The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

Category: Local

Local
തദ്ദേശസ്ഥാപനങ്ങളിൽ അസിസ്റ്റൻറ് എൻജിനീയർമാരുടെ എം പാനൽ പട്ടിക തയ്യാറാക്കുന്നു

തദ്ദേശസ്ഥാപനങ്ങളിൽ അസിസ്റ്റൻറ് എൻജിനീയർമാരുടെ എം പാനൽ പട്ടിക തയ്യാറാക്കുന്നു

കാസര്‍കോട് ജില്ലാ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള എം-പാനല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍/പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള സിവില്‍ എഞ്ചിനീയര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ ബയോഡാറ്റ,

Local
അശ്ലീല സൈറ്റുകളിൽ യുവതിയുടെ ഫോൺ നമ്പർ അപ്‌ലോഡ് ചെയ്ത യുവാവിനെതിരെ കേസ്

അശ്ലീല സൈറ്റുകളിൽ യുവതിയുടെ ഫോൺ നമ്പർ അപ്‌ലോഡ് ചെയ്ത യുവാവിനെതിരെ കേസ്

നീലേശ്വരം:യുവതിയുടെ മൊബൈൽ ഫോൺ നമ്പർ അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത യുവാവിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കരയിലെ നിധിനെതിരെയാണ് കേസ്. 2010 മുതൽ നിധിൻ പടന്നക്കാട്ടെ മുപ്പതികാരിയെ മൊബൈൽ ഫോൺ വഴിയും ഇമെയിൽ വഴിയും നിരന്തരം ശല്യം ചെയ്തു വരികയായിരുന്നുവത്രേ. ഇതിനെ എതിർത്തപ്പോൾ ആണ് യുവതിയുടെ മൊബൈൽ

Local
സംസ്ഥാനത്ത് എൽഡിഎഫ് – യുഡിഎഫ് ഡീലാണ്: കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് എൽഡിഎഫ് – യുഡിഎഫ് ഡീലാണ്: കെ.സുരേന്ദ്രൻ

കേരള രാഷ്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻ.ഡി.എയുടെ ശരിയായ മൂന്നാം ബദൽ കേരളമാകെ സ്വീകരിക്കപ്പെടും. കോൺഗ്രസിനെ മാഫിയ സംഘം ഹൈജാക്ക് ചെയ്തു. സംസ്ഥാനത്ത് എൽഡിഎഫ് - യുഡിഎഫ് ഡീലാണ്. കണ്ണൂരിലെ പെട്രോൾ പമ്പിന് സ്ഥലം ലഭിക്കാൻ ഇടപെട്ടത്

Local
മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കുക

മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കുക

രാമന്തളി : ഇടതു സർക്കാരിന്റെ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഒക്ടോബർ 22 ചൊവ്വാഴ്ച കണ്ണൂരിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ സംഗമം വിജയിപ്പിക്കുവാൻ പാലക്കോട് ലീഗ് ഓഫീസിൽ ചേർന്ന രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ തീരുമാനിച്ചു . പി.കെ. ഷബീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ്

Local
എം അഞ്‌ജുവിന് ഡോക്ടറേറ്റ്

എം അഞ്‌ജുവിന് ഡോക്ടറേറ്റ്

കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് പ്ലാന്റ് സയൻസിൽ ഡോക്ടറേറ്റ് നേടിയ എം.അഞ്ജു . കണിച്ചറയിലെ പി കണ്ണന്റെയും എം ലക്ഷ്മിയുടെയും മകളാണ് ഭർത്താവ്: എം ശ്രീജിത്ത് (സി.ആർ.പി.എഫ്, കൂക്കോട്ട്) മകൾ: ആലിയ ലക്ഷ്മി.

Local
ഭർതൃമതിയെ കാണാതായി

ഭർതൃമതിയെ കാണാതായി

നാൽപതുകാരിയായ വീട്ടമ്മയെ കാണാതായതായി പരാതി. ബദിയടുക്ക പോലീസ്റ്റേഷൻ പരിധിയിലെ എൻമകജെ നല്‍ക്ക ഹൗസിൽ ജഗദീഷിന്റെ ഭാര്യ ഹേമലതയെ (40) ആണ് കാണാതായത്. ഇന്നലെ രാത്രി മുതലാണ് ഹേമലതയെ കാണാതായതെന്ന് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബദിയടുക്ക പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Local
വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി

വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി

വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ 29 കാരിയെ കാണാതായതായി പരാതി കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കയ്യാർ കുടലമേർക്കളയിലെ റാബിയ മൻസിലിൽ ഫാത്തിമത്ത് റംലയെയാണ് (29) ഇന്നലെ വൈകിട്ട് മുതൽ കാണാതായത്.പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നു .

Local
ഹെൽമറ്റ് ധരിക്കാതെ പിറകിൽ രണ്ടുപേരെ ഇരുത്തി സ്കൂട്ടർ ഓടിച്ച യുവാവിനെതിരെ കേസ്

ഹെൽമറ്റ് ധരിക്കാതെ പിറകിൽ രണ്ടുപേരെ ഇരുത്തി സ്കൂട്ടർ ഓടിച്ച യുവാവിനെതിരെ കേസ്

ഹെൽമറ്റ് ധരിക്കാതെ പിറകിൽ രണ്ടുപേരെയും ഇരുത്തി സ്കൂട്ടർ ഓടിച്ച യുവാവിനെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ പൊറപ്പോട്ടെ സിസി ഹൗസിൽ മെഹബൂബ് (20) നെതിരെയാണ് ചന്തേര എസ് ഐ കെ രാമചന്ദ്രൻ കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മെട്ടമ്മലിൽ വച്ചാണ് മെഹബൂബിനെ പിടികൂടി കേസെടുത്തത്

Local
ദിവ്യമല്ലാത്ത വാചക വിസർജ്യങ്ങൾ :സന്തോഷ് ഒഴിഞ്ഞ വളപ്പ്

ദിവ്യമല്ലാത്ത വാചക വിസർജ്യങ്ങൾ :സന്തോഷ് ഒഴിഞ്ഞ വളപ്പ്

അധികാരത്തിൻ്റെ ഏത് തലത്തിലും ഉള്ളവർക്ക് വേണ്ടത് പക്വതയും വിനയവുമാണ്. വിമർശനങ്ങൾ പകപോക്കലായി തരം താഴുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളാകുമ്പോൾ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ്റെ ജീവൻ തന്നെ അതിന് കൊടുക്കേണ്ടി വരുന്നു "ഒരു പീഡയെറുമ്പിനും വരുന് ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര ! നല്കുകുള്ളിൽ നിൻ തിരുമെയ് വിട്ടകലാതചിന്തയും ' അന്വയം, കരുണാകര

Local
കൊടിയമ്മ ഗവ: ഹൈസ്കൂൾ കലോത്സവം സിനിമാ താരം പി പി  കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കൊടിയമ്മ ഗവ: ഹൈസ്കൂൾ കലോത്സവം സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

  കൊടിയമ്മ ഗവ: ഹൈസ്കൂൾ കലോത്സവം പ്രശസ്ത സിനിമാ നടൻ പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് അബ്ബാസലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ദിഖ്, എസ്എം സി ചെയർമാൻ അഷാഫ് കൊടിയമ്മ, പി. ടി എ

error: Content is protected !!
n73