The Times of North

Breaking News!

പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്

Category: Obituary

Obituary
നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നേഴ്സ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നേഴ്സ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ചെറുവത്തൂർ :നീലേശ്വരം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് കൊടക്കാട്ടെ വിന്യ ബാലനെ (30) വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Obituary
യുവാവ് വീട്ടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവ് വീട്ടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം:യുവാവിനെ വീട്ടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൈക്കടപ്പുറം സീറോഡിലെ മുനമ്പത്ത് അമ്പു - മാധവി ദമ്പതികളുടെ മകൻ മഹേന്ദ്രനെ ( 39)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വാർപ്പ് തൊഴിലാളിയാണ്. സഹോദരങ്ങൾ: സുരേന്ദ്രൻ,രവീന്ദ്രൻ, അനിത, പ്രേമ .

Obituary
മുൻ ജില്ല സപ്ലൈ ഓഫീസർ കമലാക്ഷൻ അന്തരിച്ചു

മുൻ ജില്ല സപ്ലൈ ഓഫീസർ കമലാക്ഷൻ അന്തരിച്ചു

നീലേശ്വരം: റിട്ട: ഡിസ്ടിക് ട് സപ്ലൈ ഓഫീസർ എൻ എസ് സി ബാങ്ക് റോഡിൽ കൊക്കരണി ഹൗസിൽ കമലാക്ഷൻ (81) അന്തരിച്ചു.ഭാര്യ: ഭവാനി. മക്കൾ. ശാലിനി (സ്വീഡൻ ) സന്തോഷ് ( ന്യൂസിലാൻ്റ്) മരുമക്കൾ: ഗണേഷ് (സ്വീഡൻ ) നിത.(ന്യൂസിലൻ്റ്) സഹോദരങ്ങൾ - നാരായണൻ (റിട്ട. അദ്ധ്യാപകൻ) ബാലകൃഷ്ണൻ

Obituary
നീലേശ്വരം പാലായിയിലെ പി കെ ദാമോദരൻ  അന്തരിച്ചു

നീലേശ്വരം പാലായിയിലെ പി കെ ദാമോദരൻ അന്തരിച്ചു

നീലേശ്വരം: പാലായിയിലെ പി കെ ദാമോദരൻ (81) അന്തരിച്ചു. ഭാര്യ: പരേതയായ നന്ദിനി പള്ളിക്കര. മക്കൾ: പി കെ രാജൻ, പി കെ കൃഷ്ണൻ, പി കെ ഉഷ. മരുമക്കൾ: തങ്കമണി (അച്ചാംതുരുത്തി), പ്രിയ (പത്തിലക്കണ്ടം), പരേതനായ മാധവൻ (കൊടക്കാട്). സഹോദരങ്ങൾ: ഗോപാലൻ (ചോയ്യം കോട്), പരേതരായ പാലായിലെ

Obituary
വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ജോഷി ജോസഫ് വെള്ളംകുന്നേൽ അന്തരിച്ചു.

വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ജോഷി ജോസഫ് വെള്ളംകുന്നേൽ അന്തരിച്ചു.

വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ജോഷി ജോസഫ് വെള്ളംകുന്നേൽ അന്തരിച്ചു. ഭാര്യ :അനിത ജോഷി (മണിക്കൊമ്പിൽ ഇരിട്ടി ). മക്കൾ :കിരൺ ജോഷി (എഞ്ചിനീയറിംഗ് വിദ്യാർത്ഥി, വിമൽ ജ്യോതി കോളേജ്, ചെമ്പേരി ), അരുൺ ജോഷി (പ്ലസ് ടു വിദ്യാർത്ഥി ). സഹോദരങ്ങൾ :ബേബി

Obituary
നീലേശ്വരം വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ എ വി ദാമോദരൻ  അന്തരിച്ചു.

നീലേശ്വരം വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ എ വി ദാമോദരൻ അന്തരിച്ചു.

നീലേശ്വരം: വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ എ വി ദാമോദരൻ (65) അന്തരിച്ചു. ഭാര്യ : കെ.എം നാരായണി. മക്കൾ : എ വി മനോജ് (ദുബായ്), എ വി മഹേഷ് (ഇലക്ട്രീഷൻ), കെ എം മഞ്ജുഷ. മരുമക്കൾ: കെ പ്രഭാകരൻ (ദുബായ്), പി കെ ദുർഗ. സഹോദരങ്ങൾ:കെ എം

Obituary
ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ അന്തരിച്ചു

ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ അന്തരിച്ചു

നീലേശ്വരം: ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ (49) അന്തരിച്ചു. പരേതനായ കൃഷ്ണന്റെയും മീനാക്ഷിയുടെയും മകനാണ്.നിർമ്മാണ തൊഴിലാളി ആയിരുന്നു.ഭാര്യ: വിനോദിനി (പാടിയിൽ ) മകൾ: അമയ (മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ).സഹോദരങ്ങൾ; കെ വി സുമ (ഖാദി സെൻറർ കാരിമൂല),പ്രശാന്ത് കുമാർ (പെയിന്റർ

Obituary
നീലേശ്വരം തോട്ടുംപുറത്തെ ടി സുധാകരൻ അന്തരിച്ചു.

നീലേശ്വരം തോട്ടുംപുറത്തെ ടി സുധാകരൻ അന്തരിച്ചു.

നീലേശ്വരം തോട്ടുംപുറത്തെ മുൻ പ്രവാസിയായ തേറടി പതിക്കാലിലെ ടി സുധാകരൻ അന്തരിച്ചു. ഭാര്യ അനിത (ഗവ. ഹോസ്പിറ്റൽ കരിവെള്ളൂർ.മകൾ :സ്വാതി. മരുമകൻ: അക്ഷയ് (കീഴൂർ).സഹോദരങ്ങൾ : രാമകൃഷ്ണൻ,ഗംഗാധരൻ,കൃഷ്ണൻ,ചന്ദ്രവതി,പരേതയായ നാരായണി.

Obituary
നീലേശ്വരം കൊയാമ്പുറത്തെ വയലിൽ കണ്ണൻ അന്തരിച്ചു

നീലേശ്വരം കൊയാമ്പുറത്തെ വയലിൽ കണ്ണൻ അന്തരിച്ചു

നീലേശ്വരം: കൊയാമ്പുറത്തെ വയലിൽ കണ്ണൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ യശോദ, മക്കൾ: പുഷ്പ, പുഷ്പരാജൻ, പരേതനായ പുഷ്ക്കരൻ. മരുമക്കൾ :ഷൈമ കൊയാമ്പുറം ,ശ്രീധരൻ തടിയൻ കൊഴുവൽ സഹോദരങ്ങൾ : മീനാക്ഷി, മാധവി, ഗംഗാധരൻ, രാജു, വിജയൻ, രമണി, ലീല, പരേതരായ സുകുമാരൻ, ലക്ഷ്മി, നാരായണൻ.

Obituary
മുൻ നിലേശ്വരം നഗരസഭ കൗൺസിലർ വി.എം.പുരുഷോത്തമൻ അന്തരിച്ചു

മുൻ നിലേശ്വരം നഗരസഭ കൗൺസിലർ വി.എം.പുരുഷോത്തമൻ അന്തരിച്ചു

നിലേശ്വരം:സി.പി ഐ (എം) നിലേശ്വരം വെസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗവും, മുൻ നിലേശ്വരം നഗരസഭ കൗൺസിലറും ദീർഘകാലം ഓർച്ച ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ഓർച്ചയിലെ വി. എം പുരുഷോത്തമൻ അന്തരിച്ചു. മൃതദേഹം തേജസ്വിനി ഹോസ്പിറ്റലിൽ. ഉച്ചക്ക് 12 മണിക്ക് ആനച്ചാൽ എകെജി മന്ദിരത്തിലും, തുടർന്ന് വീട്ടിലും എത്തിക്കും. 2.30ന്

error: Content is protected !!
n73