വില്ലേജ് അദാലത്തുകൾ മാറ്റിവെച്ചു.
16 നടത്താൻ തീരുമാനിച്ച ജില്ലാ കലക്ടറുടെ കൊടലമൊഗറു, വൊർക്കാടി , ഉദീന്നൂർ, പടന്ന വില്ലേജ് അദാലത്തുകൾ മാറ്റിവെച്ചു.
16 നടത്താൻ തീരുമാനിച്ച ജില്ലാ കലക്ടറുടെ കൊടലമൊഗറു, വൊർക്കാടി , ഉദീന്നൂർ, പടന്ന വില്ലേജ് അദാലത്തുകൾ മാറ്റിവെച്ചു.
നീലേശ്വരം: ഈ മാസം 21 മുതൽ 23 വരെ നീലേശ്വരം ഇ എം. എസ് സ്റ്റേഡിയ ത്തിൽ നടക്കുന്ന കാസർകോഡ് റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ ലോഗോ ഏഷ്യൻ യൂത്ത് അത് ലറ്റിക്സ് ബ്രോൺസ് മെഡലിസ്റ്റും ദേശീയ ജൂനിയർ റെക്കോർഡ് ജേതാവുമായ കുമാരി വി.എസ് അനുപ്രിയ പ്രകാശനം
ഒക്ടോബര്‍ 11ന് പൊതു അവധിയെ തുടര്‍ന്ന് മാറ്റിവെച്ച വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (നേരിട്ടുള്ള നിയമനം ആന്റ് എന്‍.സി.എ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 17 ന് വിദ്യാനഗറിലെ കാസര്‍കോട് ഗവ. കോളേജ് ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ നേരത്തേ
മികച്ച പിന്നണിഗായകനുള്ള മീഡിയ സിറ്റി ഫിലിം ഫെയർ അവാർഡ് ഉമേഷ് നീലേശ്വരത്തിന് . ലൂട്ടോ ആൻഡ് മോനായി എന്ന ചലച്ചിത്രത്തിലെ ഗാനത്തിനാണ് ഉമേഷ് നീലേശ്വരത്തിന് മീഡിയ സിറ്റിയുടെ പതിമൂന്നാമത് ഫിലിം ഫെയർ അവാർഡ് ലഭിച്ചത്.നിരവധി ചലച്ചിത്രങ്ങളിൽ പാടിയിട്ടുള്ള ഉമേഷ് നിലേശ്വരത്തിന് കൈരളി യുവ അവാർഡ്, ജേസീസ് ഔട്ട് സ്റ്റാൻഡിങ്
അബൂദബി : അബുദബിയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ കാസ്രോട്ടാർ കൂട്ടായ്മയുടെ ആക്ടിങ് ജനറൽ സെക്രട്ടറിയായി ഷമീർ താജിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന കൂട്ടയ്മയുടെ യോഗത്തിലാണ് പുതിയ ആക്ടിങ് ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ പത്ത് വർഷമായി കൂട്ടയ്മയുടെ ഭാഗമാണ് കാസർഗോഡ് ജില്ലയിലെ കുമ്പള സ്വദേശിയായ
കാസര്‍കോട്:കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും പ്രസ് ക്ലബ് ഭാഗത്തെക്ക് പോകുന്ന റോഡരികിൽ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിൽ നിന്നും എം.ഡി.എം.എയുമായി യുവാവിനെ കാസര്‍കോട് പോലീസ് ഇൻസ്പെക്ടർ ടി. നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തു. അഡൂര്‍ പള്ളംകോട് മീത്തലാടി ഹൗസില്‍ എം.എം. മുഹമ്മദ് ഷബാദ്(30) ആണ്
നീലേശ്വരം: ശിവഗിരി മഠത്തിന്റെ കീഴിൽ ബങ്കളം കൂട്ടപ്പുന്നയിൽ നിർമ്മാണം പൂർത്തിയാക്കിയ ശ്രീനാരായണ ഗുരുമഠം നവമ്പർ മൂന്നിന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്‌ഘാടനം ചെയ്യും. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ ആശ്രമ മന്ദിരസമർപ്പണം നിർവ്വഹിക്കും. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ
കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഒക്ടോബർ 15ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന തുരുത്തി, ചെറുവത്തൂർ വില്ലേജ് അദാലത്തുകൾ മാറ്റിവച്ചു മാറ്റിവെച്ച അദാലത്തുകൾ ഒക്ടോബർ 23ന് ഉച്ചയ്ക്കുശേഷം3 ന് നടക്കും
കുമ്പള: കുമ്പള ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടക സമിതിയുടെ ഭാരവാഹി യോഗം ജി എച്ച് എസ് കുമ്പളയിൽ വെച്ച് ചേർന്നു. ഒക്ടോബർ 28, 29 തീയതികളിൽ നടക്കുന്ന ഈ ശാസ്ത്രമേളയുടെ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ജി എച്ച് എസ് കുമ്പളയും ജി എസ് ബി
നീലേശ്വരം: പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബർ 20 ന് ഞായറാഴ്ച രാവിലെ 9.30 ന് ക്ഷേത്രത്തിന് സമീപം ചേരുമെന്ന് എക്സിക്യൂട്ടീവ് ഓഫീസറും ട്രസ്റ്റി ബോർഡ് ചെയർമാനും അറിയിച്ചു.