The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം 16കാരി യുവാവിനെ കുടുക്കി   ★  അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ കെ.വി.കൃഷ്ണൻ അന്തരിച്ചു   ★  കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു   ★  പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്കേറ്റു   ★  തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി

Category: Obituary

Obituary
നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു 

നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു 

നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു (90)ഇന്നലെ വൈകിട്ട് 7.30നായിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രുഷകൾ വെള്ളിയാഴ്ച (17/01/25 )രാവിലെ 10.30ക്ക് കോൺവെന്റിൽ നിന്ന് ആരംഭിക്കും.

Obituary
യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: യുവതിയെ ഭർതൃ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ കോട്ടപ്പാറ വാഴക്കോട് തീയ്യർതാനത്തെ എ. രേഷ്‌മ (35) യാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ബന്ധുക്കൾ രക്ഷപ്പെടുത്തിഉടൻ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞങ്ങാട് ബാറിലെ അഡ്വക്കേറ്റ് ക്ലർക്ക് രാമചന്ദ്രന്റെ ഭാര്യയാണ്. അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി. മക്കൾ:എം.വി.രാംദേവ്,

Obituary
വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു

വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു

നീലേശ്വരം:വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ (68) അന്തരിച്ചു. ഭാര്യ :പൂമണി, മക്കൾ : മനോജ്‌ (ഗൾഫ് ),പ്രശാന്തി . മരുമക്കൾ : വിനോദ് (ആർമി ), സനിത (കൊടക്കാട് ) സഹോദരങ്ങൾ : ദേവകി, തങ്കമണി, ദാമോദരൻ (വിശാഘ പട്ടണം), ഓമന, രാജൻ (റിട്ട. എസ് ഐ

Obituary
മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു

മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു

നീലേശ്വരം: നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ സഹോദരൻ ഓർച്ചയിലെപി.പി. നൂറുദ്ദീൻ(62) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു തിങ്കളാഴ്ചയാണ് റാഫിയുടെ മാതാവ് പി.പി. സഫിയ (78) അന്തരിച്ചത്. മാതാവിന് പിന്നാലെ മകന്റെയും മരണംഓർച്ച ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. പിതാവ്പരേതനായ എം. അബ്ദുൾ ഖാദർ. മൃതദേഹം

Obituary
അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു

അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു

  നീലേശ്വരം: താൻ മരിച്ചാൽ അന്ത്യകർമ്മങ്ങൾ ഭംഗിയായി ചെയ്യണമെന്ന് പറഞ്ഞ് മകളെ പണം ഏൽപ്പിച്ച ശേഷം വയോധികൻ പുഴയിൽ ചാടി മരിച്ചു. കാക്കടവ് ആമത്തലയിലെ മുഹമ്മദ് സാലി 73 ആണ് കയ്യൂർ അരയാക്കടവ് പുഴയിൽ ചാടി ജീവനൊടുക്കിയത്. മടിക്കൈ മലപ്പച്ചേരിയിലെ മൂത്ത മകളുടെ വീട്ടിലായിരുന്നു മുഹമ്മദ് സാലി താമസിച്ചിരുന്നത്.

Obituary
സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു

സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു

നീലേശ്വരം: ജില്ലയിലെ തലമുതിർന്ന സിപിഎം നേതാവ് നീലേശ്വരം പേരോലിലെ കെകണ്ണൻനായർ 82 അന്തരിച്ചു. ഇന്ന് രാത്രി 9 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലം സിപിഎം ജില്ലാ കമ്മിറ്റി അംഗം,മഞ്ചേശ്വരം ഏരിയ സെക്രട്ടറി, ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ

Obituary
തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു 

തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു 

  നീലേശ്വരം: ജില്ലയിലെ തലമുതിർന്ന സിപിഎം നേതാവ് നീലേശ്വരം പേരോലിലെ കെകണ്ണൻനായർ 82 അന്തരിച്ചു. ഇന്ന് രാത്രി 9 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലം സിപിഎം ജില്ലാ കമ്മിറ്റി അംഗമായും മഞ്ചേശ്വരം ഏരിയ സെക്രട്ടറിയും ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിഭക്ത

Obituary
ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു

ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു

ചെമ്മട്ടംവയൽ :ബല്ല അടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ 82 അന്തരിച്ചു. ഭാര്യ തമ്പായി അമ്മ. മക്കൾ: എൻ. ഗോപി (സി പി എം ബല്ല ലോക്കൽ കമ്മിറ്റി അംഗം) കാർത്ത്യായനി. മരുമക്കൾ: ഉഷ (സിക്രട്ടറി പീപ്പിൾസ് സഹകരണ സംഘം) മോഹനൻ (പാലായി)

Obituary
പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു

പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു

നീലേശ്വരം പാലക്കാട്ടു പുതിയ വളപ്പിൽ പി.വി കുഞ്ഞമ്മാർ (88 വയസ്) അന്തരിച്ചു. മക്കൾ: കുഞ്ഞികൃഷ്ണൻ, പി.വി ലീല, സരോജിനി, വേണു,സജീവൻ(ബിജെപി ബൂത്ത് പ്രസിഡൻ്റ്),ബിന്ദു. മരുമക്കൾ:സരസ്വതി (മൂന്നാം കുറ്റി),രാഘവൻ (ചീമേനി)സതി (കുമ്പളപള്ളി) സനാതനി (എരോൽ) അശോകൻ (പുല്ലൂർ)പരേതനായ ശശിധരൻ.

Obituary
എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം: എലിവിഷം കഴിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാളക്കടവിലെ അമ്പാടി നിലയത്തിൽ അശോകൻ- രജനി ദമ്പതികളുടെ മകൻ എ ആർ രഞ്ജിത്ത്( 21)ആണ് മരിച്ചത്. ജനുവരി ആറിനാണ് രഞ്ജിത്തിനെ എലിവിഷം കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഇന്നലെ രാത്രി കോഴിക്കോട് ബേബി മെമ്മോറിയൽ

error: Content is protected !!
n73