The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

Category: Local

Local
ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു 

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു 

പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബസ്സിനകത്തു തെറിച്ചുവീണ വീട്ടമ്മക്ക് പരിക്കേറ്റു. മുന്നാട് പെരിയയിലെ പിവി നാരായണന്റെ ഭാര്യ ബി ഓമന ( 46 ) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ബന്തടുക്ക- കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ചിക്കു ബസ്സിൽ വച്ചാണ് അപകടമുണ്ടായത്. ബേഡകം പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഒരുകാർ

Local
ടി എ റഹീമിനെ അനുസ്മരിച്ചു

ടി എ റഹീമിനെ അനുസ്മരിച്ചു

നീലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന മുൻ യൂണിറ്റ് ജനറൽ സെക്രട്ടറിയും പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡൻറും ട്രഷററുമായിരുന്ന ടി.എ റഹീം ഹാജിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. നീലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.വി. സുരേഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നീലേശ്വരം നഗര സഭ വൈസ് ചെയർമാർ

Local
അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ

അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ

വെളളരിക്കുണ്ട്: അനധികൃത വിൽപ്പനക്കായി മദ്യം കടത്തിക്കൊണ്ടു പോവുകയായിരുന്ന രണ്ടുപേരെ പോലീസ് പിടികൂടി. വെള്ളരിക്കുണ്ട് മണിക്കടവിലെ പ്ലാക്കൽ ഹൗസിൽ ജിൻസ് ജോസഫിനെ (46) മാലോം കുറ്റിത്താനം റോഡരികിൽ വച്ച് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലും തളിപ്പറമ്പ് തിരുമേനി അണിയറയിൽ ഹൗസിൽ കെ ആർ രാജേഷിനെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി കെ

Local
ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി

കരിന്തളം:ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപള്ളി.ഒക്ടോബർ 25 ,26 വെള്ളി ശനി ദിവസങ്ങളിലായി കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ,എസ് കെ ജി എം എ യു പി സ്കൂൾ എന്നിവിടങ്ങളിലാണ് ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സ നടക്കുന്നത്. ശാസ്ത്രോത്സവം നാടിൻറെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകസമിതി മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി സംഘാടകർ

Local
ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാല് യുവാക്കളെ പോലീസ് പിടികൂടി. കാലിക്കടവ് കെഎസ്ഇബി ഓഫീസിനെ സമീപം വെച്ച് കഞ്ചാവ് വിലിക്കുകയായിരുന്നു കണ്ണൂർ കരയളത്തെ ചിറമൽ പുതിയ പുരയിൽ സിപി നൗഷാദി(36)നെ ചന്തേര ഇൻസ്പെക്ടർ കെ പ്രശാന്ത് പിടികൂടി. കാലിക്കടവ് ഫിഷ് മാർക്കറ്റിന് സമീപം വെച്ച് കണ്ണൂർ

Local
കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി

കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി

കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും മുൻ എസ്എഫ്ഐ നേതാവും അധ്യാപികയുമായ പെരളയിലെ സച്ചിത റൈ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ബദിയടുക്ക ഉക്കനെടുക്കയിലെ ബാബുവിന്റെ മകൾ ബി ശ്വേതകുമാരിയിൽ നിന്നുമാണ് സജിതറൈ2.5 ലക്ഷം രൂപ തട്ടിയെടുത്തത്. ശ്വേതയുടെ പരാതിയിൽ സചിതക്കെതിരെ ആദൂർ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ സെപ്തംബർ

Local
പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

771 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. മോഗ്രാൽപുത്തൂർ മജൽ ഹൗസിൽ അബ്ദുൽ അസീസിനെയാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ സീതാം ഗോളിയിൽ വച്ച് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു നിരോധിത

Local
കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

നീലേശ്വരം: ജില്ലാ സ്ക്കൂൾ കായിക മേളയിൽ ചിറ്റാരിക്കാൽ ഉപജില്ല മുന്നിൽ 19 സ്വർണ്ണവും 8 വെള്ളിയും വെങ്കലവുമായി ചിറ്റാരിക്കാലിന്140 പോയന്റുണ്ട്. 13 സ്വർണ്ണവും 11 വെള്ളിയും 8 വെങ്കലവുമായി 111 പോയന്റോടെ ചെറുവത്തൂർ സബ് ജില്ല രണ്ടാം സ്ഥാനത്തും 102 പോയന്റോടെ കാസർകോടാണ് മൂന്നാം സ്ഥാനത്തുമാണ്. മറ്റു സബ്ബ്

Local
നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ

നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ

നീലേശ്വരം: നാടൻ ചാരായവുമായി മധ്യവയസ്ക്കനെ നീലേശ്വരം റെയിഞ്ചിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ സതീശൻ നാലുപുരയ്ക്കലും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. മടിക്കൈ കാഞ്ഞിരപൊയിൽ അയ്യങ്കാവ് വീട്ടിൽ വാട്ടടുക്കം ശിവരാമന്റെ മകൻ വി സുരേന്ദ്രനെ (47) യാണ് 5 ലിറ്റർ ചാരായവുമായി അറസ്റ്റ് ചെയ്ത്. ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ

Local
രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു

രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു

'രാമനും കദീജയും' സിനിമയുടെ സംവിധായകൻ ദിനേശൻ പൂച്ചക്കാടിനെതിരായ മത വർഗീയ വാദികളുടെ വധഭീഷണിയിൽ പുരോഗമന കലാ - സാഹിത്യ സംഘം ജില്ല കമ്മിറ്റി പ്രതിeഷധം രേഖപ്പെടുത്തി.. റിലീസിനൊരുങ്ങിയ 'രാമനും കദീജയും' സിനിമയുടെ പേരുമായി ബന്ധപ്പെട്ടുയർത്തുന്ന ഈ അതിക്രമങ്ങൾ സ്വതന്ത്രവും ജനാധിപത്യപൂർണവുമായ സർഗാത്മക പ്രവർത്തന ങ്ങൾക്ക് വലിയ വെല്ലുവിളിയുയർത്തുന്നതാണ്. മനുഷ്യരിൽ

error: Content is protected !!
n73