The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്

Category: Local

Local
കുമ്പള ഉപജില്ല ശാസ്ത്രോത്സവം വിജയിപ്പിക്കും

കുമ്പള ഉപജില്ല ശാസ്ത്രോത്സവം വിജയിപ്പിക്കും

കുമ്പള : ഒക്ടോബർ 28, 29 തീയതികളിൽ കുമ്പള ജി.എച്ച്.എസ്.എസ് ഉം ജി.എസ് .ബി .എസും ആദിത്യമരുളുന്ന കുമ്പള ഉപജില്ലാ ശാസ്ത്ര മേള വിജയിപ്പിക്കാൻ സബ്കമ്മിറ്റികളുടെ യോഗം തീരുമാനിച്ചു. ഇതിനകം നൂറോളം വരുന്ന സ്കൂൾ തലത്തിലുള്ള രജിസ്ട്രേഷൻ,ഓൺലൈനായി ആരംഭിച്ചു കഴിഞ്ഞു. ചടങ്ങിൽ ജനറൽ കൺവീനർ രവി മുല്ലചേരി സ്വാഗതവും,

Local
പി വി അൻവർ എംഎൽഎക്ക് അനുകൂലമായി കാസർകോട്ട് ബോർഡ്

പി വി അൻവർ എംഎൽഎക്ക് അനുകൂലമായി കാസർകോട്ട് ബോർഡ്

സിപിഎമ്മുമായി അകന്ന പി വി അൻവർ എംഎൽഎക്ക് അനുകൂലമായി കാസർകോട് ജില്ലയിലെ ആദൂരിൽ ബോർഡ് പ്രത്യക്ഷപ്പെട്ടു. ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽ നിന്നും പുറത്താക്കിയാലും ആ കുട്ടി ചോദിച്ച ചോദ്യം അവിടെത്തന്നെ ബാക്കിനിൽക്കും എന്നാണ് ആദൂർ യൂത്ത് വിങ്ങ് എന്ന പേരിൽ ഉള്ള ബോർഡിൽ പറയുന്നത്. ഉയരാൻ മടിക്കുന്ന

Local
ചായ്യോത്തും ചോയ്യംങ്കോട്ടും കഞ്ചാവ് വലിക്കുകയായിരുന്ന നാല് യുവാക്കൾ പിടിയിൽ

ചായ്യോത്തും ചോയ്യംങ്കോട്ടും കഞ്ചാവ് വലിക്കുകയായിരുന്ന നാല് യുവാക്കൾ പിടിയിൽ

നീലേശ്വരം: ചായ്യോത്തും ചോയ്യംങ്കോട്ടും കഞ്ചാവ് വലിക്കുകയായിരുന്ന നാലു യുവാക്കളെ നീലേശ്വരം പോലീസ് പിടികൂടി കേസെടുത്തു. ചായ്യോത്ത് സ്കൂൾ ബസ്റ്റോപ്പിൽ വച്ച് കഞ്ചാവലിക്കുകയായിരുന്ന ചായ്യോത്ത് പുതിയാനത്തെ വി അജയരാജ് (20)നെ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയിയും ചോയ്യംങ്കോട് സിപിഎം ഓഫീസിന് സമീപത്തെ ബസ്റ്റോപ്പിൽ വച്ച് കഞ്ചാവ് നിറച്ച് സിഗരറ്റ്

Local
യുവാവിനെ കാണാതായി

യുവാവിനെ കാണാതായി

വീട്ടിൽ നിന്നും ടൗണിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. കാസർകോട് മൊഗ്രാൽ ചളിയംകോട് വണ്ണാത്തി കടവ് ജാബിദ് മനസിൽ അബ്ദുൽഖാദറിന്റെ മകൻ മുഹമ്മദ് നവാസിനെ ( 33 ) ആണ് കാണാതായത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു

Local
ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാർക്കുള്ള ഇൻസെന്റീവ് തടഞ്ഞുവെച്ചതിൽ പ്രതിഷേധം

ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാർക്കുള്ള ഇൻസെന്റീവ് തടഞ്ഞുവെച്ചതിൽ പ്രതിഷേധം

നീലേശ്വരം:ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാർക്കുള്ള ഇൻസെന്റീവ് ട്രഷറിയിൽ തടഞ്ഞുവെച്ച സംഭവത്തിൽ കെ സി ഇ എഫ് നീലേശ്വരം യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.രണ്ടാഴ്ച മുൻപാണ് പെൻഷൻ വിതരണം ചെയ്യുന് ജീവനക്കാർക്ക് 2023 സെപ്റ്റംബർ മുതൽ 2024 ഫെബ്രുവരി വരെയുള്ള 6 മാസത്തെ ഇൻസെന്റീവ് കുടിശ്ശികയായ 1.34 കോടി അനുവദിച്ചത്.

Local
വെളിച്ചം വായന ഇടം എന്റെ ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു

വെളിച്ചം വായന ഇടം എന്റെ ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു

ഗാന്ധിജയന്തി ദിനത്തിൽ എന്റെ ഗാന്ധി എന്ന പേരിൽ വെളിച്ചം വായന ഇടം കോട്ടപ്പുറം മേഡോസ് ഹൗസ് ബോട്ട് ടെർമിനൽ മൂന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം കോട്ടപ്പുറം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ

Local
മന്നംപുറത്ത് കാവും പരിസരവും ശുചീകരിച്ചു

മന്നംപുറത്ത് കാവും പരിസരവും ശുചീകരിച്ചു

സ്വച്ഛഭാരത് അഭിയാൻ ഭാഗമായി ഗാന്ധജയന്തി ദിനത്തിൽ സേവാഭാരതി നീലേശ്വരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീ മന്നം പുറത്തുകാവ് പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഉണ്ണികൃഷ്ണൻ. കെ ഉദ്ഘാടനം ചെയ്തു. സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷത വഹിച്ചു സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത

Local
കോട്ടപ്പുറം സ്കൂളിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി

കോട്ടപ്പുറം സ്കൂളിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി

കോട്ടപ്പുറം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ എൻ എസ് യൂണിറ്റിൻ്റെയും ശുചിത്വ ക്ലബ്ബിൻ്റേയും നേതൃത്വത്തിൽ കോട്ടപ്പുറം ജംഗ്ഷനും പരിസരവും ശുചീകരണം നടത്തി. ഹരിതകർമ്മസേനക്ക് കൈമാറാനായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. പരിപാടി പി.ടി.എ പ്രസിഡന്റ് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു . പ്രൻസിപ്പൽ സി.കെ ബിന്ദു വിദ്യാർത്ഥികളിൽ ഉണ്ടാകേണ്ട

Local
അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തിനു സമീപം പുലിയെ കണ്ടെന്ന് അഭ്യൂഹം

അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തിനു സമീപം പുലിയെ കണ്ടെന്ന് അഭ്യൂഹം

മടിക്കേ കക്കാട്ട് ശ്രീ അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വയലിൽ പുലിയെ കണ്ടതായി അഭ്യൂഹം. അട്ടക്കാട്ട് നാരായണന്റെ ഭാര്യ നന്ദിനി വയലിൽ കെട്ടിയ പശുവിനെ അഴിക്കാൻ ചെന്നപ്പോഴാണ് വയലിൽ പുലിയെ കണ്ടത്. ഇതോടെ ഇവർ പേടിച്ചോടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു . സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന

Local
പൂച്ചക്കാട്ട് ഗാന്ധിജിയെ അനുസ്മരിച്ചു

പൂച്ചക്കാട്ട് ഗാന്ധിജിയെ അനുസ്മരിച്ചു

പൂച്ചക്കാട് : ഗാന്ധിജയന്തിയുടെ ഭാഗമായി പൂച്ചക്കാട് 17ആം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചക്കാട് നെഹ്‌റു മൈതാനിയിൽ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ഉദുമ ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ സുകുമാരൻ പൂച്ചക്കാട് അനുസ്മരണ യോഗ പരിപാടി ഉത്ഘടനം ചെയ്തു. വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ പ്രഭു മൊട്ടൻചിറ

error: Content is protected !!
n73