The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു

Category: Local

Local
അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. അഴിത്തല അങ്കണവാടി റോഡിന്റെ നവീകരണത്തിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് തൃക്കരിപ്പൂർ എം.എൽ.എ. എം.രാജഗോപാലൻ നിവേദനം നൽകിയിരുന്നു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന

Local
പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

മാനന്തവാടി പേര്യ - ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണു തൊഴിലാളി മരണപ്പെട്ടു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരണപ്പെട്ടത്.അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. നെടുമ്പുയിൽ മാനന്തവാടി - പേര്യ-ചുരം റോഡ് നിർമ്മാണയാണ് അപകടമുണ്ടായത്

Local
മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്

മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്

നീലേശ്വരം: പ്രവാസി മലയാളി വ്യവസായിയും മദർ തെരേസ അന്താരാഷ്ട്ര അവാർഡ് ജേതാവുമായ ജി മാർക്ക് എംഡി ഡോക്ടർ മണികണ്ഠൻ മേലത്തിന് ജന്മനാടായ പള്ളിക്കരയിൽ ഇന്ന് പൗരസ്വീകരണം നൽകുന്നു. വൈകിട്ട് അഞ്ചുമണിക്ക് പള്ളിക്കര കേണമംഗലം ഭഗവതി ക്ഷേത്രം രംഗമണ്ഡപത്തിൽ നടക്കുന്ന പരിപാടി കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളർ .

Local
സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും

സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും

കാഞ്ഞങ്ങാട്:പ്രമാദമായ പെരിയ ഇരട്ട കൊലക്കേസിൻ്റെ സാക്ഷി വിസ്താരം ഇന്നലെ പൂർത്തിയായി. ഇനി വാദപ്രതിവാദം' കേസിൽ ഈ മാസം അവസാനത്തോടെ എറണാകുളം സിബിഐ കോടതി ജഡ്ജ് ശേഷാദ്രിനാഥ് വിധി പ്രസ്താവിക്കും. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, ക്യപേഷ് എന്നിവരെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ വാഹനങ്ങളിൽ പിന്തുടർന്നെത്തിയ സി പി

Local
ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു

ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു

മടിക്കൈ: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്നും തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു. മടിക്കൈ മുണ്ടോട്ടെ പരേതനായ കേളുവിന്റെ ഭാര്യ പുതിയോടൻ ഹൗസിൽ പി വി ലക്ഷ്മി ( 51 )ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മുണ്ടോട്ട്-കാഞ്ഞങ്ങാട്ട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ വച്ചാണ് അപകടം ഉണ്ടായത് . ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ

Local
വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്

വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്

വയോധികന്റെ വീട് ആക്രമിക്കുകയും വാതിലിനും ജനലിനും കേടുപാടു വരുത്തുകയും ചെയ്ത യുവാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കടിഞ്ഞി മൂലയിലെ പി കൃഷ്ണന്റെ (72)വീടിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണം ഉണ്ടായത്. സംഭവത്തിൽ കഴിഞ്ഞിമൂലയിലെ രാംജിത്തിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. രാംജിത്തിന്റെ പിതാവിനെതിരെ അപവാദപ്രചരണം നടത്തി എന്ന് ആരോപിച്ചണത്രേ ആക്രമണം.

Local
വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു

വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു

കാസർകോട്: വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ കരിവേടകം ബണ്ടക്കൈയിലെ മോഹനന്റെ വീട്ടിലാണ് സ്ഫോടനം നടന്നത് സാരമായി പരിക്കേറ്റ മോഹനനെ കാസർകോട് വിൻടെച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം .വിവരമറിഞ്ഞ് ബേഡകം പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും

Local
തുളുനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തുളുനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നല്‍കി വരാറുള്ള 19-ാമത് തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗോവിന്ദപൈ കവിതാ അവാര്‍ഡുകള്‍ വിജയന്‍ ബിരിക്കുളം, പ്രേമചന്ദ്രന്‍ ചോമ്പാല എന്നിവര്‍ക്കും, ബാലകൃഷ്ണന്‍ മാങ്ങാട് കഥാ അവാര്‍ഡ് പത്മനാഭന്‍ കാനായി, പ്രഭന്‍ നീലേശ്വരം എന്നിവര്‍ക്കും, ഹമീദ് കോട്ടിക്കുളം നോവല്‍ അവാര്‍ഡ് സി.വി.മാധവന്‍, അബൂബക്കര്‍

Local
പടന്നക്കാട് മേൽപ്പാലത്തിൽ ഹെവി ക്രെയിൻ തകരാറിലായി; ദേശീയ പാതയിൽ ഗതാഗതം താറുമാറായി

പടന്നക്കാട് മേൽപ്പാലത്തിൽ ഹെവി ക്രെയിൻ തകരാറിലായി; ദേശീയ പാതയിൽ ഗതാഗതം താറുമാറായി

പടന്നക്കാട് ദേശീയപാതയിലെ പാലത്തിനു മുകളിൽ ഹെവി ക്രെയിൻ തകരാറിലായതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം താറുമാറായി. ഇന്നു രാവിലെയാണ്നീലേശ്വരം ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഹെവി ക്രെയിൻ പടന്നക്കാട് മേൽപ്പാലത്തിൽ വച്ച് തകരാറിലായത് . ഇതോടെ കണ്ണൂർ കാസർകോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും താറുമാറായി. ഇതേ തുടർന്ന് ദേശീയപാതയിലൂടെയുള്ള

Local
കാലുകളുടെ ചലനശേഷി നഷ്ട്ടമായി വാടകവീട്ടിൽ ദുരിതം പേറുന്ന വീട്ടമ്മ കരുണയുള്ളവരുടെ സഹായം തേടുന്നു……

കാലുകളുടെ ചലനശേഷി നഷ്ട്ടമായി വാടകവീട്ടിൽ ദുരിതം പേറുന്ന വീട്ടമ്മ കരുണയുള്ളവരുടെ സഹായം തേടുന്നു……

സുധീഷ്പുങ്ങംചാൽ രാജപുരം : വാടകവീട്ടിലെ ദുരിതജീവിതത്തിനൊപ്പം ഇരു കാലുകളുടെയും ചലനശേഷി കൂടി നഷ്ട്ടമാകുന്ന വീട്ടമ്മ എഴുന്നേറ്റ് നടക്കാൻ സുമനസുകളുടെ സഹായം തേടുന്നു... കള്ളാർ പഞ്ചായത്തിലെ ഒന്നാം മൈൽ വട്ടിയാർ കുന്നിലെ കാടൻ വീട്ടിൽ രാധയാണ് (53) എഴുന്നേറ്റ് നടക്കാനായി അലിവുള്ള മനസുകൾ തേടുന്നത്.. തുണയായി രണ്ട് പെൺ മക്കൾ

error: Content is protected !!
n73