The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Category: Obituary

Obituary
അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു

അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു

പരപ്പ : അമ്മ മരിച്ച മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. പയ്യാളം ഉപ്പാട്ടി മൂലയിലെ പരേതയായ മീനാക്ഷി ( കുമ്പ ) യുടെ മകൻ രാജേഷ് (30) ആണ് ഇന്ന് പുലർച്ചെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. രാജേഷിന്റെ അമ്മ ആറുമാസം മുമ്പ്

Obituary
രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു

രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു

  നീലേശ്വരം : പ്രശസ്ത യക്ഷഗാന കലാകരൻ പട്ടേനയിലെ ഗോപാലകൃഷ്ണ മദ്ദളഗാർ (90) അന്തരിച്ചു. കർണാടക സ്വദേശിയാണ്. കർണ്ണാടക സർക്കാറിൻ്റെ രാജ്യപുരസ്ക്കാർ, കേരള സർക്കാരിൻ്റെ ഗുരുപൂജ തുടങ്ങി നിരവധി അംഗികാരങ്ങൾ ലഭിച്ചിട്ടുണ്ട്. യക്ഷഗാനവുമായി ബന്ധപ്പെട്ട് നിരവധി പുസ്തങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. യക്ഷഗാനത്തിൽ ചെണ്ട മൃദംഗവാദകനായിരുന്നു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ

Obituary
ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു 

ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു 

തൃക്കരിപ്പൂർ : നടക്കാവിലെ ചുമട്ട് തൊഴിലാളി ടി വി ശരത്തിനെ (35) എന്നതീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ കെ ഭാസ്കരന്റെയും ടി വി ഉഷയുടെയും മകനാണ്. ഭാര്യ: ആതിര (മണിയനൊടി). സഹോദരൻ: ഷനൂപ് (അലുമിനിയം ഫാബ്രിക്കേഷൻ).

Obituary
തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു

തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു

നീലേശ്വരം :തിരിക്കുന്നിലെ എം പി നാരായണൻ (84) അന്തരിച്ചു. ഭാര്യ: പരേതയായ കെ പി കാർത്ത്യായനി. മക്കൾ: കെ പി സതീശൻ (സി പി ഐ എം പേരോൽ ലോക്കൽ കമ്മിറ്റി അംഗം, നീലേശ്വരം അർബൻ ബാങ്ക് ജീവനക്കാരൻ), കെ പി സുരേശൻ, കെ പി സതി, കെ

Obituary
നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ യുവാവ് കിണറിൽ ചാടി മരിച്ചു

നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ യുവാവ് കിണറിൽ ചാടി മരിച്ചു

നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ ചീമേനി ചെമ്പ്രകാനത്ത് യുവാവ് കിണറിൽ ചാടി മരിച്ചു. ചെമ്പ്രകാനം കുണ്ടുകുടിയൻ ഹൗസിൽ ബാബുരാജിന്റെ മകൻ കെ പി അനീഷ് കുമാർ (36) ആണ്കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നേരത്തെ ഇയാൾ വീട്ടിൽ വച്ച് ബഹളം വെക്കുന്നതായി അറിഞ്ഞെത്തിയ ചി

Obituary
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എ.എസ് ഐ മരണപ്പെട്ടു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എ.എസ് ഐ മരണപ്പെട്ടു

നീലേശ്വരം :അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എഎസ്ഐ മരണപ്പെട്ടു.വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ എ എസ് ഐ നീലേശ്വരം പള്ളിക്കരയിലെ സി കെ രതീഷ് ആണ് മരണപ്പെട്ടത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെചികിത്സയ്ക്കിടെ ഇന്ന് പുലർച്ചയായിരുന്നു അന്ത്യം. കൃഷ്ണൻ സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീലക്ഷ്മി. ഏക മകൾ ധ്വനി. സഹോദരി സരിത സി

Obituary
ഒടുവിൽ സാവിത്രി മരണത്തിനു കീഴടങ്ങി

ഒടുവിൽ സാവിത്രി മരണത്തിനു കീഴടങ്ങി

നീലേശ്വരം :കോളേജിലെ റാഗിങ്ങിനിരയായി ജീവിതം തന്നെദുരിതക്കയത്തിൽ മുങ്ങിയ മയിച്ച വെങ്ങാട്ടെ സാവിത്രി ( 41 )ഒടുവിൽ മരണത്തിന് കീഴടങ്ങി.1990ല്‍ നെഹ്റു കോളേജിൽ പഠിക്കുമ്പോഴാണ് സാവിത്രി ക്രൂരമായ റാഗിങ്ങിന് ഇരയായത്.പിന്നീട് വീട്ടിൽ നിന്നും പുറത്തിറങ്ങാതായ സാവിത്രി ഒരു ദിവസം കോമ്പസ് കൊണ്ട് തന്നെ ഇടത്തെ കണ്ണ് കുത്തിപ്പൊട്ടിച്ചു.നീണ്ട 11 വർഷത്തെ

Obituary
ചേടിറോഡിലെ പള്ളിക്കവളപ്പില്‍ ചന്തു അന്തരിച്ചു

ചേടിറോഡിലെ പള്ളിക്കവളപ്പില്‍ ചന്തു അന്തരിച്ചു

നീലേശ്വരം: ചേടിറോഡിലെ പള്ളിക്കവളപ്പില്‍ ചന്തു (85) അന്തരിച്ചു.ഭാര്യ: ശാന്ത. മക്കള്‍: രജനി, രാജേഷ്. മരുമക്കള്‍: അശോകന്‍, രജിത.

Obituary
പൂവലം കൈ തീർത്താങ്കര ഹൗസിൽ ടി. വി പവിത്രൻ അന്തരിച്ചു

പൂവലം കൈ തീർത്താങ്കര ഹൗസിൽ ടി. വി പവിത്രൻ അന്തരിച്ചു

നീലേശ്വരം പൂവലം കൈ തീർത്താങ്കര ഹൗസിൽ ടി. വി പവിത്രൻ (66) അന്തരിച്ചു. ചുള്ളിയിൽ കൃഷ്ണൻ -കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ:പ്രഭവതി. മക്കൾ -പ്രവീൺ, പ്രവിത. സഹോദരങ്ങൾ: ഭാസ്കരൻ,സുരേശൻ,രമണി.

Obituary
തോട്ടപ്പുറം ഇല്ലത്ത് ടി.ലത അന്തർജനം അന്തരിച്ചു

തോട്ടപ്പുറം ഇല്ലത്ത് ടി.ലത അന്തർജനം അന്തരിച്ചു

നീലേശ്വരം :പള്ളിക്കര തോട്ടപ്പുറം ഇല്ലത്ത് കേശവൻ നമ്പൂതിരിയുടെ ഭാര്യ ടി.ലത അന്തർജനം (58) അന്തരിച്ചു. മക്കൾ: വിഷ്ണുപ്രസാദ് ശർമ്മ, ദുർഗ. സഹോദരങ്ങൾ: ശൈലജ, കുസുമം, പ്രീതി, മഹേശ്വരൻ, രാധാകൃഷ്ണൻ.

error: Content is protected !!
n73