The Times of North

Breaking News!

മനുഷ്യരുടെ ജീവിത സങ്കീർണതകൾ പ്രമേയമാക്കി മൂന കൃഷ്ണന്റെ ചിത്ര പ്രദർശനം   ★  ആധാരമെഴുത്തുകാർ ആർ ഡി ഓ ഓഫീസ് ധർണ്ണ നടത്തി   ★  "വെയിൽ ഉറങ്ങട്ടെ" പുസ്തക പ്രകാശനം 17ന് പയ്യന്നൂരിൽ   ★  എന്‍.സി മമ്മൂട്ടി പുരസ്‌കാരം രവീന്ദ്രന്‍ രാവണീശ്വരത്തിന്   ★  നീലേശ്വരം ചുഴലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മ കലശമഹോത്സവം: ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം; വെട്ടേറ്റ പാടുകൾ കണ്ടെത്തി   ★  ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു   ★  അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ   ★  കെ നാരായണി അന്തരിച്ചു   ★  വീട്ടിൽ നിന്നും അനധികൃത പടക്കശേഖരം പിടികൂടി, സഹോദരങ്ങൾ അറസ്റ്റിൽ

Category: Obituary

Obituary
വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ജോഷി ജോസഫ് വെള്ളംകുന്നേൽ അന്തരിച്ചു.

വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ജോഷി ജോസഫ് വെള്ളംകുന്നേൽ അന്തരിച്ചു.

വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ജോഷി ജോസഫ് വെള്ളംകുന്നേൽ അന്തരിച്ചു. ഭാര്യ :അനിത ജോഷി (മണിക്കൊമ്പിൽ ഇരിട്ടി ). മക്കൾ :കിരൺ ജോഷി (എഞ്ചിനീയറിംഗ് വിദ്യാർത്ഥി, വിമൽ ജ്യോതി കോളേജ്, ചെമ്പേരി ), അരുൺ ജോഷി (പ്ലസ് ടു വിദ്യാർത്ഥി ). സഹോദരങ്ങൾ :ബേബി

Obituary
നീലേശ്വരം വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ എ വി ദാമോദരൻ  അന്തരിച്ചു.

നീലേശ്വരം വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ എ വി ദാമോദരൻ അന്തരിച്ചു.

നീലേശ്വരം: വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ എ വി ദാമോദരൻ (65) അന്തരിച്ചു. ഭാര്യ : കെ.എം നാരായണി. മക്കൾ : എ വി മനോജ് (ദുബായ്), എ വി മഹേഷ് (ഇലക്ട്രീഷൻ), കെ എം മഞ്ജുഷ. മരുമക്കൾ: കെ പ്രഭാകരൻ (ദുബായ്), പി കെ ദുർഗ. സഹോദരങ്ങൾ:കെ എം

Obituary
ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ അന്തരിച്ചു

ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ അന്തരിച്ചു

നീലേശ്വരം: ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ (49) അന്തരിച്ചു. പരേതനായ കൃഷ്ണന്റെയും മീനാക്ഷിയുടെയും മകനാണ്.നിർമ്മാണ തൊഴിലാളി ആയിരുന്നു.ഭാര്യ: വിനോദിനി (പാടിയിൽ ) മകൾ: അമയ (മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ).സഹോദരങ്ങൾ; കെ വി സുമ (ഖാദി സെൻറർ കാരിമൂല),പ്രശാന്ത് കുമാർ (പെയിന്റർ

Obituary
നീലേശ്വരം തോട്ടുംപുറത്തെ ടി സുധാകരൻ അന്തരിച്ചു.

നീലേശ്വരം തോട്ടുംപുറത്തെ ടി സുധാകരൻ അന്തരിച്ചു.

നീലേശ്വരം തോട്ടുംപുറത്തെ മുൻ പ്രവാസിയായ തേറടി പതിക്കാലിലെ ടി സുധാകരൻ അന്തരിച്ചു. ഭാര്യ അനിത (ഗവ. ഹോസ്പിറ്റൽ കരിവെള്ളൂർ.മകൾ :സ്വാതി. മരുമകൻ: അക്ഷയ് (കീഴൂർ).സഹോദരങ്ങൾ : രാമകൃഷ്ണൻ,ഗംഗാധരൻ,കൃഷ്ണൻ,ചന്ദ്രവതി,പരേതയായ നാരായണി.

Obituary
നീലേശ്വരം കൊയാമ്പുറത്തെ വയലിൽ കണ്ണൻ അന്തരിച്ചു

നീലേശ്വരം കൊയാമ്പുറത്തെ വയലിൽ കണ്ണൻ അന്തരിച്ചു

നീലേശ്വരം: കൊയാമ്പുറത്തെ വയലിൽ കണ്ണൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ യശോദ, മക്കൾ: പുഷ്പ, പുഷ്പരാജൻ, പരേതനായ പുഷ്ക്കരൻ. മരുമക്കൾ :ഷൈമ കൊയാമ്പുറം ,ശ്രീധരൻ തടിയൻ കൊഴുവൽ സഹോദരങ്ങൾ : മീനാക്ഷി, മാധവി, ഗംഗാധരൻ, രാജു, വിജയൻ, രമണി, ലീല, പരേതരായ സുകുമാരൻ, ലക്ഷ്മി, നാരായണൻ.

Obituary
മുൻ നിലേശ്വരം നഗരസഭ കൗൺസിലർ വി.എം.പുരുഷോത്തമൻ അന്തരിച്ചു

മുൻ നിലേശ്വരം നഗരസഭ കൗൺസിലർ വി.എം.പുരുഷോത്തമൻ അന്തരിച്ചു

നിലേശ്വരം:സി.പി ഐ (എം) നിലേശ്വരം വെസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗവും, മുൻ നിലേശ്വരം നഗരസഭ കൗൺസിലറും ദീർഘകാലം ഓർച്ച ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ഓർച്ചയിലെ വി. എം പുരുഷോത്തമൻ അന്തരിച്ചു. മൃതദേഹം തേജസ്വിനി ഹോസ്പിറ്റലിൽ. ഉച്ചക്ക് 12 മണിക്ക് ആനച്ചാൽ എകെജി മന്ദിരത്തിലും, തുടർന്ന് വീട്ടിലും എത്തിക്കും. 2.30ന്

Obituary
നീലേശ്വരം ഇന്ത്യൻ റസ്റ്റോറൻറ് ഉടമ സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

നീലേശ്വരം ഇന്ത്യൻ റസ്റ്റോറൻറ് ഉടമ സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

നീലേശ്വരം: നീലേശ്വരം ഇന്ത്യൻ റസ്റ്റോറൻറ് ഉടമയും ആദ്യകാല മുസ്ലി ലീഗ് നേതാവുമായ പടന്നക്കാട്ടെ സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി(86) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മകൾ: റസിയ. മരുമകൻ: മുഹമ്മദ് സഫറുള്ള (കെ എസ് ആർ ടി സി മുൻ സോണൽ ഓഫീസർ). സഹോദരങ്ങൾ: മറിയം, ആയിഷ. മുസ്ലിം

Obituary
മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു

മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു

മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ (62) അന്തരിച്ചു. പരേതരായ കൃഷ്ണൻ മടിയൻ പാർവതി എന്നിവരുടെ മകനാണ്. ഭാര്യ: കെ ദേവകി. മക്കൾ: കെ പ്രജീഷ് (മടിക്കൈ സർവീസ് സഹകരണ ബാങ്ക്), കെ വിജേഷ് (കുവൈത്ത് ), കെ ജിതേഷ്. സഹോദരൻ: സുകുമാരൻ മധുരംകൈ

Obituary
നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു

നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു

നീലേശ്വരം: വിദ്യാർത്ഥി വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥി പടിഞ്ഞാറ്റം കൊഴുവ്വലിലെ ബാബു- ശോഭ ദമ്പതികളുടെ മകൻ നവനീത് (15 )ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിൽ കുഴഞ്ഞുവീണ നവനീതിനെ ഉടൻ നീലേശ്വരത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Obituary
ചിന്മയ വിദ്യാലയം മുൻ പ്രിൻസിപ്പാൾ സ്വർണ്ണം ദേവദാസ് അന്തരിച്ചു 

ചിന്മയ വിദ്യാലയം മുൻ പ്രിൻസിപ്പാൾ സ്വർണ്ണം ദേവദാസ് അന്തരിച്ചു 

നീലേശ്വരം: നീലേശ്വരം ചിന്മയ വിദ്യാലയത്തിൽ ദീർഘകാലം പ്രിൻസിപ്പാൾ ആയിരുന്ന സ്വർണ്ണം ദേവദാസ് (82 ) അന്തരിച്ചു. ഇന്ന് പുലർച്ചെ പാലക്കാട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പരേതനായ സ്വാതന്ത്ര്യസമരസേനാനി കണ്ണൂരിലെ സി കെ രാഘവൻ നമ്പ്യാർ- കെ കെ കല്യാണിക്കുട്ടി അമ്മ ദമ്പതികളുടെ മകളായിരുന്നു.ഭർത്താവ് പരേതനായ ദേവദാസ്. മക്കൾ: രാജേഷ്

error: Content is protected !!
n73