ടി.എ.റഹീം അനുസ്മരണയോഗം ചൊവ്വാഴ്ച്ച
നീലേശ്വരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവായിരുന്ന ടി.എ.റഹീം അനുസ്മരണ യോഗം ചൊവാഴ്ച വൈകുന്നേരം 5 മണിക്ക് നീലേശ്വരം വ്യാപാരഭവനിൽ ചേരും. നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. ജില്ലാ