നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നത് ഏപ്രിൽ നാലിന് മൂന്ന് മണി വരെ
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിർദ്ദേശപത്രിക ഏപ്രിൽ നാലിന് വൈകുന്നേരം മൂന്നുമണി വരെ സ്വീകരിക്കും. കൂടുതൽ പേർ ഒന്നിച്ച് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ വരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അതത് ദിവസം രാവിലെ 10 മണിയ്ക്ക് ജില്ലാ കളക്ടർ & ജില്ലാ ഇലക്ഷൻ ഓഫീസറുടെ ചേമ്പറിന് മുന്നിൽ സജ്ജീകരിച്ചിട്ടുള്ള ഹെൽപ്പ്