The Times of North

Breaking News!

ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു 

Category: Local

സി.പി.എംനീലേശ്വരം ഏരിയാ സമ്മേളന സംഘാടക സമിതി ഓഫീസ് കോട്ടപ്പുറത്ത് മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു

നവമ്പർ 26.27 കോട്ടപ്പുറത്ത് നടക്കുന്ന സി പി ഐ എം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു . സംഘാടക സമിതി ഓഫീസ് മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത അധ്യക്ഷയായി. ജില്ല കമ്മറ്റിയംഗം പി ബേബി,

Local
ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ പടന്നക്കാട് സ്വദേശിക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും .

ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ പടന്നക്കാട് സ്വദേശിക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും .

  മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും .പടന്നക്കാട് ബിസ്മില്ലമൻസിലിൽ എ.സി റിയാസിനെ (29) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ്&സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസംകൂടി അധികതടവും അനുഭവിക്കണം 2022 സെപ്തംബർ

Local
ശാസ്ത്രമേള വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സൗജന്യ യൂണീഫോമും വിതരണം ചെയ്തു.

ശാസ്ത്രമേള വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സൗജന്യ യൂണീഫോമും വിതരണം ചെയ്തു.

ഉദുമ: ബേക്കല്‍ ഉപജില്ല സ്‌കൂള്‍ ശാസ്ത്രമേളയില്‍ വിജയികളായ ബേക്കല്‍ ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ എ അന്‍വിത, ആര്‍ അഹാന, പി ശില്ന എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള സര്‍ട്ടിഫിക്കറ്റും ഹോട്ടല്‍ സീപാര്‍ക്ക് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ബുധനാഴ്ച ദിവസം ധരിക്കാന്‍ സൗജന്യമായി നല്‍കുന്ന യൂണിഫോം വിതരണവും ചെയ്തു.

Local
കുമ്പള ഉപജില്ല ശാസ്ത്രമേള പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു

കുമ്പള ഉപജില്ല ശാസ്ത്രമേള പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു

കുമ്പള:  കുമ്പള ജി.എച്ച്.എസ്.എസും കുമ്പള ജീ .എസ് .ബി .എസും സംയുക്തമായി നടത്തുന്ന കുമ്പള ഉപജില്ല ശാസ്ത്രമേള പ്രോഗ്രാം കമ്മിറ്റി ഓഫീസ് എഴുത്തുകാരൻ കെ എം അബ്ബാസ് ഉദ്ഘാടനം ചെയ്തു ഒക്ടോബർ 28, 29 തിയതികളിലാണ് മേള .കലവറ നിറക്കൽ ഉദ്ഘാടനം ഗഫൂർ എരിയാൽ നിർവഹിച്ചു.എ കെ ആരിഫ്

Local
ആലിൻ കീഴിൽ – ബങ്കളം -ചായ്യോം റോഡ്‌ മെക്കാഡം ചെയ്യണം.

ആലിൻ കീഴിൽ – ബങ്കളം -ചായ്യോം റോഡ്‌ മെക്കാഡം ചെയ്യണം.

ബങ്കളം: ആലിൻ കീഴിൽ - ബങ്കളം - ചായ്യോം റോഡ് മെക്കാഡം ചെയ്യണമെന്ന് സി പി എം മടിക്കൈ സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ജനാർദ്ദനനും പൊതുസമ്മേളനം പി.കരുണാകരനും ഉൽഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. എ.

Local
സി പി എം സമ്മേളനം:ജില്ലാതല ചെസ്സ് ടൂർണമെൻ്റ് നടത്തും

സി പി എം സമ്മേളനം:ജില്ലാതല ചെസ്സ് ടൂർണമെൻ്റ് നടത്തും

സി പി എം നീലേശ്വരം ഏരിയാ കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് ബിരിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് അസോസിയേഷൻ സഹകരണത്തോടെ ജില്ലാതല ചെസ്സ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. നവംബർ 9 ശനിയാഴ്ച രാവിലെ 9.30 മുതൽ കോളംകുളം റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് മത്സരം നടക്കുക.

Local
ഓട്ടോ റിക്ഷയിൽ നിന്നും 3 കിലോ കഞ്ചാവു പിടികൂടിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയും

ഓട്ടോ റിക്ഷയിൽ നിന്നും 3 കിലോ കഞ്ചാവു പിടികൂടിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയും

ഓട്ടോ റിക്ഷയിൽ നിന്നും 3 കിലോ കഞ്ചാവു പിടികൂടിയ കേസിൽ പ്രതിയെ കാസർകോട് അഡീഷണൽ ഡിസ്ടിക്റ്റ് ആന്റ് സെഷൻസ് കോടതി 2 വർഷം കഠിന തടവിനും ,ഇരുപതിനായിരം രൂപ പിഴയടാക്കാനും വിധിച്ചു. പടന്ന ആലക്കോൽ സുഹറ മൻസിൽ, അബ്ദുൾഖാദറിന്റെ മകൻ നൂർ മുഹമ്മദ് എന്ന നൂറു (44) വിനെയാണ്

Local
ഹോസ്ദുർഗ് സബ് ജില്ലാ സീനിയർ വടംവലി : കോടോത്ത് ഡോ:അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

ഹോസ്ദുർഗ് സബ് ജില്ലാ സീനിയർ വടംവലി : കോടോത്ത് ഡോ:അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

നീലേശ്വരം: ഹോസ്ദുർഗ് സബ് ജില്ലാ സീനിയർ വിഭാഗം ആൺകുട്ടികളുടെ വടംവലി മത്സരം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കെ എം ഈശ്വരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗെയിംസ് റവന്യൂ ജില്ലാ സെക്രട്ടറിയും കായിക അധ്യാപികയുമായ പ്രീതി മോൾ അധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ

Local
ഒഴിഞ്ഞവളപ്പ് റോഡിൽ കുയാൽ തോട് വരെ ഓവ്ചാൽ നിർമ്മിക്കണം

ഒഴിഞ്ഞവളപ്പ് റോഡിൽ കുയാൽ തോട് വരെ ഓവ്ചാൽ നിർമ്മിക്കണം

പടന്നക്കാട്:- പടന്നക്കാട് ഒഴിഞ്ഞവളപ്പ് റോഡിൽ ഫിഷറീസ് വകുപ്പ് നിർമ്മിക്കുന്ന ഓവ് ചാൽ ഏതാണ്ട് .കുയാൽ തോട് വരെ ചാൽവരെ നിർമിക്കണമെന്ന് പടന്നക്കാട് മുസ്ലിം ലീഗ് കമ്മിറ്റി നഗരസഭാ ചെയർമാന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ ഐഡിയൽ സ്കൂൾ റോഡ് വരെ ഡ്രൈനേജ് സ്ഥാപിച്ചിരുന്നുമവെങ്കിലും ഫണ്ടിൻ്റെ അപര്യാപ്തത മൂലം കുയാൽ

Local
കൊവ്വൽപ്പള്ളിയിലെ .ഡി. വി ഗോപിക ക്ക് എം.ജി. യുണിവേഴ്സിറ്റിയിൽ എം.എ ഹിസ്റ്ററിയിൽ ഒന്നാം റാങ്ക്.

കൊവ്വൽപ്പള്ളിയിലെ .ഡി. വി ഗോപിക ക്ക് എം.ജി. യുണിവേഴ്സിറ്റിയിൽ എം.എ ഹിസ്റ്ററിയിൽ ഒന്നാം റാങ്ക്.

കാഞ്ഞങ്ങാട് കൊവ്വൽ പള്ളി താമസിക്കുന്ന ഗോപിക ഡി.വി. ക്ക് MG യൂണിവേഴ്സിറ്റിയിൽ നിന്നും MA ഹിസ്റ്ററിയിൽ ഒന്നാം റാങ്ക്.അന്തരിച്ച ഗണേശൻ പുഞ്ചാവിയാണ് പിതാവ്. കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ നിന്നും BA ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ മിടുക്കിയാണ്  ഗോപിക. മഹാത്മാഗാന്ധി സർവ്വകലശായിൽ നിന്ന് MA ഹിസ്റ്ററിയിൽ ഇപ്പോൾ ഒന്നാം

error: Content is protected !!
n73