The Times of North

Breaking News!

പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്   ★  ഫ്രിഡ്ജിന്റെ മുകളിൽ ഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ച നാല് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്

Category: Local

Local
ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി പ്രകാശനം ചെയ്തു.

ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി പ്രകാശനം ചെയ്തു.

കാസർഗോഡ് ജില്ലാ പഞ്ചായത്തും ഹരിത കേരള മിഷനും തയ്യാറാക്കിയ ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി ജില്ലാ കളക്ടർക്ക് കൈമാറി പ്രകാശനം ചെയ്തു. രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ ജില്ലാ പഞ്ചായത്തിനെ എം.പി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിലവിൽ ഭൂജല ലഭ്യതയിൽ

Local
പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം

പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം

ഉദിനൂർ : അനശ്വരഗാനങ്ങൾ കൈരളിക്ക് സമ്മാനിച്ച സംഗീതജ്ഞൻ എം എസ് ബാബുരാജിന് സ്മരണാഞ്ജലികൾ അർപ്പിച്ച് ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ. എം എസ് ബാബുരാജ് ഓർമ്മദിനത്തിൽ പ്രത്യേക അസംബ്ലിയിൽ രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും കുട്ടികളും ബാബുരാജിന്റെ അവിസമരണീയ ഗാനങ്ങൾ ആസ്വദിച്ചു. കൂടാതെ അനുസ്മരണപ്രഭാഷണവും നടന്നു. ഗാനങ്ങൾക്കൊപ്പം കുട്ടികൾ ബാബുരാജിൻറെ

Local
കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിന്റെ ജനറേറ്റർ റൂമിന്റെ പൂട്ട് തകർത്ത് ബാറ്ററികളും സിസിടിവിയും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദിനൂർ മാച്ചിക്കാട്ടെ ടി.ആർ.മണി എന്ന തുരുത്തി മഠത്തിൽ മണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ രണ്ടിന് രാത്രിയിലാണ് പുതിയ കോട്ടയിലെ ബിഎസ്എൻഎൽ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുണ്ടായിരുന്ന

Local
നവരാത്രി ആഘോഷം

നവരാത്രി ആഘോഷം

കരിന്തളം:ആറളം മഹാവിഷ്ണു- ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ 11 മുതൽ 13 വരെ വിവിധ പരിപാടികളുടെ നടക്കും.ദിവസവും രാവിലെ ആറുമണിക്ക് ഗണപതി ഹോമം,8 30ന് ഉഷപൂജ,11 ന് ദുർഗാഷ്ടമി നാളിൽ വൈകുന്നേരം 6 30ന് പൂജവെയ്പ്പ്,12 ന് മഹാനാവമി നാളിൽ വൈകുന്നേരം 4 മണി മുതൽ വാഹനപൂജ,13 ന്

Local
പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി

കാസര്‍കോട്: പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

Local
ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടി

ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടി

കാസർകോട്: ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15,0 5 7 9 6 രൂപ തട്ടിയെടുത്തു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കിദൂർ പടക്കല്ലിൽ ലോകേഷ് ഷെട്ടിയുടെ ഭാര്യ നിഷ്മിതാ ഷെട്ടി (24) യാണ് തട്ടിപ്പിന് ഇരയായത് . കുമ്പള ഷേണിയിലെ ബലത്തക്കല്ലിൽ സജിത റായിയാണ് നിഷ്മിതയെ

Local
വൻ തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവാവിന്റെ 6, 27,800 രൂപ തട്ടിയെടുത്തു

വൻ തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവാവിന്റെ 6, 27,800 രൂപ തട്ടിയെടുത്തു

നീലേശ്വരം: സ്റ്റോക്ക് മാർക്കറ്റിംഗ് പഠിപ്പിക്കുന്ന കമ്പനി എന്ന വ്യാജേന യുവാവിൽ നിന്നും 6, 27800 തട്ടിയെടുത്തതായി കേസ്. പള്ളിക്കര നീരൊഴുക്കിൽ കുതിരുമ്മൽ കെ ഷൈജുവാണ് (36) തട്ടിപ്പിനിരയായത്. 2023 ജൂലൈ 30 മുതൽ ഓഗസ്റ്റ് 19 വരെയുള്ള ദിവസങ്ങളിലാണ് ഷൈജു സ്റ്റോക്ക് മാർക്കറ്റിംഗിൽ പണം നിക്ഷേപിച്ചത്. എന്നാൽ പിന്നീടാണ്

Local
പത്മഭൂഷൻ കെ എസ് ചിത്രയെ വൈഖരി നൃത്ത-സംഗീത വിദ്യാലയം ആദരിച്ചു

പത്മഭൂഷൻ കെ എസ് ചിത്രയെ വൈഖരി നൃത്ത-സംഗീത വിദ്യാലയം ആദരിച്ചു

ചെറുകുന്ന് :വൈഖരി നൃത്ത-സംഗീത വിദ്യാലയ ത്തിൻ്റെ അഭിമുഖത്തിൽ ചെറുകുന്ന് വൈഖരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗായിക പത്മഭൂഷൻ കെ എസ് ചിത്രയെ ആദരിച്ചു വൈഖരി ഡയരക്ടർ ഡോ കാഞ്ഞങ്ങാട് രാമചന്ദ്രനും വൈഖരി പി ടി എ പ്രസിഡണ്ടും കെ സി സി പി എൽ മാനേജിങ്

Local
സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു

സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു

സിപിഐഎം പിലിക്കോട് വെസ്റ്റ് ലോക്കൽ സമ്മേളനത്തിന് കോതോളി യിൽ സീതാറാം യെച്ചുരി നഗറിൽ തുടക്കമായി. കെ പി നാരായണൻ പതാക ഉയർത്തി സമ്മേളനം ജില്ലാ സെക്രെട്ടറിയേറ്റ് മെമ്പർ വി കെ രാജൻ ഉത്ഘാടനം ചെയ്തു. കെ പി രാജീവൻ രക്തസാക്ഷി പ്രമേയവും, പി സുധാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

Local
ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി

ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി

നീലേശ്വരം:നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തില്‍ സമാപിച്ച ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ 206 പോയിൻ്റ് നേടി പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് പളളിക്കര ഓവറോൾ ചാമ്പ്യൻമാരായി. 147 പോയിൻ്റോടെ എം പി ഇൻ്റർനാഷണൽ സ്കൂൾ പരിയടുക്ക രണ്ടും, 117 പോയിൻ്റോടെ

error: Content is protected !!
n73