The Times of North

Breaking News!

കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്   ★  നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു    ★  യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Category: Local

Local
അങ്കൺവാടിയിൽ പോഷകാഹാരം പ്രദർശനം സംഘടിപ്പിച്ചു

അങ്കൺവാടിയിൽ പോഷകാഹാരം പ്രദർശനം സംഘടിപ്പിച്ചു

പോഷൻ മാഹ് 2024 ൻ്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് നീലേശ്വരം അങ്കൺവാടിയിൽ സംഘടിപ്പിച്ച പോഷകാഹാര പ്രദർശനത്തിൻ്റെ ഉദ്ഘാടനം ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ധീൻ അരിഞ്ചിറ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ഇ ഷജീർ അധ്യക്ഷനായി . സി.ഡി.പിഒ കെ കെ ഹസീന. സൂപ്പർവൈസർമാരായ പി രജിത.

Local
ബേക്കൽ ആർട്ട്‌ ഫോറം ഓണാനിലാവ് ഓണാഘോഷം സംഘടിപ്പിച്ചു

ബേക്കൽ ആർട്ട്‌ ഫോറം ഓണാനിലാവ് ഓണാഘോഷം സംഘടിപ്പിച്ചു

പള്ളിക്കര: ബേക്കൽ ആർട്ട് ഫോറം “ഓണാനിലാവ് ” എന്ന പേരിൽ നടത്തിയ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും കവിയുമായ സുറാബ് ഉദ്ഘാടനം ചെയ്തു. ആർട്ട്‌ ഫോറം പ്രസിഡന്റ്‌ അബു ത്വാ ഈ അധ്യക്ഷനായി. ആർട്ട് ഫോറം രക്ഷാധികാരി കെ ഇ എ ബക്കർ, ബേക്കൽ ആർട്ട്‌ ഫോറം

Local
കോൺഗ്രസ് നേതാവ് എം നാരായണന്റെ ചരമദിനം ആചരിച്ചു.

കോൺഗ്രസ് നേതാവ് എം നാരായണന്റെ ചരമദിനം ആചരിച്ചു.

നീലേശ്വരം - നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡൻ്റും, പ്രമുഖ സഹകാരിയുമായിരുന്ന എം. നാരായണൻ്റെ 16-ാം ചരമവാർഷിക ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടത്തി. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. നേതാക്കളായ പി. രാമചന്ദ്രൻ,

Local
വാർഡ് കോൺഗ്രസ് കൺവെൻഷൻ സംഘടിപ്പിച്ചു

വാർഡ് കോൺഗ്രസ് കൺവെൻഷൻ സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തട്ടാച്ചേരി 16-ാം വാർഡ് കൺവെൻഷൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.രാജീവൻ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സലാവുദ്ദീൻ, ഐ.എൻ.ടി.സി. ജില്ലാ സെകട്ടറി വിനോദ് അരമന,മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി കരുണാരൻ, പി. ദാമോദരൻ മാസ്റ്റർ,

Local
കാണാതായ സ്കൂട്ടർ നാടകീയമായി തിരിച്ചെത്തി

കാണാതായ സ്കൂട്ടർ നാടകീയമായി തിരിച്ചെത്തി

നീലേശ്വരം റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗം എഫ്സി ഗോഡൗൺ സമീപത്തായി നിർത്തിയിട്ട നീലേശ്വരം തെരുവത്തെ കെ പി അൻവർ സാദത്തിന്റെ കെ.എൽ 60 വി. 7491നമ്പർ സ്ക്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയതായി സാദത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്. നീലേശ്വരം എസ്.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവന്നിടയിലാണ് സ്കൂട്ടർ

Local
എഴുത്തനുഭവങ്ങൾ തേടി വായനക്കാർ ഗ്രന്ഥകാരൻ്റെ വീട്ടിൽ

എഴുത്തനുഭവങ്ങൾ തേടി വായനക്കാർ ഗ്രന്ഥകാരൻ്റെ വീട്ടിൽ

കരിവെള്ളൂർ : എഴുത്തനുഭവങ്ങൾ തേടി വായനക്കാർ ഗ്രന്ഥകാരൻ്റെ വീട്ടിലെത്തി . ഓർമ്മകളുടെ മടിശ്ശീല കിലുക്കത്തിന് വേദിയായത് നോവലിസ്റ്റും അധ്യാപക അവാർഡ് ജേതാവുമായ കൂക്കാനം റഹ്മാൻ മാഷിൻ്റെ വീട്ടുമുറ്റം. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച വായനായനം പരിപാടിയാണ് സംഘാടനത്തിലെ വ്യത്യസ്ത കൊണ്ട് നവ്യാനുഭവമായത്. കൊടക്കാട്

Local
മോട്ടോർ ബൈക്ക് ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ

മോട്ടോർ ബൈക്ക് ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ

കർണാടക രജിസ്ട്രേഷനുള്ള മോട്ടർ ബൈക്ക് ഒരു മാസത്തിലേറെയായി ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ . നീലേശ്വരം- മടിക്കൈ റോഡിൽ ചിറപ്പുറം ആലിൻ കീഴിൽ ടയർ കമ്പനിക്ക് മുന്നിലെ മരച്ചുവട്ടിലാണ് ഒരു മാസത്തിലേറെയായി കർണാടക രജിസ്ട്രേഷനുള്ള കെ എ -51 ഇ സി 67 95 നമ്പർ ഹീറോ ഹോണ്ട

Local
കേരളത്തിന്റെ ജേഴ്സി അണിയാൻ സഹോദരിമാര്‍ ഉൾപ്പെടെ അഞ്ചുപേർ ബങ്കളത്തു നിന്ന്

കേരളത്തിന്റെ ജേഴ്സി അണിയാൻ സഹോദരിമാര്‍ ഉൾപ്പെടെ അഞ്ചുപേർ ബങ്കളത്തു നിന്ന്

മടിക്കൈ ഗ്രാമത്തിന് അഭിമാനമായി ദേശീയ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കേരള ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ അഞ്ചുപേർ ബങ്കളത്തു നിന്നും . ഇതിൽ സഹോദരിമാരായി ക്യാപ്റ്റൻ മാളവികയും അഞ്‌ജിതയും. ഇവർക്ക് പുറമേ ആര്യശ്രീ , അശ്വതി,രേഷ്മ. എന്നിവരും കേരള ടീമിൽ ജേഴ്സിയണിയുന്ന ബങ്കളത്തെ താരങ്ങളാണ്. നിധീഷ് ബങ്കളത്തിന്റെ ശിക്ഷണത്തിലാണ് ഈ

Local
പുഴൽമണൽ കടത്തിയ ലോറിയുമായി യുവാവ് അറസ്റ്റിൽ

പുഴൽമണൽ കടത്തിയ ലോറിയുമായി യുവാവ് അറസ്റ്റിൽ

ലോറിയിൽ പുഴമണൽ കടത്തുകയായിരുന്ന യുവാവിനെ നീലേശ്വരം എസ് ഐ സി കെ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തു. തൈക്കടപ്പുറം മുടുപ്പിൽ ടി പി ബാബുവിനെ( 49 ) നെയാണ് നീലേശ്വരം സബ് ട്രഷറിക്ക് സമീപം വെച്ച് അറസ്റ്റ് ചെയ്തത് കെ.എൽ 60 എ 4740 നമ്പർ ടിപ്പർ ലോറി

Local
പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു നാലുപേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു നാലുപേർ പിടിയിൽ

റോഡരികിലെ ബസ്റ്റോപ്പിന് സമീപത്തെ കുറ്റിക്കാട്ടിൽ പണം വെച്ച് ചീട്ട് കളിക്കുകയായിരുന്നു നാലു പേരെ ചീമേനി എസ്ഐ പി വി രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 1950 രൂപയും പിടികൂടി പൊതാവൂർ പള്ളോട്ടെ പി ബാലകൃഷ്ണൻ , കൊടക്കാട് ആനിക്കാട് എം ചന്ദ്രൻ , പള്ളാട്ട് കണിയാന്തോൽ

error: Content is protected !!
n73