ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം
ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും വീട്ടിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. പെരിയ താനിയടിയിലെ കെപി ജോൺസൺ (53) ആണ് വധശ്രമത്തിനിരയായത് ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം അയൽവാസിയായ സനീഷ് സെബാസ്റ്റ്യനാണ് ആക്രമണത്തിന് പിന്നിൽ. ഗുരുതരമായി പരിക്കേറ്റ ജോൺസണെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അനീഷ്