The Times of North

Breaking News!

റേഷന്‍ വ്യാപാരികളുടെ സമരം നേരിടാന്‍ സര്‍ക്കാര്‍; ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷൻ കടകൾക്ക് എതിരെ നടപടി: മന്ത്രി ജി ആർ അനിൽ   ★  സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍; വർധനവ് പത്തു രൂപ മുതൽ 50 രൂപ വരെ   ★  പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി   ★  കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ അര ലക്ഷം രൂപയും പിടിച്ചെടുത്തു   ★  കല്യാണത്തിനിടയിൽ സംഘർഷ ശ്രമം മൂന്നുപേർ അറസ്റ്റിൽ   ★  ഡോ.സുനിൽകുമാർ കോറോത്തിന്ശ്രേഷ്ഠഭാരതപുരസ്ക്കാരം   ★  പയ്യോളി ബിച്ചിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു   ★  എട്ടോളം യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കി ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറി സുജിത്ത് കൊടക്കാടിനെ സിപിഎം പുറത്താക്കി   ★  തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല   ★  വയനാട്ടില്‍ ദൗത്യസംഘാംഗത്തിന് നേരെ കടുവയുടെ ആക്രമണം; ആർ ആർ ടി അംഗത്തിന് കൈക്ക് പരിക്ക്

Category: Local

Local
ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിൽ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഭാര്യ സുനിതയെ ഇയാൾ ആക്രമിക്കുകയായിരുന്നു. ശേഷം തൂങ്ങി മരിച്ചു. അതേസമയം, സുനിത പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീധരൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Local
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വലിയപറമ്പ ഗ്രാമപഞ്ചായത്തിന്   അന്താരാഷ്ട്ര അംഗീകാരം   

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വലിയപറമ്പ ഗ്രാമപഞ്ചായത്തിന്   അന്താരാഷ്ട്ര അംഗീകാരം  

ദുരന്തലഘൂകരണവും കാലാവസ്ഥ വ്യതിയാനവും മുന്‍നിര്‍ത്തി വലിയപറമ്പ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. ഒക്‌ടോബര്‍ 14 മുതല്‍ 18 വരെ ഫിലിപ്പൈന്‍സിലെ മനിലയില്‍ നടക്കുന്ന ഏഷ്യാ പസിഫിക് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡിസാസ്റ്റര്‍  റിസ്‌ക് റിഡക്ഷന്‍ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്  വി വി സജീവന്‍ അംഗീകാരം എറ്റുവാങ്ങും. ഈ

കെ ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഒക്ടോബർ 20 ന് മാണിയാട്ട് വെച്ച് നടക്കും.

  ഭാഷാധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന കെ ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായിട്ട് നാലു വർഷം തികയുകയാണ്. അനുസ്മരണ സമ്മേളനവും മൂന്നാമത് കെ ബാലകൃഷ്ണൻ നമ്പ്യാർ സ്മാരക സാഹിത്യപുരസ്കാരത്തിൻ്റെ ( 25 ,000 രൂപയും പ്രശസ്തിപത്രവും) സമർപ്പണവും 2024 ഒക്റ്റോബർ 20 ഞായർ വൈകുന്നേരം 2.30 ന് മാണിയാട്ട് വിജ്ഞാനദായിനി വായനശാല ഓഡിറ്റോറിയത്തിൽ

Local
കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരം

കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരം

കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരമയി പരിക്കേറ്റു. ഇടിച്ചൂടയിലെ സുലോചന(60) യ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുലോചനയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകൻ സുനീഷ് മരവടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളംകേട്ട് എത്തിയ അയൽവാസികളാണ് സൂലോചനയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ

Local
കുമ്പളയിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

കുമ്പളയിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ ശില്ലശാല ഉദ്ഘാടനം നിർവഹിച്ചു. കടകൾക്കുള്ള സൗജന്യ ഉദ്യമ രജിസ്ട്രേഷൻ, ലൈസൻസ് നേടൽ, പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സബ്സിഡി, വായ്പാ പദ്ധതികൾ, മാർക്കറ്റിംഗ്,

Local
പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണം; ന​ഗ്നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി,മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ

പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണം; ന​ഗ്നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി,മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ

പ്രമുഖ വ്യവസായി മുംതാസ് അലിയുടെ(52) ആത്മഹത്യയെ തുടർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ ദക്ഷിണ ബണ്ട്വാളിൽ നിന്ന് കാവൂർ പൊലീസാണ് അറസ്റ്റു ചെയ്തത്. പാരതിയിൽ പറയുന്നത് പ്രകാരം ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റു പ്രതികൾക്കായി

Local
തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്

തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്

കണ്ണൂർ തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി. പൂക്കൊത്തുതെരു സ്വദേശി ആര്യനെ ആണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ആര്യനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ആര്യൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. കാണാതുമ്പോള്‍ സ്കൂള്‍ യൂണിഫോം ആണ് ആര്യൻ ധരിച്ചിരുന്നത്.

Local
ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി പ്രകാശനം ചെയ്തു.

ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി പ്രകാശനം ചെയ്തു.

കാസർഗോഡ് ജില്ലാ പഞ്ചായത്തും ഹരിത കേരള മിഷനും തയ്യാറാക്കിയ ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി ജില്ലാ കളക്ടർക്ക് കൈമാറി പ്രകാശനം ചെയ്തു. രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ ജില്ലാ പഞ്ചായത്തിനെ എം.പി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിലവിൽ ഭൂജല ലഭ്യതയിൽ

Local
പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം

പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം

ഉദിനൂർ : അനശ്വരഗാനങ്ങൾ കൈരളിക്ക് സമ്മാനിച്ച സംഗീതജ്ഞൻ എം എസ് ബാബുരാജിന് സ്മരണാഞ്ജലികൾ അർപ്പിച്ച് ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ. എം എസ് ബാബുരാജ് ഓർമ്മദിനത്തിൽ പ്രത്യേക അസംബ്ലിയിൽ രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും കുട്ടികളും ബാബുരാജിന്റെ അവിസമരണീയ ഗാനങ്ങൾ ആസ്വദിച്ചു. കൂടാതെ അനുസ്മരണപ്രഭാഷണവും നടന്നു. ഗാനങ്ങൾക്കൊപ്പം കുട്ടികൾ ബാബുരാജിൻറെ

Local
കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിന്റെ ജനറേറ്റർ റൂമിന്റെ പൂട്ട് തകർത്ത് ബാറ്ററികളും സിസിടിവിയും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദിനൂർ മാച്ചിക്കാട്ടെ ടി.ആർ.മണി എന്ന തുരുത്തി മഠത്തിൽ മണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ രണ്ടിന് രാത്രിയിലാണ് പുതിയ കോട്ടയിലെ ബിഎസ്എൻഎൽ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുണ്ടായിരുന്ന

error: Content is protected !!
n73