The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്

Category: Local

Local
കെ ഭാസ്കരനെ അനുസ്മരിച്ചു

കെ ഭാസ്കരനെ അനുസ്മരിച്ചു

കരിന്തളം:സി പി ഐ എം ബിരിക്കുളം മുൻ ലോക്കൽ സെക്രട്ടറി കെ.ഭാസ്കരൻ 3 - മത് അനുസ്മരണ യോഗം മയ്യങ്ങാനത്ത് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ്മെമ്പർ വി.കെ രാജൻ ഉദ്ഘാടനം ചെയ്തു. പി.എൻ. രാജമോഹൻ അദ്ധ്യക്ഷനായി. എം. ലക്ഷ്മി,ടി.പി. ശാന്ത,എം.വി.രതീഷ്, കെ.കുമാരൻ,എ.ആർ . രാജു, വി. മോഹനൻ, വി.രാജേഷ് എന്നിവർ

Local
കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു

കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു

നീലേശ്വരം:സി.പി എം തൈക്കടപ്പുറം സൗത്ത്, തൈക്കടപ്പുറം സെന്റർ, തൈക്കടപ്പുറം നോർത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ കോടിയേരി അനുസ്മരണ യോഗവും പായസ വിതരണവും നടത്തി. വി. വി രാഘൻ പതാക ഉയർത്തി.അനുസ്മരണ യോഗം ഏരിയ കമ്മിറ്റി അംഗം പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു .നിലേശ്വരം വെസ്‌റ്റ് ലോക്കൽ സെക്രട്ടറി പി.വി

Local
സി.പിഎം കിനാനൂർ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

സി.പിഎം കിനാനൂർ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

സിപിഐഎം കിനാനൂർ ലോക്കൽ സമ്മേളനം ഒക്ടോബർ മാസം 22 ,23 തീയതികളിൽ ചോയ്യംകോട് വെച്ച് നടക്കും സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും യുവജന -വിദ്യാർത്ഥി- മഹിളാ സംഗമവും, ട്രേഡ് യൂണിയൻ സംഗമവും വിവിധ കലാ കായിക പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചു സംഘാടകസമിതി രൂപീകരണ യോഗം കെ കുമാരൻ ഉദ്ഘാടനം

Local
സിനിമടിക്കറ്റ് നിരക്ക് വർദ്ധനവിനെതിര ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

സിനിമടിക്കറ്റ് നിരക്ക് വർദ്ധനവിനെതിര ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട്: നഗരത്തിലെ സിനിമാ തീയേറ്ററുകൾ ടിക്കറ്റ് നിരക്ക് കുറക്കാൻ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. സമീപ നഗരങ്ങളിലെ തീയേറ്ററുകളുമായി താരതമ്യപ്പെടുത്തിയാൽ കുറഞ്ഞ സൗകര്യവും കൂടിയ നിരക്കുമാണ് കാഞ്ഞങ്ങാട്ടെ തീയേറ്ററുകളിൽ. പയ്യന്നൂരിലെ അർച്ചന തീയ്യറ്ററിൽ ആർജിബി ലേസർ സിസ്റ്റം, 4 കെ സ്ക്രീനിങ്, 7.1 ഡോൾബി അറ്റ്

Local
ദിനേശൻ സ്മാരക കബഡി ചാമ്പ്യൻഷിപ്പിന് സംഘാടകസമിതി രൂപീകരിച്ചു.

ദിനേശൻ സ്മാരക കബഡി ചാമ്പ്യൻഷിപ്പിന് സംഘാടകസമിതി രൂപീകരിച്ചു.

ചായ്യോത്ത്: മുൻ സംസ്ഥാന കബഡി താരവും റഫറിയുമായ ദിനേശൻ നീലായിയുടെ സ്മരണയ്ക്കായി കബഡി കാസർകോട്, കണ്ണൂർ ഫെയ്സ്ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന സീനിയർ വെറ്ററൻസ് കബഡി ടൂർണമെൻ്റ് ഡിസംബർ ഒന്നിന് ചായ്യോത്ത് എൻ.ജി സ്മാരക കലാവേദിയിൽ നടക്കും. ടൂർണമെന്റിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം

Local
നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു.

നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു.

കുമ്പള ഫുട്ബോൾ അക്കാദമിയുടെ , വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലന മത്സരം , കുമ്പള സി. ഐ. കെ പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കുമ്പള ഫുട്ബോൾ അക്കാദമി കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹ കരണത്തോടെ ആരിക്കാടി കെ.പി റിസോർട്ട് സ്വിമ്മിങ് പൂളിലാണ് സൗജന്യ നീന്തൽ പരിശീലന

Local
ഒളിമ്പിക് കായിക മത്സരം സംഘടിപ്പിച്ചു

ഒളിമ്പിക് കായിക മത്സരം സംഘടിപ്പിച്ചു

കുമ്പള ജീ . എച്ച്. എസ്. എസ്. ഒളിമ്പിക് 2024 കായിക മത്സരം സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് എ കെ ആരിഫി അധ്യക്ഷതയിൽ കാസർക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അഷ്റഫ് കാർളെ ഉത്ഘാടനം ചെയ്തു. സിനിയർ അസിസ്റ്റൻ്റ് സുരേഷ് മാഷ്,ഗണേഷ് മാഷ്, സ്റ്റാഫ്

Local
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി മേഖലാ കണ്‍വെന്‍ഷനും ഐ കാര്‍ഡ് വിതരണവും നടന്നു

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി മേഖലാ കണ്‍വെന്‍ഷനും ഐ കാര്‍ഡ് വിതരണവും നടന്നു

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നീലേശ്വരം മേഖല കണ്‍വെന്‍ഷനും ഐ കാര്‍ഡ് വിതരണവും ആദരവും മേഖലാ പ്രസിഡന്റ് പി,വി ദാമോദരമാരാരുട അധ്യക്ഷതയിൽ സിനിമാതാരം ജയന്‍ രാജ ഉദ്ഘാടനം ചെയ്തു. അഗര്‍വള്‍ ഐ ഹോസ്പിറ്റലും അക്കാദമിയും സംയുക്തമായി നടപ്പിലാക്കുന്ന ഐ കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം കേരള ക്ഷേത്ര വാദ്യകലാ അക്കാദമി

Local
കുടിവെള്ളം പോലുമില്ലാതെ പൊരി വെയിലത്ത് നീന്തൽ താരങ്ങൾ തളർന്നുവീണു

കുടിവെള്ളം പോലുമില്ലാതെ പൊരി വെയിലത്ത് നീന്തൽ താരങ്ങൾ തളർന്നുവീണു

നീലേശ്വരം: പാലാത്തടം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന കാസർകോട് റവന്യൂ ജില്ല സ്കൂൾ നീന്തൽ മത്സരത്തിൽ കുടിവെള്ളം കിട്ടാതെയും പൊരിയുന്ന വെയിലത്ത് തണലില്ലാതെയും കായികതാരങ്ങൾ കുഴഞ്ഞുവീണു. സംസ്ഥാന സ്ക്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് മത്സരിക്കാൻ തെരെഞ്ഞെടുക്കപ്പടേണ്ട കാസർകോട് റവന്യൂ ജില്ലയിലെ ഏഴോളം ഉപജില്ലകളിൽ നിന്നും നൂറോളം നീന്തൽ താരങ്ങളാണ്

Local
പെരിയയിലും കല്യോട്ടും റാപ്പിഡ് ആക്ഷൻ ഫോഴ്സ് റൂട്ട് മാർച്ച് നടത്തി

പെരിയയിലും കല്യോട്ടും റാപ്പിഡ് ആക്ഷൻ ഫോഴ്സ് റൂട്ട് മാർച്ച് നടത്തി

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിയ, കല്യോട്ട് ഭാഗങ്ങളിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് റൂട്ട് മാർച്ച് നടത്തി. റാപ്പിഡ് ആക്ഷൻ ഫോഴ്സ് ബി97 ബറ്റാലിയൻ ബദ്രാവതി ഷിമോഗ യൂണിറ്റിന്റെ ഏരിയ ഫെമിലറൈസേഷന്റെ ഭാഗമായാണ് റൂട്ട് മാർച്ച് നടത്തിയത്. പോലീസ് ഇൻസ്‌പെക്ടർ കെ. പി. ഷൈൻ, റാപിഡ് ആക്ഷൻ ഫോഴ്സ്

error: Content is protected !!
n73