The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം 16കാരി യുവാവിനെ കുടുക്കി   ★  അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ കെ.വി.കൃഷ്ണൻ അന്തരിച്ചു   ★  കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു   ★  പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്കേറ്റു   ★  തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി

Category: Obituary

Obituary
പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.

പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.

പയ്യന്നൂർ:പെരിന്തട്ട ചിറവക്ക് മുത്തപ്പൻ ക്ഷേത്രം ബസ് സ്റ്റോപ്പിന് സമീപത്തെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ദീർഘകാലം ഓലയമ്പാടിയിൽ വ്യാപാരിയുമായിരുന്ന കൂത്തൂർ നാരായണൻ എന്ന അപ്പക്കുട്ടി (84 ) അന്തരിച്ചു.ഭാര്യ: ചെന്തല പത്മിനി. മക്കൾ: അനിൽകുമാർ (മലബാർ സിമെൻ്റ്സ് , പാലക്കാട്) ലീന (അധ്യാപിക കൂക്കാനം ഗവ. :യു.പി. സ്കൂൾ),

Obituary
തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു

തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു

കാസർകോട്: തീവണ്ടിയിൽ നിന്നും തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു. മംഗൽപാടി മുട്ടൻകുന്നിലടുക്കത്തെ അബ്ദുൽ റഹ്മാന്റെ മകൻ ഹുസൈൻ സവാദ് 35 ആണ് മരിച്ചത് ഇന്നലെ വൈകിട്ട് 5. 50 മണിയോടെ കുമ്പള ആരിക്കാടി കടവത്ത് വച്ചാണ് അപകടം.മംഗലാപുരത്തുനിന്നും കുമ്പളയിലേക്കുള്ള യാത്രയ്ക്കിടെ തീവണ്ടിയുടെ വാതിൽപ്പടിയിൽ നിന്നും കൈവിട്ട് സവാദ് തെറിച്ചു

Obituary
കരിന്തളം വേളൂരിലെ കീനേരി കുഞ്ഞമ്പു അന്തരിച്ചു

കരിന്തളം വേളൂരിലെ കീനേരി കുഞ്ഞമ്പു അന്തരിച്ചു

നിലേശ്വരം: കരിന്തളം വേളൂരിലെ ആദ്യ കാല സി പി ഐ പ്രവർത്തകനും പൂരക്കളി കലാകാരനുമായ കീനേരി കുഞ്ഞമ്പു (95) അന്തരിച്ചു. ഭാര്യമാർ ലക്ഷ്മി, പരേതയായ പാറു. മക്കൾ: ശ്യാമാള , ഗായത്രി ,സജിത , പരേതരായ വാസു .നളിനി. മരുമക്കൾ: രവി (തിരുവക്കോളി ) രവി മാടക്കാൽ) ,ലളിത

Obituary
കൊട്ടറ കോളനിയിലെ സി കല്യാണി അന്തരിച്ചു.

കൊട്ടറ കോളനിയിലെ സി കല്യാണി അന്തരിച്ചു.

നീലേശ്വരം: കൊട്ടറ കോളനിയിലെ പരേതനായ എം പി നാരായണൻറെ ഭാര്യ സി കല്യാണി( കുടക് അമ്മായി 95) അന്തരിച്ചു. മക്കൾ: ദേവകി,ശേഖരൻ, ഭരതൻ( കൊട്ടറ),രോഹിണി (തൈക്കടപ്പുറം), ഭാസ്കരൻ (കൊട്ടറ). മരുമക്കൾ: നാരായണൻ (തൈക്കടപ്പുറം), ഷൈലജ (കണിച്ചിറ) ,മാലതി,ലസിത, പദ്മിനി .

Obituary
അനന്തംപള്ളിയിലെ കെ കുമാരൻ അന്തരിച്ചു

അനന്തംപള്ളിയിലെ കെ കുമാരൻ അന്തരിച്ചു

നിലേശ്വരം:പടന്നക്കാട് അനന്തം പള്ളിയിലെ കെ കുമാരൻ (74)അന്തരിച്ചു. ഭാര്യ; പരേതയായ ശാന്ത. സഹോദരന്മാർ: കുഞ്ഞിക്കണ്ണൻ, കറുത്തമ്പു,നാരായണി, വിശ്വംഭരൻ,പരേതരായ കൃഷ്ണൻ, അമ്മാർ. മക്കൾ: ഷൈമ. ഷാജി. സജിത്ത് മരുമക്കൾ അനിൽ പൊയ്യക്കര. രജിന. അഷിത മധൂർ.

Obituary
മുട്ടോംകടവിലെ കരിമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു

മുട്ടോംകടവിലെ കരിമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു

കൊന്നക്കാട് : മുട്ടോംകടവിലെ പരേതനായ പുലിക്കോടൻ കറുത്തമ്പുവിന്റെ ഭാര്യ കരിമ്പിൽ ലക്ഷ്മി അമ്മ(80) അന്തരിച്ചു. മക്കൾ: അമല കുമാരി (കരിവെള്ളൂർ), ഓമന (പന്നിത്തടം), പരേതനായ ഗംഗാധരൻ , ശശിധരൻ (പരിയാരം), തങ്കമണി (പെരളം), ലളിതകുമാരി (നീലേശ്വരം), ബാബു (നീലേശ്വരം ഗ്യാസ്ഏജൻസി) , ബിന്ദു (പെരിയങ്ങാനം). മരുമക്കൾ: പികുഞ്ഞിക്കണ്ണൻ (

Obituary
എരിക്കുളം എടത്തരത്തിൽ കർത്തമ്പു അന്തരിച്ചു

എരിക്കുളം എടത്തരത്തിൽ കർത്തമ്പു അന്തരിച്ചു

മടിക്കൈ: എരിക്കുളം എടത്തരത്തിൽ കർത്തമ്പു (80) അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കൾ: ദിനേശൻ, സുരേശൻ, കസ്തുരി. മരുമക്കൾ: ജയശ്രീ, ആശ, കൃഷ്ണൻ (എരിക്കുളം). സഹോദരങ്ങൾ: പരേതരായ ചന്തു, കുഞ്ഞമ്പു.

Obituary
മുഴക്കൊത്തെ കെ പിജയപ്രകാശ് അന്തരിച്ചു.

മുഴക്കൊത്തെ കെ പിജയപ്രകാശ് അന്തരിച്ചു.

ചെറുവത്തൂർ:മുഴക്കൊത്തെ വി വി അമ്പൂഞ്ഞിയുടെയും പരേതയായ കെ പി ലക്ഷ്മിയുടെയും മകൻ കെ പിജയപ്രകാശ് (54) അന്തരിച്ചു. ഭാര്യ: സുനിത (പടന്നക്കാട്). മക്കൾ: ആനന്ദ് ജയപ്രകാശ്, ശ്രീനന്ത് ജയപ്രകാശ്. രാവിലെ 9മണിക്ക് മുഴക്കോത്ത് വീട്ടിലും 10.30ക്ക് പടന്നക്കാട് വീട്ടിലും പൊതുദർശനം.

Obituary
നൂറ്റിയഞ്ചാം വയസ്സിൽ അന്തരിച്ചു

നൂറ്റിയഞ്ചാം വയസ്സിൽ അന്തരിച്ചു

കാഞ്ഞങ്ങാട് സൗത്ത് : പട്ടാക്കാൽ മൂവാരിക്കുണ്ട് പാറു അമ്മ(105) അന്തരിച്ചു. ഭർത്താവ് പരേതനായ കെ.വി. അമ്പു വൈദ്യർ . മക്കൾ: കാർത്ത്യായനി (ബാര), ദാമോദരൻ,രുഗ്മിണി (പെരുമ്പള), സുരേശൻ, കാഞ്ചന, ശാരദ (ബേപ്പ്), വസന്തൻ. മരുമക്കൾ: വി കുഞ്ഞിക്കണ്ണൻ, രമണി, ശോഭന , ശൈലജ, പരോതരായ കൃഷ്ണൻ കർണമൂർത്തി (ബേപ്പ്),

Obituary
നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ വ്യാപാരി മരണപ്പെട്ടു

നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ വ്യാപാരി മരണപ്പെട്ടു

നീലേശ്വരം: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ചികിത്സാസഹായം തേടിയെത്തിയ വയോധികൾ കുഴഞ്ഞുവീണ മരിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് കച്ചവടം നടത്തി വരികയായിരുന്ന പേരോൽ വാണിയം വയലിലെ വള്ളിയോടൻ വീട്ടിൽ ചന്തൂട്ടി (70) യാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. തനിച്ചു താമസിക്കുകയായിരുന്നു ചന്തുട്ടിക്ക് പുലർച്ചെ നെഞ്ച്

error: Content is protected !!
n73