ബിജു പുത്തൂരിൻ്റെ കഥ പ്രക്ഷേപണം ഇന്ന്
ബിജു പുത്തൂരിൻ്റെ 'ഒരു പശുവിൻ്റെ കഥ' ഇന്ന് (15 October ബുധനാഴ്ച) കണ്ണൂർ ആകാശവാണി പ്രക്ഷേപണംചെയ്യുന്നു. സമയംവൈകുന്നേരം 7.35.
ബിജു പുത്തൂരിൻ്റെ 'ഒരു പശുവിൻ്റെ കഥ' ഇന്ന് (15 October ബുധനാഴ്ച) കണ്ണൂർ ആകാശവാണി പ്രക്ഷേപണംചെയ്യുന്നു. സമയംവൈകുന്നേരം 7.35.
മംഗളൂരുവിലേക്ക് മീൻ എടുക്കാൻ പോകുകയായിരുന്ന ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 1.6 4 ലക്ഷം രൂപ കൊള്ളയടിച്ചു. പൈവളിഗെ സ്വദേശിയായ ലോറി ഡ്രൈവർ യൂസഫാണ് ഉപ്പള അട്ടഗോളയിൽ വച്ച് കൊള്ളയടിക്കപ്പെട്ടത് . ഇന്ന് പുലർച്ചയാണ് സംഭവം ലോറി അട്ട ഗോളിയിലെത്തിയപ്പോൾ ബൈക്കിൽ എത്തിയ രണ്ടുപേർ ലോറി
അതിഞ്ഞാൽ വെച്ചു ഡ്രൈവറുടെ മനോധൈര്യം കൊണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ഇദിക ബസ് ഡ്രൈവർ ഹരിലാലിനെ ചെറുവത്തൂരിലെ ചങ്ങായിസ് വാട്സ്ആപ്പ് കൂട്ടായ്മ ആദരിച്ചു. കൂട്ടായ്മ അംഗങ്ങളായ ഭാസ്കരൻ പൊന്നാട അണിയിച്ചു. ഹരിഹരൻ മധുരം നൽകി. ബാബു, ഉണ്ണിക്കണ്ണൻ, സുഹൈബ്, രാഹുൽ,അരുൺ , ജഗദീശൻ (ജപ്പാൻ ),വിജയൻ തുടങ്ങിയവർ
കുമ്പള: ഒക്ടോബർ 28, 29 തീയതികളിൽ നടക്കുന്ന കുമ്പള ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി, പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾക്കായുള്ള ഒരു യോഗം "ക്ലബ് ഡെലിഗേറ്റ് മീറ്റ്" ഒക്ടോബർ 17, വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 മണിക്ക് കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംഘാടക
ഗൾഫിൽ നിന്നും കൊടുത്തു വിട്ട സ്വർണ സ്റ്റിക്ക് നാട്ടിലെത്തി തിരിച്ചു നൽകാത്ത യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച നാലു പേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. പൂച്ചക്കാട് ചെറിയ പള്ളിക്ക് സമീപത്തെ റിഫായിയ മൻസിലിൽ അബ്ദുൽ മജീദിന്റെ പരാതിയിൽ . അഷറഫ് ഷഹീൽ, ഖലീൽ കണ്ടലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് പോലീസ്
നീലേശ്വരം:നീലേശ്വരം റെയിഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ വൈശാഖും പാര്‍ട്ടിയും തൈക്കടപ്പുറത്ത് നടത്തിയ റെയ്‌ഡിൽ 52 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് നീലേശ്വരം തൈക്കടപ്പുറം ദേശത്ത് കേളച്ചന്‍ വീട്ടില്‍ സനൂപ്. കെ വി ( 27) എന്നയാളെ അറസ്റ്റ് ചെയ്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സതീശന്‍ നാലുപുരക്കല്‍ ,
ചെറുപുഴ: ചെറുപുഴയിൽ ദമ്പതികളിൽ നിന്നും യുകെയിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ് . പുളിങ്ങോം ഉമയം ചാൽ കുളിക്കേണ്ടത്തിൽ ഹൗസിൽ ആജാ ജെയിംസും (34) ഭർത്താവ് ഡോൾഫി അഗസ്റ്റിനും (40) ആണ് തട്ടിപ്പിന് ഇരയായത് . സംഭവത്തിൽ കണ്ണൂർ ചൊവ്വേരി വെള്ളാരകുണ്ടിയിൽ
കണ്ണൂര്‍ എ.ഡി.എം ആയിരുന്ന കെ നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ സിപിഐ(എം) ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഐ(എം) പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും
സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെൻറ് സെൻറർ കോട്ടപ്പുറം CHMKSGVHS സ്കൂളിൽ അനുവദിച്ചു.കാസർഗോഡ് ജില്ലയിൽ പതിനാല് സ്ക്കൂളുകൾക്കാണ് സെൻറർ അനുവദിച്ചിട്ടുള്ളത്. തൃക്കരിപൂർ MLA എം രാജഗോപാലൻ രക്ഷാധികാരിയും നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത ചെയർമാനായും സ്കൂൾ പ്രിൻസിപ്പൾ നിഷ.ബി .കൺവീനവർ ആയും സെന്ററിന്റെ
കയ്യൂർ : സിപിഐഎം കയ്യൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം തെക്കേച്ചാലിൽ എ. എം.ഗോവിന്ദൻ നമ്പീശൻ നഗറിൽ തുടക്കമായി. ലോക്കൽ കമ്മിറ്റിയിലെ മുതിർന്ന അംഗം എം. നാരായണൻ പതാക ഉയർത്തി. മുൻ കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും പി.