The Times of North

Breaking News!

ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം

Category: Local

Local
കൊവ്വൽപ്പള്ളിയിലെ .ഡി. വി ഗോപിക ക്ക് എം.ജി. യുണിവേഴ്സിറ്റിയിൽ എം.എ ഹിസ്റ്ററിയിൽ ഒന്നാം റാങ്ക്.

കൊവ്വൽപ്പള്ളിയിലെ .ഡി. വി ഗോപിക ക്ക് എം.ജി. യുണിവേഴ്സിറ്റിയിൽ എം.എ ഹിസ്റ്ററിയിൽ ഒന്നാം റാങ്ക്.

കാഞ്ഞങ്ങാട് കൊവ്വൽ പള്ളി താമസിക്കുന്ന ഗോപിക ഡി.വി. ക്ക് MG യൂണിവേഴ്സിറ്റിയിൽ നിന്നും MA ഹിസ്റ്ററിയിൽ ഒന്നാം റാങ്ക്.അന്തരിച്ച ഗണേശൻ പുഞ്ചാവിയാണ് പിതാവ്. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ നിന്നും BA ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ മിടുക്കിയാണ്  ഗോപിക. മഹാത്മാഗാന്ധി സർവ്വകലശായിൽ നിന്ന് MA ഹിസ്റ്ററിയിൽ ഇപ്പോൾ ഒന്നാം

Local
കോട്ടച്ചേരി കുമ്മണാർ കളരി ഭഗവതി ക്ഷേത്ര കളിയാട്ട ഉത്സവം 28 മുതൽ

കോട്ടച്ചേരി കുമ്മണാർ കളരി ഭഗവതി ക്ഷേത്ര കളിയാട്ട ഉത്സവം 28 മുതൽ

കാഞ്ഞങ്ങാട്: കോട്ടച്ചേരി തുളിച്ചേരി കുമ്മണാർ കളരി ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട ഉത്സവം ഒക്ടോബർ 28 മുതൽ നവംബർ 3 വരെ നടക്കും. 28 ന് വൈകിട്ട് 6 ന് സർവൈശ്വര്യ വിളക്കുപൂജ, 7.15 ന് മാക്കരംകോട്ട് ധർമ്മശാസ്താ ക്ഷേത്രം ഭജനസമിതിയുടെ ഭജന, 9 ന് കുമ്മണാർകളരി കോൽക്കളി സംഘത്തിൻ്റെ

Local
ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് വർണ്ണാഭവമായ തുടക്കം

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് വർണ്ണാഭവമായ തുടക്കം

കരിന്തളം:ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് വർണ്ണാഭവമായ തുടക്കം. ഇന്നും നാളെയുമായി കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ,എസ് കെ ജി എം എ യു പി സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ ഉദ്ഘാടനം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി നിർവഹിച്ചു. സംഘടക സമിതി വർക്കിംഗ് ചെയർമാൻ

Local
നീലേശ്വരം ഹൈവേ – തെരുവത്ത് മെയിൻ ബസാർ റോഡ് താൽക്കാലികമായി തുറന്നു.

നീലേശ്വരം ഹൈവേ – തെരുവത്ത് മെയിൻ ബസാർ റോഡ് താൽക്കാലികമായി തുറന്നു.

  ദേശീയപാത നവീകരണത്തെ തുടർന്ന് അടച്ചിട്ട നീലേശ്വരം ഹൈവേ - തെരുവത്ത് മെയിൻ ബസാർ റോഡ് താൽക്കാലികമായി തുറന്നു. തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് റോഡ് തുറന്നു കൊടുക്കണമെന്ന് വാർഡ് കൗൺസിലർ ഇഷജീർ ദേശീയ പതാ അധികൃതരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നുമുതൽ റോഡ് തുറന്നത്.

Local
വയോജന സംഗമം സംഘടിപ്പിച്ചു

വയോജന സംഗമം സംഘടിപ്പിച്ചു

നീലേശ്വേരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ്റെയും നീലേശ്വരം നഗരസഭ സായംപ്രഭ ഹോം കടിഞ്ഞിമൂലയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. കടിഞ്ഞിമൂല ചന്ദ്രശേഖരൻ സ്മാരക ഹാളിൽ നടന്ന പരിപാടി നീലേശ്വരം നഗരസഭ വൈസ് ചെയർമാർ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.കെ വിനയരാജ് അദ്ധ്യക്ഷനായ ചടങ്ങിൽ

Local
കൂടുതൽ സ്വർണ്ണാഭരണങ്ങൾ ആവശ്യപ്പെട്ട് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

കൂടുതൽ സ്വർണ്ണാഭരണങ്ങൾ ആവശ്യപ്പെട്ട് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

കൂടുതൽ സ്ത്രീധനമായി സ്വർണ്ണാഭരണ്ണങ്ങൾ ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ചിറപ്പുറം പാലക്കാട്ട് പാലേരെകീഴിൽ സിവി കുഞ്ഞിക്കണ്ണന്റെ മകൾ സുധീഷ്ണ ( 24)യുടെ പരാതിയിലാണ് ഭർത്താവ് പേരോൽ മൂന്നാം കുറ്റിയിലെ പി വി ശ്രീരാഗ് , പിതാവ് ശ്രീധരൻ ,

Local
പൊതു മദ്ധ്യത്തിൽ മദ്യപാനികൾ അഴിഞ്ഞാടുന്നു:ലഹരി നിർമാർജ്ജന സമിതി

പൊതു മദ്ധ്യത്തിൽ മദ്യപാനികൾ അഴിഞ്ഞാടുന്നു:ലഹരി നിർമാർജ്ജന സമിതി

  കാഞ്ഞങ്ങാട്: കേരളത്തിൻ്റെ നഗര പട്ടണങ്ങളിൽ 'മദ്യപാനികൾ അഴിഞ്ഞാടി നടക്കുമ്പോഴും അവരെ പിടിക്കാൻ പോലീസ് ഭയക്കുന്നു. ഇത് കേരളം എന്ന സംസ്ഥാനത്തിന് അപമാനമാണ് വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിൽ കാണാൻ സാധിക്കുന്നത് ഈ ഒരു അവസ്ഥ നിയമപാലകന്മാർ ഗൗരവമായി കാണണമെന്ന് ലഹരി നിർമാർജ്ജന സമിതി

Local
ജില്ലാ സ്ക്കൂൾ കലോത്സവത്തെ വരവേൽക്കാൻ ഉദിനൂർ ഒരുങ്ങി

ജില്ലാ സ്ക്കൂൾ കലോത്സവത്തെ വരവേൽക്കാൻ ഉദിനൂർ ഒരുങ്ങി

ഉദിനൂർ :ജില്ലാ സ്‌കൂൾ കലോത്സവത്തെ വരവേൽക്കാനൊരുങ്ങി ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ. നവംബർ 26 മുതൽ 30വരെ നടക്കുന്ന കലോത്സവത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട അവലോഗന യോഗം സ്‌കൂളിൽ ചേർന്നു. സംഘാടക സമിതി ചെയർമാൻ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. വിവിധ സബ്‌കമ്മിറ്റികളുടെ ഭാരവാഹികൾ കലോത്സവ വിജയത്തിനായുള്ള ഒരുക്കങ്ങളെ കുറിച്ച്‌

Local
“പത്താമുദയത്തിൻ്റെ ആനന്ദം “:സന്തോഷ് ഒഴിഞ്ഞ വളപ്പ്

“പത്താമുദയത്തിൻ്റെ ആനന്ദം “:സന്തോഷ് ഒഴിഞ്ഞ വളപ്പ്

തെയ്യം എന്ന ഒരു സാംസ്കാരിക നന്മയുടെ വിശ്വാസത്തിൻ്റെയും കൂട്ടായ്മയുടെയും മാനവ സ്നേഹത്തിൻ്റെ ആനന്ദവേളകൾ വരവായി - മലയാള മാസത്തിലെ പത്താമുദയം വടക്കൻ കേരളത്തിന് ഇനി കളിയാട്ട രാവുകളാണ്. തറവാടുകളും, കാവുകളും, സ്ഥാനങ്ങളും, ക്ഷേത്രങ്ങളും അടങ്ങുന്ന നമ്മുടെ ഗ്രാമനഗരങ്ങളിൽ പ്രശാന്തസുന്ദരമായ ആഘോഷക്കാലമാണ്. ജാതി മത വർഗ്ഗ ഭാഷാഭേദങ്ങൾക്ക് അപ്പുറത്ത് നാടൊന്നാകെ

Local
എംഡിഎംഎ വലിക്കുകയായിരുന്നു അഞ്ചുപേർ പോലീസ് പിടിയിൽ

എംഡിഎംഎ വലിക്കുകയായിരുന്നു അഞ്ചുപേർ പോലീസ് പിടിയിൽ

മാരക മയക്കുമരുന്നായ എംഡി എം എ ഉപയോഗിക്കുകയായിരുന്ന അഞ്ചു പേരെ ഹോസ്ദുർഗ് പോലീസ് പിടികൂടി കേസെടുത്തു. കുശാൽ നഗർ റെയിൽ വെഗേറ്റ് പരിസരത്തു നിന്നും മുറിയനാവി എംപി ഹൗസിലേക്ക് മർഷാദിനെ (29 )ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാറും നിത്യാനന്ദ പോളിടെക്നിക്ക് റോഡിൽ വച്ച് കാഞ്ഞങ്ങാട് ബാവ നഗറിലെ

error: Content is protected !!
n73