രണ്ടര വയസ്സുകാരൻ മരിച്ചു.
കരിന്തളം: രണ്ടര വയസുകാരൻ മരിച്ചു. വേളൂരിലെ വി.വി.രതീഷിന്റെയും എ.സനീഷയുടെയും മകൻ ശ്രീപദാണ് മരിച്ചത്. സഹോദരി ആദിശ്രി . (ചായ്യോത്ത് ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാത്ഥിനി )
കരിന്തളം: രണ്ടര വയസുകാരൻ മരിച്ചു. വേളൂരിലെ വി.വി.രതീഷിന്റെയും എ.സനീഷയുടെയും മകൻ ശ്രീപദാണ് മരിച്ചത്. സഹോദരി ആദിശ്രി . (ചായ്യോത്ത് ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാത്ഥിനി )
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് തെരുവത്ത് എയുപി സ്ക്കൂൾ പ്യൂൺ ആയിരുന്ന നിട്ടടുക്കത്തെ എച്ച് നാരായണൻ 76നിര്യാതനായി. ഭാര്യ നളിനി. മക്കൾ സജി ബ്രാംഗ്ലൂർ) സ്മിത (ദുബായ്) മരുമക്കൾ ചന്ദ്രൻ (വെള്ളിക്കോത്ത്) ശ്രീജ. സഹോദരങ്ങൾ കാർത്ത്യായനി പരേതരായ എച്ച് കുഞ്ഞമ്പു, പാട്ടി അമ്മ, മാണി അമ്മ
നീലേശ്വരം : സെന്റ് ആൻസ് കോൺവെന്റ് സഭാംഗവും സെന്റ് ആൻസ് എ യു പി സ്കൂൾ മുൻ അധ്യാപികയുമായ സിസ്റ്റർ. അനൻസിയാത്ത ഫെർണാണ്ടസ്(89) നിര്യാതയായി . സംസ്കാരം നാളെ രാവിലെ 10 ന് (വെള്ളിയാഴ്ച) സെന്റ്. പീറ്റേഴ്സ് ചർച്ച് നീലേശ്വരം സെമിത്തേരിയിൽ. കൊല്ലം രൂപതയിലെ ചവറ തലമുകിൽ വടക്കേറ്റത്ത്
കാഞ്ഞങ്ങാട്:ഹൃദയാഘാതത്തെ തുടർന്ന് സിപിഎം അജാനൂർ ലോക്കൽ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയുമായ വി. പി. പ്രശാന്ത്കുമാർ മരണപെട്ടു . ഹൃദയാഘാതം അനുഭവപ്പെട്ട പ്രശാന്ത് കുമാറിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം അടോട്ട് ജോളി ക്ലബിലും
ചെറുവത്തൂർ:കൊടക്കാട് പടിഞ്ഞാറെക്കരയിലെ കർഷക പ്രമുഖനും, പണയക്കാട്ട് ഭഗവതി ക്ഷേത്ര അച്ചൻ സ്ഥാനികനുമായ പി.ടി.ചന്തു (93) അന്തരിച്ചു. സി. പി. ഐ. എം ചക്ക് മുക്ക് ബ്രാഞ്ച് അംഗമാണ്. ഭാര്യ: സി.പി. പത്മിനി. മക്കൾ:സി.പി. രാജേന്ദ്രൻ, സി.പി. മുരളി, സി.പി. രമേശൻ . മരുമക്കൾ : സുജാത, രജനി, ദിവ്യ.
നീലേശ്വരം: സുവർണ്ണവല്ലിയിലെ വലിയവീട്ടിൽ ദാമോധരൻ(53)അന്തരിച്ചു. ഭാരൃ: കെ. വി ബിന്ദു. മക്കൾ: ജിഷ്ണു(ഐ. ടി. വിദ്യാർത്ഥി ബാങ്ക്ളൂർ), ജിതിൻ(+1വിദ്യാർത്ഥി ഉപ്പിലിക്കൈ ജി. എച്ച്. എസ്. എസ്).സഹോദരങ്ങൾ: വിദേവകി(ചോയ്യങ്കോട്), സരസ്വതി(സുവർണ്ണവല്ലി), ചാത്തുഞ്ഞി(പാണ്ടിക്കോട്ട്), ലക്ഷ്മി (സുവർണ്ണവല്ലി), പ്രകാശൻ(ചുമട്ട്തൊഴിലാളി നീലേശ്വരം).
മൂലായിപ്പള്ളി തൊട്ടുബായി ടി നാരായണൻ (62 ) അന്തരിച്ചു. ഭാര്യ: ബി ലത. മകൻ: അശ്വന്ത്. സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ്', രോഹിണി, രാധ, യശോദ, കുമാരൻ, രാജീവൻ (സബ് ഇൻസ്പെക്ടർ പോലിസ്.)
നീലേശ്വരം: കൊട്രച്ചാലിലെ വി.വി.ബാബു (57) അന്തരിച്ചു. രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വയർമേൻ അസോസിയേഷൻ്റെ നീലേശ്വരം മേഖല തല ഭാരവാഹിയായിരുന്നു. ഭാര്യ: നിത്യ (ബാനം). മകൾ : ലക്ഷ്മി പ്രിയ.സഹോദരങ്ങൾ: കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ വി.വി.ശോഭ,വി വി സുധാകരൻ (ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ
നീലേശ്വരം: വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചായ്യോത്ത് ചൂരിക്കാട്ട് ഹൗസിൽ മുരളീധരൻ നായരെ ( 63) യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി.
നീലേശ്വരം:ബിരിക്കുളം മേലാഞ്ചേരിയിലെ എ.സി ഗംഗാധരൻ (67) അന്തരിച്ചു.ഭാര്യ: സി .രാധ. മക്കൾ: ബിജു. സി, ഷൈജു സി (അധ്യാപകൻ എ എൽ പി സ്ക്കൂൾ നാട്ടക്കല്ല്) , മരുമക്കൾ: രേവതി (എടത്തോട്), ചൈതന്യ (രാമന്തളി ) , സഹോദരങ്ങൾ: കൃഷ്ണൻ (കാട്ടിപ്പൊയിൽ), പരേതനായ രാജൻ, ഗൗരി(ചെറിയാക്കര), കാർത്യായനി (ചെറിയാക്കര).