The Times of North

Breaking News!

തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

Category: Obituary

Obituary
നരിമാളത്തെ കെ വി ചന്ദ്രൻ അന്തരിച്ചു

നരിമാളത്തെ കെ വി ചന്ദ്രൻ അന്തരിച്ചു

ചായ്യോത്ത്:നരിമാളത്തെ കെ വി ചന്ദ്രൻ( 51) അന്തരിച്ചു.പരേതനായ കുഞ്ഞിരാമന്റെയും കാർത്ത്യായനിയുടെയും മകനാണ്.ഭാര്യ; ഷൈലജ.മക്കൾ:ഷൈമ ,സജേഷ് ,സാന്ദ്ര.മരുമക്കൾ: അനീഷ് ( ചേലക്കാട്),രഞ്ജിത്ത് (ഇലക്ട്രിക്കൽ വർക്ക് ഷോപ്പ് നരിമാളം).സഹോദരങ്ങൾ;ബാലഗോപാലൻ, ലക്ഷ്മി ( ഇരുവരും പള്ളിയത്ത്)

Obituary
ശുചിമുറിയുടെ വാതിലിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

ശുചിമുറിയുടെ വാതിലിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

ചെറുവത്തൂർ: ജോലിചെയ്യുന്ന ഫാക്ടറിയിലേ ശുചിമുറിയുടെ വാതിലിൽ അന്യസംസ്ഥാന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ പാനൂരിയിലെ അശോക് ബഗ്ഡിയുടെയുടെ മകൻ കൗശിക് ബഗ്ഡി( 24)യാണ് കൊടക്കാട് വന്നല്ലോത്തെ വുഡ് മാക്സ് ഇൻറീരിയൽ ഫാക്ടറിയുടെ ശുചിമുറിയുടെ വാതിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പനിയിലെ പാക്കിംഗ് സെക്ഷനിലെ ജീവനക്കാരനായിരുന്നു കൗശിക്

Obituary
കരുവാച്ചേരിയിലെ തൈവച്ച വളപ്പിൽ അച്ചു അന്തരിച്ചു

കരുവാച്ചേരിയിലെ തൈവച്ച വളപ്പിൽ അച്ചു അന്തരിച്ചു

നീലേശ്വരം കരുവാ ച്ചേരിയിലെ തൈവച്ച വളപ്പിൽ അച്ചു 72 അന്തരിച്ചു. ഭാര്യ: ജാനകി, മക്കൾ: അനൂപ്(ഇ കെ ടവർ), വിനു. മരുമക്കൾ: സജിത, രമ്യ

Obituary
പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.

പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.

പരപ്പ: സി എച്ച് ആയിഷ (65) അന്തരിച്ചു. ഭർത്താവ് പരേതനായ അബ്ദുറഹിമാൻ. മക്കൾ: സി എച്ച് മുഹമ്മദ് കുഞ്ഞി (പരപ്പ ജുമാ മസ്ജിദ് സെക്രട്ടറി,വ്യാപാരി) മുനീറ, താഹിറ, സക്കീന. മരുമക്കൾ: കെപി അഹമദ് കമ്മാടം (വ്യാപാരി അബുദാബി), അസീസ് (തോടഞ്ചാൽ ), ഹനീഫ കൊട്ടോടി(വ്യാപാരി അടുക്കം),ഫാത്തിമ (തായ്നേരി) .

Obituary
വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ

വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ

രണ്ടുമാസം മുമ്പ് നാട്ടിലെത്തി വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ യുവാവിനെ വീടിൻറെ രണ്ടാം നിലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. വലിയപറമ്പ് മാവില കടപ്പുറം ഒരിയരയിലെ കെ സി ഹൗസിൽ കെസി അബ്ദുൽ ഖാദറിന്റെ മകൻ പി മുഹമ്മദ് നവാസ് 27 യാണ് രണ്ടാം നിലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ

Obituary
വീട്ടമ്മ കുഴഞ്ഞുവീണ് മരണപ്പെട്ടു

വീട്ടമ്മ കുഴഞ്ഞുവീണ് മരണപ്പെട്ടു

കാലിച്ചാനടുക്കം: വീട്ടിൽ കുഴഞ്ഞുവീണ വയോധിക ആശുപത്രിയിൽ മരണപ്പെട്ടു. കാലിച്ചാനടുക്കം കലയന്തടുക്കത്തെ നാരായണൻ നായരുടെ ഭാര്യ പി ശാരദ (73 )ആണ് മരണപ്പെട്ടത് .ഇന്നലെ വീട്ടിൽ കുഴഞ്ഞുവീണ ശാരദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Obituary
ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ കുഞ്ഞിരാമൻ (82) അന്തരിച്ചു

ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ കുഞ്ഞിരാമൻ (82) അന്തരിച്ചു

കരിന്തളം: ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ കുഞ്ഞിരാമൻ (82) അന്തരിച്ചു. ഭാര്യമാർ : ചന്ദ്രമതി , ചിരുതക്കുഞ്ഞി. മക്കൾ: ജയദേവൻ (കെഎസ്ഇബി ജീവനക്കാരൻ കയ്യൂർ ) ,നിഷ (ജെ എച്ച് ഐ കയ്യൂർ ) ,വിനോദ് (കെഎസ്ആർടിസി ഡ്രൈവർ),ബിന്ദു.മരുമക്കൾ:രജനി (സ്റ്റുഡിയോ കയ്യൂർ),ശശികുമാർ (കെഎസ്ഇബി എൻജിനീയർ),മായ,കെ വി മോഹനൻ (സിപിഐഎം

Obituary
ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കരിന്തളം: ഗൃഹനാഥനെ വീടിനു സമീപത്തെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നെല്ലിയടുക്കം കക്കോട്ടിലെ കെ ടി കുമാരൻ ( 59 ) നെയാണ് ഇന്നലെ വൈകുന്നേരം വീടിനടുത്ത് റബ്ബർ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ നീലേശ്വരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും മരണം പെടുകയായിരുന്നു.മൃതദേഹം ജില്ലാ ആശുപത്രി

Obituary
നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു 

നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു 

നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു (90)ഇന്നലെ വൈകിട്ട് 7.30നായിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രുഷകൾ വെള്ളിയാഴ്ച (17/01/25 )രാവിലെ 10.30ക്ക് കോൺവെന്റിൽ നിന്ന് ആരംഭിക്കും.

Obituary
യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: യുവതിയെ ഭർതൃ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ കോട്ടപ്പാറ വാഴക്കോട് തീയ്യർതാനത്തെ എ. രേഷ്‌മ (35) യാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ബന്ധുക്കൾ രക്ഷപ്പെടുത്തിഉടൻ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞങ്ങാട് ബാറിലെ അഡ്വക്കേറ്റ് ക്ലർക്ക് രാമചന്ദ്രന്റെ ഭാര്യയാണ്. അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി. മക്കൾ:എം.വി.രാംദേവ്,

error: Content is protected !!
n73