നീലേശ്വരത്തെ ഹോട്ടൽ ഉടമ പി നാരായണൻ അന്തരിച്ചു
നീലേശ്വരം:പഴയ നഗരസഭ ഓഫീസിന് പിറകിൽ ഹോട്ടൽ നടത്തി വരുന്ന പി. നാരയാണൻ അന്തരിച്ചു. കയ്യൂർ മൊഴക്കോം സ്വദേശിയാണ്. നാളെ രാവിലെ പത്ത് മണിക്ക് മുഴക്കോം നായനാർ സ്മാരക മന്ദിരത്തിൽ പൊതുദർശത്തിന് ശേഷം 10.30 ന് മുഴക്കോം പൊതുശമ്ശാനത്തിൽ സംസ്ക്കാരം