ആണൂർ ദേശീയ പാത പട്ടികജാതി നഗർ റോഡ് ഉദ്ഘാടനം ചെയ്തു
കരിവെള്ളൂർ :കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആണൂർ ദേശീയ പാതയിൽ നിന്നും പട്ടികജാതി നഗറിലേക്ക് നിർമ്മിച്ച റോഡ് കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ ടി.വി.വിനോദ് അധ്യക്ഷനായി . ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ