The Times of North

Breaking News!

എസ് ഐയുടെ ദേഹത്ത് ചെങ്കല്ല് ഇട്ടു പരിക്കേൽപ്പിച്ചു   ★  ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന് പേർക്കെതിരെ കേസ്   ★  നീലേശ്വരം സെൻറ് ആൻസ് കോൺവെന്റിലെ സിസ്റ്റർ ആൻ മേരി വർക്കി അന്തരിച്ചു    ★  യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു

Category: Local

Local
അംഗണ്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

അംഗണ്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് അംഗണ്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മിനിസിവില്‍ സ്‌റ്റേഷന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മണിമോഹനന്‍ ഉദ്ഘാടനം ചെയ്തു. പോഷന്‍ ട്രാക്കര്‍ അപാകത പരിഹരിക്കുക, ഇന്‍സെന്റീവ് കുടിശ്ശിക ഉടന്‍ നല്‍കുക,നിയമനം കാര്യക്ഷമമായി നടപ്പിലാക്കുക, തുടങ്ങിയ

Local
കടലിൽ കാണാതായ മുജീബിനായി തിരച്ചിൽ പുരോഗമിക്കുന്നു

കടലിൽ കാണാതായ മുജീബിനായി തിരച്ചിൽ പുരോഗമിക്കുന്നു

അഴിത്തല കോസ്റ്റൽ പോലീസ് സ്റ്റേഷൻ്റെ അടുത്തുള്ള അഴിമുഖത്തുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ മുജീബിനായി നേവിയും, കോസ്റ്റൽ പോലീസും, ഫിഷറീസും ചേർന്നുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. നേവിയുടെ ഹെലികോപ്റ്ററും, കപ്പലുമാണ് തിരച്ചിൽനടത്തുന്നത്. അപകടത്തിൽ മരണപ്പെട്ട അബൂബക്കർ കോയ (58 )യുടെ മൃതദേഹം ഇന്നലെ രാത്രി തന്നെ ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി

Local
മേഘ വിസ്ഫോടനം നടന്ന കരിന്തളത്ത് ഉഗ്രഫോടനം: ജനങ്ങൾ ഭീതിയിൽ

മേഘ വിസ്ഫോടനം നടന്ന കരിന്തളത്ത് ഉഗ്രഫോടനം: ജനങ്ങൾ ഭീതിയിൽ

ഇന്നലെ മേഘ വിസ്ഫോടനം ഉണ്ടായ കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കടലാടി പാറയിൽ ഉഗ്ര സ്ഫോടനം നടന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ രാത്രി 7:45 നു ശേഷം പത്തോളം തവണ തീഗോളത്തോടെ സ്ഫോടനം ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. പരിസരത്ത് എവിടെയെങ്കിലും ഉത്സവം നടക്കുന്ന സ്ഥലത്തുണ്ടായ വെടിക്കെട്ടോടനുബന്ധിച്ചുള്ള സ്ഫോടനം

Local
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നിൽ പി.ശശി; ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി: പിവി അൻവർ‌

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നിൽ പി.ശശി; ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി: പിവി അൻവർ‌

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണം തുടർന്ന് പിവി അൻവർ എംഎൽഎ. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ പി ശശിയാണെന്നാണ് പിവി അൻവറിന്റെ ആരോപണം. പി ശശിക്ക് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പെട്രോൾ പമ്പുകൾ ഉണ്ടെന്നും പി. ശശിയുടെ ബിനാമിയാണ് ജില്ലാ

Local
അയേൺ ഫാബ്രിക്കേഷൻ എൻജിനീയറിങ് യൂണിറ്റ് മേഖലാ സമ്മേളനം

അയേൺ ഫാബ്രിക്കേഷൻ എൻജിനീയറിങ് യൂണിറ്റ് മേഖലാ സമ്മേളനം

കേരള അയേൺ ഫാബ്രിക്കേഷൻ എൻജിനീയറിങ് യൂണിറ്റ് ചാളക്കടവ്മേഖലാ സമ്മേളനം പട്ടേനയിൽ നടന്നു യോഗത്തിൽ മേഖലാ പ്രസിഡണ്ട്വി. ഷിജുവിന്റെ അധ്യക്ഷതയിൽ ജില്ലാ ട്രഷറർ പി ദിനേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മോഹൻ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി ജില്ലാ കമ്മിറ്റി അംഗങ്ങളായ പിസത്യൻ, വി സതീശൻ ,കെ വി സുനിൽ

Local
നീലേശ്വരം മാടത്തിൻകീഴിൽ ക്ഷേത്രത്തിൽ കരിപ്പോത്ത് തറവാട് ശിലാഫലകം സ്ഥാപിച്ചു

നീലേശ്വരം മാടത്തിൻകീഴിൽ ക്ഷേത്രത്തിൽ കരിപ്പോത്ത് തറവാട് ശിലാഫലകം സ്ഥാപിച്ചു

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ ക്ഷേത്രത്തിന്റെ കൈമാറ്റ ചരിത്രം രേഖപ്പെടുത്തി ശിലാഫലകം സ്ഥാപിച്ചു. പടിഞ്ഞാറ്റംകൊഴുവല്‍ കരിപ്പോത്ത്‌ തറവാടാണ്‌ ശിലാഫലകം സ്ഥാപിച്ചത്‌. മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രവും 1 ഏക്കര്‍ 65 സെന്റ്‌ സ്ഥലവും 1978 ജൂണ്‍ 26 നാണ്‌ പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്‌എസ്‌ കരയോഗത്തിന്‌ ദാനാധാരമായി നല്‍കിയതെന്നാണ്‌ ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌.

Local
പതിനാലുകാരിക്കെതിരായ ലൈംഗീകാതിക്രമം; ഗായകൻ പോക്‌സോ കേസിൽ പിടിയിൽ

പതിനാലുകാരിക്കെതിരായ ലൈംഗീകാതിക്രമം; ഗായകൻ പോക്‌സോ കേസിൽ പിടിയിൽ

പതിനാലുകാരിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന പരാതിയിൽ ഗായകനെതിരെ കേസ്. വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതിന് പ്രതിയുടെ ഭാര്യയെയും കേസിൽ പ്രതിചേർത്തു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ കരുണാകരൻ എന്നയാൾക്കെതിരെയാണ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു

Local
വിസ വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ കേസ്

വിസ വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ കേസ്

കുവൈറ്റിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയെടുത്തു എന്ന യുവതിയുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ കിഴക്കുംകരയിലെ സോമന്റെ ഭാര്യ സി നിർമലയുടെ (45) പരാതിയിലാണ് കണ്ണപുരം ദാറുൽ ഇസ്ലാം സ്കൂളിന് സമീപത്തെ അബ്ദുല്ലത്തീഫ് ( 52 ) നെതിരെ പോലീസ് കേസ്

Local
ചായ്യോത്ത് ഓട്ടോറിക്ഷ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു

ചായ്യോത്ത് ഓട്ടോറിക്ഷ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു

നീലേശ്വരം - ചിറ്റാരിക്കാൽ റോഡിൽ ചായ്യോത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശികളും പടന്ന ഓരിമുക്കിൽ താമസക്കാരുമായ സിറാജുൽ ഹക്ക് (20), സുൾഫിക്കർ അലി (21), ഷിഹാബ് (22), റിയാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്.

Local
ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം

ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം

ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും വീട്ടിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. പെരിയ താനിയടിയിലെ കെപി ജോൺസൺ (53) ആണ് വധശ്രമത്തിനിരയായത് ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം അയൽവാസിയായ സനീഷ് സെബാസ്റ്റ്യനാണ് ആക്രമണത്തിന് പിന്നിൽ. ഗുരുതരമായി പരിക്കേറ്റ ജോൺസണെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അനീഷ്

error: Content is protected !!
n73