The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

Category: Local

Local
വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു

വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു

ജില്ലാ ശിശുക്ഷേമ സമിതി നവംബർ 14 ന് സംഘടിപ്പിക്കുന്ന ശിശുദിന പരിപാടിയിൽ ഭാഗമായി ഒക്ടോ : 27 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിക്കുന്ന വർണ്ണോത്സവം വിജയിപ്പിക്കാൻ സംഘാടക സമീതി രൂപീകരിച്ചു. ശിശുദിന റാലിയിൽ പ്രധാനമന്ത്രി, പ്രസിഡണ്ട് , പ്രതിപക്ഷനേതാവ് , സ്പീക്കർ എന്നീ

Local
ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു

ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു

നീലേശ്വരം - പ്രമുഖ കോൺഗ്രസ്സ് നേതാവും നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റുമായിരുന്ന ടി. ഇബ്രാഹിമിൻ്റെ 4-ാം ചരമവാർഷികദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ, പി.

Local
സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി

സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി

സി പി ഐ അമ്പലത്തുകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിക്ലാ സ്നടത്തി. സിപിഐ ജില്ലാ കൗൺസിൽ അംഗം പി. വിജയകുമാർ ക്ലാസ് എടുത്തു. രഞ്ജിത്ത് മടിക്കൈ സ്വാഗതം പറഞ്ഞു.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ എൻ ബാലകൃഷ്ണൻ, എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു

Local
ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

ജോലിക്ക് പോയ ഹോംനേഴ്സിനെ കാണാതായതായി പരാതി.കണ്ണൂർ നടുവിൽ പുലിക്കുരുമ്പയിൽ പുളിക്കാത്തടത്തിൽ ഷാജിമോന്റെ ഭാര്യ ലിസി ജേക്കബ് (55) നെ ആണ് കാണാതായത്. ഇക്കഴിഞ്ഞ 17 മുതലാണ് ഭാര്യയ കാണാതായതെന്ന ഷാജിമോന്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
വഖഫ് – മദ്രസ്സ പ്രക്ഷോഭ സമരം വിജയിപ്പിക്കും

വഖഫ് – മദ്രസ്സ പ്രക്ഷോഭ സമരം വിജയിപ്പിക്കും

നീലേശ്വരം: വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനും, മദ്രസ്സകൾ അടച്ചു പൂട്ടാനുമുള്ള കേന്ദ്ര ഗവൺമെൻ്റ് നീക്കത്തിനെതിരെ സുന്നി മഹല്ല് ഫെഡറേഷനും, മദ്രസ്സ മാനേജ്മെൻറ് അസോസിയേഷനും ചേർന്ന് സംയുക്തമായി നടത്തുന്ന പ്രക്ഷോഭ സമരപരിപടികൾ വിജയിപ്പിക്കാൻ കോട്ടപ്പുറത്ത് ചേർന്ന നീലേശ്വരം മുൻസിപ്പാലിറ്റിയിലെ എസ്.എം എഫ് - മഹല്ല് ഭാരവാഹികളുടേയും മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ പ്രതിനിധികളുടേയും

Local
ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം തട്ടി, സച്ചിത റൈക്കെതിരെ വീണ്ടും കേസ്

ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം തട്ടി, സച്ചിത റൈക്കെതിരെ വീണ്ടും കേസ്

ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത മുൻ എസ്എഫ്ഐ നേതാവും അധ്യാപികയുമായ പെരളയിലെ സച്ചിത റൈക്കെതിരെ വീണ്ടും പോലീസ് കേസ്. പെരുമ്പള വയലാർകുഴി കിഴക്കേ വീട്ടിൽ ധനിഷ്മയിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് 701500 രൂപ തട്ടിയെടുത്തതിനാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 21

Local
ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച രണ്ടുപേർക്കെതിരെ കേസ്

ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച രണ്ടുപേർക്കെതിരെ കേസ്

ചെറുവത്തൂർ ബസ്റ്റാൻഡിൽ യാത്രക്കാർക്ക് ശല്യമുണ്ടാകും വിധം തമ്മിലടിച്ച രണ്ടുപേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. പയ്യന്നൂർ കാനായി കോറോത്തെ നടയിൽ ഹൗസിൽ ധനേഷ് (42) മടിക്കൈ അമ്പലത്തുകര നാദക്കോട്ടെ വി. ശ്രീജിത്ത് (32) എന്നിവർക്കെതിരെയാണ് കേസെടുത്തത് . തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇവർ ബസ്റ്റാൻഡിൽ വച്ച് തമ്മിലടിച്ചത്.

Local
കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് യുവാവിനെ ക്വാട്ടേഴ്സിൽ കയറി ആക്രമിച്ചു

കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് യുവാവിനെ ക്വാട്ടേഴ്സിൽ കയറി ആക്രമിച്ചു

കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാണത്രെ യുവാവിനെ ക്വാട്ടേഴ്സിൽ അതിക്രമിച്ചു കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു. കരിവേടകം തുറക്കൽ ഹൗസിൽ ജിമ്മി ജോസ് (32) നെയാണ് ബന്തടുക്ക സ്വദേശി അനിൽ അക്രമിച്ചത്. വടികൊണ്ടും കൈകൊണ്ടും അടിക്കുകയും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. അനിലിനെതിരെ ബേഡകം പോലീസ് കേസെടുത്തു

Local
വീട്ടിൽ നിന്നും 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

വീട്ടിൽ നിന്നും 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

  ബന്തടുക്ക:വീട്ടിൽ ആളില്ലാത്ത സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപ വില വരുന്ന ഏഴു പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. മുന്നാട് മൈലാടിയിൽ ചന്ദ്രന്റെ ഭാര്യ ജലജയുടെ വീട്ടിൽ നിന്നുമാണ് സ്വർണാഭരണങ്ങൾക്ക് കവർച്ച ചെയ്തത് . കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 മണിക്കും തിങ്കളാഴ്ച രാവിലെ 10

Local
നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് ഏഴു വയസ്സുകാരന് പരിക്കേറ്റു

നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് ഏഴു വയസ്സുകാരന് പരിക്കേറ്റു

റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് ഏഴു വയസ്സുകാരന് പരിക്കേറ്റു. ഹോസ്ദുർഗ് ബദരിയ നഗർ പള്ളി ക്വാർട്ടേഴ്സിൽ സി എച്ച് സലാമിന്റെ മകൻ സി എച്ച് യൂസഫിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് മൂന്ന് മണിയോടെ പള്ളിക്കര തായൽമൗവ്വലിൽ വച്ചാണ് അപകടം

error: Content is protected !!
n73