കുമ്പള ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുക്കം പൂർത്തിയായി
കുമ്പള: കുമ്പള ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടക സമിതിയുടെ ഭാരവാഹി യോഗം ജി എച്ച് എസ് കുമ്പളയിൽ വെച്ച് ചേർന്നു. ഒക്ടോബർ 28, 29 തീയതികളിൽ നടക്കുന്ന ഈ ശാസ്ത്രമേളയുടെ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ജി എച്ച് എസ് കുമ്പളയും ജി എസ് ബി