The Times of North

Breaking News!

ബസ് സ്കൂട്ടിയിൽ ഇടിച്ച് അമ്മക്കും മകൾക്കും പരിക്ക്   ★  കൂടെ പോകാൻ വിസമ്മതിച്ച ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ചു തടയാൻ ചെന്ന അമ്മക്കും സഹോദരിക്കും പരുക്ക്   ★  വൃന്ദ വാദ്യത്തിൽ ലിറ്റർ ഫ്ലവറിന് സിൽവർ ജൂബിലി വിജയം   ★  മുഴക്കൊത്തെ കെ പിജയപ്രകാശ് അന്തരിച്ചു.   ★  സിപിഎം ജില്ലാ സമ്മേളനം:14 മുതൽ വിപുലമായ സെമിനാറുകൾ   ★  എം ടി അനുസ്മരണം നാളെ   ★  നീലേശ്വരം മർച്ചൻസ് അസോസിയേഷന് ആദരവ്   ★  ശിശു മന്ദിരത്തിൽ പാർട്ട് ടൈം ടീച്ചറെ നിയമിക്കുന്നു   ★  സഹകരണജനാധിപത്യ വേദി ഹൊസ്ദുർഗ്ഗ് താലൂക്ക് നേതൃയോഗം ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉൽഘാടനം ചെയ്‌തു   ★  കടത്തനാട് ഉദയവർമ്മ രാജ പുരസ്കാരം നേടിയ ഡോ: എം.എസ് നായരെ അനുമോദിച്ചു

Category: Local

Local
തയ്യൽ തൊഴിലാളി ചികിത്സാ സഹായം തേടുന്നു

തയ്യൽ തൊഴിലാളി ചികിത്സാ സഹായം തേടുന്നു

തൃക്കരിപ്പൂർ: കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ കൊയോങ്കരയിൽ താമസിക്കുന്ന തയ്യൽ തൊഴിലാളി എം മോഹനൻ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ബംഗളുരുവിലെ രാമയ്യ മെമ്മോറിയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിനകം 10 ലക്ഷത്തിലധികം രൂപ ചികിത്സക്കായി ചിലവായി.തുടർചികിത്സക്ക് 15 ലക്ഷത്തിൽ അധികം രൂപ ഇനിയും വേണം.ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബത്തിന്

Local
ടാങ്കർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി

ടാങ്കർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി

ദേശീയപാതയിൽ ടാങ്കർ ലോറി മതിൽ തകർത്ത് വീട്ടിലീക്ക് ഇടിച്ചു കയറി. ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. കാഞ്ഞങ്ങാട് സൗത്തിലെ കെ. ടി തോമസിന്റെ ഇരുനില വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. അപകടത്തിൽ വഴിയാത്രക്കാരനും ഡ്രൈവർക്കും പരിക്കേറ്റു ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീടിൻറെ

Local
സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് പ്രയാണം തുടങ്ങി

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് പ്രയാണം തുടങ്ങി

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ് പ്രയാണം തുടങ്ങി. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു

Local
നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ വീണ്ടും ആദായ വിൽപ്പന

നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ വീണ്ടും ആദായ വിൽപ്പന

നീലേശ്വരം: അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ ഓപ്പറേറ്റീവ് സൊസൈറ്റി കീഴിലുള്ള നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ വീണ്ടും ആദായ വിൽപ്പന. രണ്ടാഴ്ചമുമ്പ് നടത്തിയ ആദായ വില്പനയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ മുതൽ വീണ്ടും ആദായ വില്പന ആരംഭിച്ചപ്പോഴും വൻതിരക്ക് അനുഭവപ്പെടുന്നുണ്ട്. അംഗീകൃത കമ്പനികളുടെ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിലാണ്

Local
എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് പരത്തിക്കാമുറി ഗവൺമെൻറ് എൽ.പി.എസ്. സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനം, നീലേശ്വരം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ

Local
ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

    പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവൽസരാഘോഷ പരിപാടി സംഘടിപ്പിച്ചു. റസിഡൻ്റ്സ് ഏരിയയിലെ മുഴുവൻ വിടുകളിലും കേയ്ക്ക് വിതരണവും നറുക്കെടുത്ത് ക്രിസ്തുമസ് പുതുവൽസര സമ്മാനവും നൽകി. പരിപാടിയിൽ മുഴുവൻ കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടായി. പരിപാടിക്ക് അസ്സോസ്സിയേഷൻ പ്രസിഡണ്ട് ഇ വിജയകുമാർ, വൈസ് പ്രസിഡണ്ട് പി.വി.

Local
ജില്ലാ കേരളോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് മുന്നിൽ

ജില്ലാ കേരളോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് മുന്നിൽ

കാസർകോട്:കാസർകോട് ഗവൺമെൻറ് കോളേജിൽ നടക്കുന്ന ജില്ലാതല കേരളോത്സവത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് 505 പോയിന്റുകളുമായി മുന്നിട്ടുനിൽക്കുന്നു കലാ വിഭാഗത്തിൽ 411 കായിക വിഭാഗത്തിൽ 94 ആണ് കാഞ്ഞങ്ങാട് ബ്ലോക്ക് നേടിയത് . ഞായറാഴ്ച വൈകിട്ട് 7 30 വരെയുള്ള കണക്കാണിത്. 353 പോയിന്റുകളുമായി പരപ്പ ബ്ലോക്കാണ് രണ്ടാം സ്ഥാനത്ത്. നീലേശ്വരം

Local
കോസ്‌മോസ് സെവൻസ് മുനവീർ സിറ്റി തൃക്കരിപ്പൂരിന് വിജയം

കോസ്‌മോസ് സെവൻസ് മുനവീർ സിറ്റി തൃക്കരിപ്പൂരിന് വിജയം

നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്നുവരുന്ന കോസ്മോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ എട്ടാം ദിവസം അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു ഗോളിനെതിരെ രണ്ടു ഗോളുകൾക്ക് മുനവീർ സിറ്റി തൃക്കരിപ്പൂർ വിജയിച്ചു. കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലുയർത്തിയ ഒരു മണിക്കൂർ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ഗ്രീൻ സ്റ്റാർ കോട്ടപ്പുറത്തിനെയാണ് പരാജയപ്പെടുത്തിയത്.

Local
വിവാഹ വീട്ടിലേക്കുള്ള യാത്ര അന്ത്യ യാത്രയായി..

വിവാഹ വീട്ടിലേക്കുള്ള യാത്ര അന്ത്യ യാത്രയായി..

നീലേശ്വരം: ഇന്ന് ഉച്ചയോടെ പടന്നക്കാട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ മരണപ്പെട്ടത് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ. തീർത്ഥങ്കര കണിച്ചിറയിലെ ജപ്പാനിൽ ജോലി ചെയ്യുന്ന കല്ലായി ലത്തീഫ് -ഫാത്തിമത്ത് സുഹറബി ദമ്പതികളുടെ മക്കളായ സെയിൻ റുമാൻ(9), ലെഹഖ് സൈനബ (12) എന്നിവരാണ് മരണപ്പെട്ടത്. സുഹറാബി(40) മക്കളായ ഫായിസ്

Local
ജീവന്റെ വിതയാണ് കവിത – ഡോ: സോമൻ കടലൂർ

ജീവന്റെ വിതയാണ് കവിത – ഡോ: സോമൻ കടലൂർ

ജീവിത നൈരന്തര്യങ്ങളുടെ ശരിയെഴുത്താണ് കവിതയെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ: സോമൻ കടലൂർ അഭിപ്രായപ്പെട്ടു. നിലാവ് കൂട്ടായ്മ സംഘടിപ്പിച്ച ചീമേനി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥി കൊടക്കാട് പൊള്ളപ്പൊയിലിലെ ദേവാനന്ദ് എമ്മിന്റെ ഓർമ്മകൾക്ക് ഒരാമുഖം എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത്

error: Content is protected !!
n73