്ടികളുമാണ് മരണപ്പെട്ടത്. അങ്കമാലി പറക്കുളം റോഡിൽഅയ്യമ്പിള്ളി ബിനീഷ് (44) ഭാര്യ അനുമോൾ (40), ജൊവാന (8), ജെസ് വിൻ (6) എന്നിവരാണ് മരിച്ചത്. തീ പിടിത്തത്തിന് കാരണം അറിവായിട്ടില്ല.

error: Content is protected !!
n73