പുരക്കളി പണിക്കർ രാഘവൻ അന്തരിച്ചു
ഉദുമ: പ്രശസ്ത പൂരക്കളി പണിക്കറും റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധേയനുമായ കളനാട് തൊട്ടിയിലെ സി രാഘവൻ പണിക്കർ (86)അന്തരിച്ചു. പൂരക്കളിയെ ജീവവായുവായി സ്നേഹിച്ച അദ്ദേഹം ദീർഘകാലം കാടകം ചന്ദനടുക്കം ചീരുമ്പാ ഭഗവതി ക്ഷേത്രത്തിൽ പണിക്കർ ആയിരുന്നു. കാഞ്ഞങ്ങാട് ലക്ഷ്മി നഗർ തെരുവിൽ കഴകം പൂരക്കളി പണിക്കർ ആയിരുന്നു. കുട്ടിക്കാലം